Chapter Title : വൈഷ്ണവഹൃദയം [King Ragnar]
നോക്കി പുറത്തുകൂടെ കറങ്ങി അവിടെയൊന്നും അവളെ കാണാത്തതുകൊണ്ട് കുളത്തിൽ എത്തി. ശിവൻ മുഖം കഴുകാൻ വേണ്ടി വെള്ളം കയ്യിലെടുത്തു.അപ്പോഴാണ്
അരവിന്ദൻ : ഡാ അങ്ങോട്ട് ഒന്നു നോക്ക്
ബാക്ക് ടു വിശ്വൻ
വിശ്വൻ : നിന്നെ അങ്ങനെ വേറെ ആരും കെട്ടികൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല എന്റെ പൊന്നേ.
വിശ്വൻ സുമയെ കെട്ടിപിടിച് ഒരു ഉമ്മ കൊടുത്തു. അവർ അങ്ങനെ കെട്ടിപിടിച്ചു തന്നെ ഇരുന്നു.
ബാക്ക് ടു ശിവൻ
ഇത്തിരി മാറി ഒരു മൂലയിൽ ആരോ ഇരിക്കുന്നപോലെ തോന്നിയാണ് അരവിന്ദൻ ശിവനെ അങ്ങോട്ട് ചൂണ്ടി കാണിച്ചുകൊടുത്തേ.
അരവിന്ദൻ : ഡാ നോക്ക് അത് സുമ അല്ലെ.
ശിവൻ അവന്റെ അനിയത്തിയെ കണ്ടെങ്കിലും അവളെ കെട്ടിപിടിച്ചിരിക്കുന്ന ആളെ അവനു മനസ്സിലായില്ല
ശിവൻ നേരെ അങ്ങോട്ട് ഓടി
ശിവൻ : ഡാ……………
(തുടരും )
💬 Comments
View all comments