0%

Chapter Title : വൈഷ്ണവഹൃദയം 2 [King Ragnar]

Author : Kambikathakal Read All Parts 153

തന്നെ അവനും താമസികാതെ വരും. നീ വിഷമിക്കേണ്ട ആ പെണ്ണ് നിനക്കുള്ളത് തന്നെയാ.

അരവിന്ദൻ : അതിനു ആ വിശ്വൻ ശിവനോട് എല്ലാം പറഞ്ഞു, എല്ലാം ഏകദേശം തീരുമാനമായതുപോലെയാ.

രുദ്രൻ : ഡാ നീ പേടിക്കണ്ട. ശരീരം മുഴുവൻ സ്തംഭിച്ചു കിടക്കുന്ന ഒരുത്തനും ആരും പെണ്ണ് കൊടുക്കില്ല. അതിനു നീ എന്റെ കൂടെ നിൽക്കണം. ഇനി വെറും നാല് ദിവസം മാത്രമേയുള്ളു ഉത്സവം തീരാൻ, ഇതിനുള്ളിൽ തന്നെ നമ്മുടെ പദ്ധതികളെല്ലാം നടപ്പിലാക്കണം.

അരവിന്ദൻ : മ്മ്, വൈകിട്ട് നമുക്ക് കാണാം.

(തുടരും)

💬 Comments

View all comments