Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]
നിയെന്താ പറഞ്ഞെ.... നിന്‍റെ തന്തയെ വെച്ച് നീയെന്ന അങ്ങ് ഉലത്തുമെന്നോ.... ആദ്യം മോന്‍ പോയി നിന്‍റെ തന്തയോട് ചോദിച്ച് നോക്ക് ജി.കെ ഗ്രുപ്പിലെ ഗോപകുമാറിനെ പറ്റിയും മകന്‍ വൈഷ്ണവിനെ പറ്റിയും അപ്പോ നീയറിയും എന്‍റെ വിലയും എന്നെ പിണക്കിയാലുള്ള പണിയും..... കേട്ടോടാ.... അവന്‍റെ വയറ്റിന് ഒരു ചവിട്ട് കുടെ കൊടുത്ത് കണ്ണന്‍ തിരിച്ചുപോരാന്‍ തിരിഞ്ഞു.
പിന്നെ എന്തോ മറന്ന പോലെ തിരിഞ്ഞ് അവനറികില്‍ മുട്ടുകുത്തി ഇരുന്നു. മുഖം അവന്‍റെ നേരെ വെച്ച് അവന്‍റെ പിന്‍കഴുത്തില്‍ പിടിച്ചു.... പിന്നെ അവന്‍ മാത്രം കേള്‍ക്കാനായി പറഞ്ഞു...
നിനക്കിപ്പോ ഒരു സംശയം കാണും എന്തിനാ ഞാന്‍ അവളുടെ കാര്യത്തില്‍ ഇടപെട്ടത് എന്ന്..... ഡാ മൈ ഡിയര്‍ മോനെ..... നിയൊരു കാര്യം മനസിലാക്കണം ഒരു പെണ്‍കുട്ടിയെ സങ്കടപ്പെടുത്തുമ്പോ അവളെ സ്നേഹിക്കുന്ന എന്നാല്‍ നിന്‍റെ ഈ പിളുക്കതടിയെ കണ്ട് പേടിക്കാത്ത ആരേങ്കിലും ഒക്കെ അവളുടെ വിട്ടിലുണ്ടാവും എന്നോര്‍ക്കണം.... അത് ചിലപ്പോ അച്ഛനാവാം സഹോദരനാവും ചിലപ്പോ ഭര്‍ത്താവും ആവാം.... അത് മനസിലാക്കാതെ നിന്നാ ഇങ്ങനെ ദേഹത്ത് മണ്ണ് പറ്റി കിടക്കും....
കണ്ണന്‍ ഒന്നു പറഞ്ഞു നിര്‍ത്തി.... മറ്റവന്‍ ഒന്നും മനസിലാവത്ത രീതിയില്‍ കണ്ണനെ നോക്കി....
അപ്പോ ശരി.... ഇപ്പോ ഞാന്‍ നിന്നെ ഇത്ര ചെയ്തുള്ളു.... ഇനി എന്‍റെയോ അവളുടെയോ ജീവിതത്തിലേക്ക് നീ വന്നാല്‍...... കണ്ണന്‍ തന്‍റെ ചുണ്ടുവിരല്‍ മറ്റവന് ചേരെ ചുണ്ടി പിന്നെ വിരല്‍ ചെറുതായി ഒന്നു ഇളക്കി ഒന്ന് വാണ്‍ ചെയ്തു....
ഇവിടെ നിന്ന് ഇനിയും അടി ഇരന്ന് വാങ്ങാതെ നിന്‍റെ തന്ത നടക്കുന്ന ആയുര്‍വേദ കേന്ദ്രത്തില്‍ പോയി ഒന്ന് കുഴമ്പിട്ട് ചവിട്ടിക്ക്.... നല്ല
💬 Comments
View all comments