← Back to വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]

Comments

വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി] · approved reader discussion

Bimal nair • 12-09-2020 14:29

Porali coronayod pokan para...thankal pathuke ezhuthiyal mathi..thirak venda..kannanum chinnuvum ingane thanne poyal mathi..3 alla 30 part aayalum vayikan njangalund bro...than thirich vannu payye ezhuthi thudangiyal mathi...ok..bro..love u...allam mari pettannu varu..ok

ഖൽബിന്റെ പോരാളി ? • 12-09-2020 18:12

Bimal Bro...
മുഴുവനായി ഒരു ഇരുപതോളം ഭാഗമായി എഴുതാന്‍ വിചാരിച്ചിരുന്നു...
പക്ഷേ ഒരുപാട് വൈകിയാൽ പിന്നെ ഇപ്പോഴുള്ള ഫീലിൽ എഴുതാൻ പറ്റുമോ എന്ന് ഉറപ്പില്ല...

പുതിയ ഭാഗം ഏകദേശം തീരാറായി...
തിങ്കളാഴ്ച Submit ചെയ്യാൻ വിചാരിച്ചാണ് എഴുതിയത്...

പ്രചോദനം നൽകുന്ന സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി ?

Taniya • 12-09-2020 00:43

Kanna super ninte pennine thottal polichu adikkiyekkanam muthe....???

ഖൽബിന്റെ പോരാളി ? • 12-09-2020 09:48

പിന്നെയല്ലാ...

കൊല്ലാതെ വിട്ടത് അവന്റെ ഭാഗ്യം... ☺

BOSS • 11-09-2020 23:10

Allavarum safe avatte ..kathirikkunnu???

ഖൽബിന്റെ പോരാളി ? • 11-09-2020 23:39

അതേ ബ്രോ...
ലോക സമസ്ത സുഖിനോ ഭവന്തു ??

Rahul PV ? • 11-09-2020 14:59

❤️❤️❤️

ഖൽബിന്റെ പോരാളി ? • 11-09-2020 17:54

സാറേ ഇന്നെങ്കിലും എന്തെങ്കിലും മിണ്ടുമോ... ☺

❤️???

വിഷ്ണു? • 11-09-2020 14:54

Bgm ഇട്.bgm ഇട്..പവർ വരട്ടെ...?❤️

പണ്ട് ചുന്നുവിനോട് ഏതോ ഒരുത്തൻ എന്തോ റാഗ് ചെയ്തിട്ട് അന്ന് അവനെ കൊണ്ട് തന്നെ മാപ്പ് പെങ്ങളെ എന്ന് പറയിച്ച നമ്മുടെ ചെക്കനെ പിന്നെ കാണുന്നത് ഇപ്പോളാണ്??.

കഴിഞ്ഞ ഭാഗത്ത് പറഞ്ഞപോലെ കുറുമ്പ് ഇപ്പൊ ഇത്തിരി കുറഞ്ഞിട്ടുണ്ട്..പാവം എന്തൊക്കെ സ്വപ്നം ആയിരുന്നു..അപ്പോ ഇനി മുതൽ എല്ലാവരും sisters ?.ആ തല്ല് ഉണ്ടായില്ല എങ്കിൽ കുറച്ച് നാള് കൂടെ ഇങ്ങനെ അങ്ങ് പോകാമായിരുന്നു.. ആ പന്നികൾ വന്നു എല്ലാം നശിപ്പിച്ചു. സ്റ്റമ്പ് കൊണ്ട് വന്നവൻ സ്റ്റമ്പ്‌ കൊണ്ട് തന്നെ മേടിച്ചു ?.

ബ്രോ ഇൗ ഭാഗം പതിവുപോലെ മനോഹരം..അതെ ഫ്ലോ..ഒരു മാറ്റോം ഇല്ല?.അപ്പോ വെളിലോട്ട്‌ ഒന്നും ഇറങ്ങണ്ട വീട്ടി തന്നെ ഇരുന്നാ മതി.
ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ..പെട്ടെന്ന് തന്നെ അടുത്ത ഭാഗം എഴുതാൻ സാധിക്കട്ടെ.ഒരുപാട് സ്നേഹത്തോടെ ❤️?

ഖൽബിന്റെ പോരാളി ? • 11-09-2020 18:02

അന്ന് കാമുകിയായിരുന്നു... ഇന്ന് ഭാര്യാണ്... അപ്പോ അതിന്റെ ഡോസ് കൂടും....

കണ്ണന് യോഗമില്ല.... അതാണ്...

വാളെടുത്തവൻ വാളാൽ... സ്റ്റേബെടുത്തവൻ സ്റ്റേബാൽ ?☺️

ഇപ്പോ ജനലിലൂടെ കട്ടംചായ കുടിച്ച് പുറത്തേക്ക്‌ നോക്കി ഇരുപാണ് പണി... ഫുൾ സമയം വീട്ടില്‍ തന്നെ... ?

dragons? • 11-09-2020 01:30

പവറ് വരട്ടെ ഹാ ഹാ.... . .

ഈ ഭാഗം വളരെ സ്പെഷ്യൽ ആയി

നിങ്ങൾക്കും നിങ്ങളുടെ കഥക്കും വേണ്ടി എത്ര vവേണമെങ്കിലും വെയിറ്റ് ചെയ്യാം

ഖൽബിന്റെ പോരാളി ? • 11-09-2020 09:18

താങ്ക്സ് ബ്രോ ?

ഒത്തിരി സന്തോഷം ??

Rahul23 • 10-09-2020 19:46

പെവർ കൂടി പോയി ?

കൊറേ പെൺപിള്ളേരെ മോഹിപ്പിച്ച കടന്നു കളഞ്ഞു, അവൻ ഒരു കില്ലാടി തന്നെ ?

ചിന്നു ഞാൻ വിചാരിച്ച പോലെ അല്ല, ഞാൻ കരുതി ഇത്തിരി പൊസ്സസ്സീവ് ആണെന്നു, ഹ്മ്മ് എന്നെ മാറ്റി പറയിപ്പിച്ചു തുടങ്ങി, മുഴുവനായും അല്ല, എങ്കിലും വെത്യാസം ഉണ്ട് ?

നല്ല പാർട്ട്‌ ആയിരുന്നു, ഒരുപാട് ഇഷ്ടപ്പെട്ടു ❤️

അപ്പോ പെട്ടെന്ന് ഓടിച്ചു വിടുവാനല്ലേ, ഹ്മ്മ് സാരമില്ല, മൂന്ന് പാർട്ട്‌ കൂടി ഇല്ലേ, അതുകൊണ്ട് കൊഴപ്പമില്ല, ബട്ട്‌ സ്റ്റിൽ നോർമൽ സ്പീഡിൽ തീർക്കാൻ ആകില്ലല്ലോ എന്നു ഓർക്കുമ്പോൾ ഒരു വിഷമം ?

ബി സേഫ് ബ്രോ, ബി കെയർഫുൾ അത്രേ അല്ലെ നമക്ക് ചെയ്യാൻ പറ്റുവൊള്ളൂ, ബി സ്ട്രോങ്ങ്‌, ഒന്നും വരില്ല, പൊറത്തേക്ക് ഇറങ്ങേണ്ട ഇരിക്കുക ആവശ്യത്തിന് മാത്രം ഇറങ്ങുക, എന്റെ വീടിനു അടുത്തും കോൺടൈന്മെന്റ് സോൺ ആയിരുന്നു 3 വീക്സ് ആയി, ഇപ്പൊ ഇല്ല, നോർമൽ ആയി, ബട്ട്‌ സ്റ്റിൽ മുൻകരുതലുകൾ ഉണ്ട്, അപ്പൊ ബി സേഫ് ❤️

സ്നേഹം ❤️

ഖൽബിന്റെ പോരാളി ? • 10-09-2020 21:09

എല്ലാരും അവരുടെ കഥയില്‍ ചെറിയ ആക്ഷൻ ഒക്കെ ഇറക്കുമ്പോ എനിക്കും ഒരു കൊതി... ഒന്ന് പെവർ ആക്കി... ?

പിന്നെ പെണ്ണാണ്,ഇന്നത്തെ സ്വഭാവം ആവില്ല നാളെ... നോക്കാമെന്നെ...
കുറുമ്പ് ഇത്തിരി കുടുന്നുണ്ട് ?

കഴിഞ്ഞ ദിവസം ഓണം പ്രമാണിച്ച് വിരുന്ന വന്ന അയൽവക്കത്തെ സുന്ദരിയെ കാണാൻ പോയതാ... അന്ന് മുല്ലപ്പൂ പോലത്തെ പല്ലു കാണിച്ച് ഒരു കുസൃതി ചിരി കിട്ടി... പിറ്റേന്ന് ചിരിക്ക് മറുപടി കൊടുക്കാന്‍ എണിറ്റപ്പോ കണി ആരോഗ്യ പ്രവർത്തക്കരാ... ?

ഇപ്പോ വീട്ടിൽ തന്നെ... അപ്പുറത്തെ വിട്ടിൽ നിന്ന് മുല്ലപ്പൂവുമില്ല... ചെമ്പകവുമില്ല... ??
ഒക്കെ കഴിയുമ്പോള്‍ ഒന്നുടെ ചിരിക്കുമോ എന്ന് നോക്കണം... എന്നിട്ട് വേണം അടുത്ത കഥക്ക് ഉള്ള Background സെറ്റ് ചെയ്യാന്‍ ??

സുകുമാരകുറുപ്പ് • 11-09-2020 15:12

??

ed_ger • 10-09-2020 18:53

കൊറോണ 4 വീട്‌ അപ്പറത്തല്ലേ ഒരു പേടിയും വേണ്ട കാരണം njn കൊറോണ സ്ഥിതി കരിച്ച ഒരാളാണ് 10 ദിവസം കൊണ്ട് പോയി വേറെ സ്ഥലത്തു നിർത്തും അത്രേ ഇള്ളൂ പേടിക്കണ്ട സാദനം ഒന്നും അല്ല ee കൊറോണ സൂക്ഷിച്ച മദി
കഥ ഈ ഭാഗവും ഇഷ്ട്ട പെട്ട് ട്ടാ
ഒന്നും പറ്റാതിരിക്കട്ടെ പ്രാർത്ഥിക്കാം
സ്നേഹം ❤️?

ഖൽബിന്റെ പോരാളി ? • 10-09-2020 19:29

നന്ദി ബ്രോ ?...

??

Krish krish • 10-09-2020 14:31

????

ഖൽബിന്റെ പോരാളി ? • 10-09-2020 15:25

????❤️

അപ്പൂട്ടൻ • 10-09-2020 14:24

ഇഷ്ടപ്പെട്ടു ഈ ഭാഗം...

ഖൽബിന്റെ പോരാളി ? • 10-09-2020 15:24

ഒത്തിരി സന്തോഷം അപ്പൂട്ടാ ?

Fire blade • 10-09-2020 12:26

മച്ചാനെ....

ഒന്നും ഒന്നിന്റെയും അവസാനമല്ല...കൊറോണ അതിന്റെ വഴിക്ക് പോട്ടെ , മാക്സിമം മുൻകരുതൽ എടുത്ത്‌ കുടുംബത്തോടൊപ്പം സന്തോഷമായിരിക്കു...ഒരുവിധത്തിലുള്ള ആരോഗ്യ മാനസിക പ്രശ്നങ്ങളോ ഉണ്ടാവാതിരിക്കാൻ ഞാനും പ്രാർത്ഥിക്കാം...

ഇനി കഥയെ കുറിച്ച് പറഞ്ഞാൽ രോമാഞ്ചം എന്നാണ് പറയാൻ പറ്റൂ..കോളേജ് സീനൊക്കെ എത്ര ലാഘവത്തോടെയാണ് നീ എഴുതുന്നത് , എനിക്ക് കോളേജ് സീനൊക്കെ എഴുതണ്ട കാര്യമേ ടെൻഷൻ ആണ്...ആ ആക്ഷൻ ഒക്കെ വായിച്ചപോൾ ഒരു സിനിമ കണ്ട ഫീൽ...ചോക്ലേറ്റ് സിനിമയിലെ പ്രിത്വിയെ ഓർമിച്ചു...

പിന്നെ സ്വന്തം ഭാര്യയെ ക്യാമ്പസ്സിൽ പ്രണയിക്കുന്നത് വല്ലാത്തൊരു ഫീൽ തന്നേ ആകും...ഇനിയുള്ള ഭാഗങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്നു...

സ്നേഹത്തോടെ
Fire blade

ഖൽബിന്റെ പോരാളി ? • 10-09-2020 15:24

കോളേജിൽ ചുറ്റിയടിച്ച് കിട്ടിയ അനുഭവങ്ങളാണ് ബ്രോ എന്റെ കഥയ്ക്ക്‌ ഉള്ള ഭാഗങ്ങൾ...

അതിൽ വരുന്ന പലരും എന്റെ ക്ലാസ്മേറ്റ്സ് ആണ്‌... അതാണ് അത് വിശദിക്കരിക്കുമ്പോൾ ഫീൽ കൊടുക്കാൻ പറ്റുന്നത്.... ☺

Thanks for Prayer and Comment ❤️?

Pachalam basi • 10-09-2020 11:02

Super bro nanayitunde pettannu adutha part varatte .പിന്നെ നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല ബ്രോ .ദൈവം അനുഗ്രഹിക്കട്ടെ

സ്നേഹത്തോടെ

പച്ചാളം

ഖൽബിന്റെ പോരാളി ? • 10-09-2020 15:19

തന്ന വാക്കുകള്‍ക്കും പ്രചോദനങ്ങൾക്കും നന്ദി...

അടുത്ത ഭാഗം ഈ ഭാഗത്തിന്റെ അത്ര വൈകില്ല...

Triteya • 10-09-2020 10:32

Evide poyalum phonum aayi poyi kadha poortheekaricha mathiiii

ഖൽബിന്റെ പോരാളി ? • 10-09-2020 14:44

നോക്കട്ടെ പറ്റുമെങ്കില്‍ കൊണ്ടുപോകാം... ☺

Berlin • 10-09-2020 10:20

Mwuthe ee partum polichu?❤️
Kannante fight usharayind?
Kannanum chinnuvum bharyabharthakkanmar aanenn clsil illor arinju adhedhayalm nannayi?
Jeevithakalam muzhuvan santhoshathode kazhiyan avrkavatte?
Priyappetta ezuthukkara ottm pedikkkanda njnglde prarthana koode ind onnm sambhavikkilla
Ninglde peru thanne porali ennalle?
Stay strong and take care
Snehathoode........., ❤️

ഖൽബിന്റെ പോരാളി ? • 10-09-2020 14:41

ഒരു ദുര്‍ബല നിമിഷത്തില്‍ അത് പറയേണ്ടി വന്നു...

Life is full of uncertainties എന്നാണലോ....

കാത്തിരികാം സംഭവിക്കാന്‍ പോകുന്നത്... ?

rashid • 10-09-2020 09:53

ആദ്യം തന്നെ കമ്പിക്കുട്ടനിലെ ഈ പ്രസിദ്ധ എഴുത്തുകാരന് വേണ്ടി മനസ്സ് തുറന്ന് പ്രാർത്ഥിക്കുന്നു, എല്ലാം സുഖമായി നല്ല രീതിയിൽ അവസാനിക്കട്ടെ.

ഈ ഭാഗം super ആയിട്ടുണ്ട്, കണ്ണൻ ഒരു അമിട്ട് തന്നെ ആണല്ലേ, മനസ്സിൽ അടക്കി വെച്ചിരുന്ന മറ്റൊരു മുഖത്തെ തന്റെ പ്രാണ സഖിയുടെ സങ്കടം നിറഞ്ഞ മുഖം കാരണം പുറത്തെടുത്തു, പിന്നെ അവിടെ നടന്നത് ഒരു ഇന്ത്യ-പാക് war പോലെ ഉണ്ടാരുന്നു. വിഷ്ണുവിന്റെ ക്ലാസ്സിലെ തരുണീമണികൾ എല്ലാം നിരാശരായല്ലേ, പാവം

ഖൽബിന്റെ പോരാളി ? • 10-09-2020 14:40

പ്രാർത്ഥനക്കും വാക്കുകൾക്കും നന്ദി ?

Kamuki? • 10-09-2020 07:26

Etta be cool onnum sambavakilla

ഖൽബിന്റെ പോരാളി ? • 10-09-2020 14:38

Thanks Kamuki...

അങ്ങനെ വിശ്വസിക്കുന്നു ❤️

Gokul • 10-09-2020 00:47

❤️❤️❤️❤️❤️

ഖൽബിന്റെ പോരാളി ? • 10-09-2020 14:38

????

nav390 • 10-09-2020 00:29

Angane onnum sambhavikkilla bro
Sookichal mathy
Waiting for next part?❤❤

ഖൽബിന്റെ പോരാളി ? • 10-09-2020 14:37

ജാഗ്രതയിലാണ് ??❤️

Thanks for Comment ?

Achus • 09-09-2020 23:41

എത്ര വേണേലും കാത്തിരിക്കാം അത്രയ്ക്കും പ്രിയപ്പെട്ട ഒരു കഥ ആണ് ???പേടി വേണ്ട ഒന്നും സംഭവിക്കില്ല ??

ഖൽബിന്റെ പോരാളി ? • 10-09-2020 14:37

ആ സ്നേഹത്തിനും വാക്കുകൾക്കും നന്ദി ??❤️

Rickey Raj • 09-09-2020 23:29

Pwoli bro.....
Teri baby . .     
Kollam pwoli ayittund.......
Corona ya pedikanda karyamilla take safety precautions edukkuka. Dhyryamayirikkuka.    Stay safe stay Happy.....
????????????????????????????????????????????????????????????????????????

ഖൽബിന്റെ പോരാളി ? • 10-09-2020 14:35

Thank You bro...

Stay Safe ?

വിരഹ കാമുകൻ???? • 09-09-2020 23:21

❤️❤️❤️

ഖൽബിന്റെ പോരാളി ? • 10-09-2020 14:34

❤️????

ലൗ ലാൻഡ് • 09-09-2020 23:17

?????

SaN • 10-09-2020 00:17

Superb dear???

ഖൽബിന്റെ പോരാളി ? • 10-09-2020 14:34

??❤️Thanks

ഖൽബിന്റെ പോരാളി ? • 10-09-2020 14:34

????

Haridas • 09-09-2020 23:01

Dear Brother, കഴിഞ്ഞ ഒരാഴ്ച്ചയായി കൊറോണ വല്ലാതെ പടരുകയാണ്. പിന്നെ പേടിച്ചിട്ട് കാര്യമില്ല. എല്ലാ precautions എടുക്കുക. ഒന്നും സംഭവിക്കില്ല.
പിന്നെ കഥ നന്നായിട്ടുണ്ട്. മന്ത്രിമാരുടെ മക്കൾക്ക് എന്തും ചെയ്യാൻ ആരാണ് അധികാരം കൊടുക്കുന്നത്. അത്തരക്കാർക്കു വേണ്ട മരുന്നാണ് കണ്ണൻ കൊടുത്തത്. സൂപ്പർ. കൂടുതൽ അടുത്ത ഭാഗം വായിച്ചിട്ട്. Wishing you all the best and regards.

ഖൽബിന്റെ പോരാളി ? • 10-09-2020 14:33

പേടിയൊന്നുമില്ല... എന്നാലും ഒരു ഭയം ☺️
Thanks for the wish❤️??

NIKHIL • 09-09-2020 23:00

അടിപൊളി...
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

ഖൽബിന്റെ പോരാളി ? • 10-09-2020 14:32

താങ്ക്യൂ നിഖില്‍ ❤️

Vydhehi • 09-09-2020 22:36

Eee kadha poorthiyaakunnadh varee broki onnum varuthallee padachone?

Fire blade • 10-09-2020 12:27

വല്ലാത്തൊരു പ്രാർഥന ....

ഖൽബിന്റെ പോരാളി ? • 10-09-2020 14:31

അതേ... അതേ...

വായിച്ചപ്പോ കരയണോ ചിരിക്കണോ എന്നറിയുന്നില്ല... ☺

Vydhehi • 11-09-2020 20:20

ഇതൊക്കെയെന്ത്...?

ഖൽബിന്റെ പോരാളി ? • 10-09-2020 14:30

അത് കഴിഞ്ഞ വന്നോട്ടെ എന്നാണോ ?

വല്ലാത്ത ജാതി ???☺️

Vydhehi • 11-09-2020 20:19

എങ്കി പിന്നെ കൊറോണ പോവുന്ന വരെ കഥ നിർത്തണ്ട..അപ്പോ കോയപല്യല്ലോ..?

ഖൽബിന്റെ പോരാളി ? • 11-09-2020 22:00

അയ്യടാ... നിന്റെ ഒരു ബുദ്ധി ???

സുകുമാരകുറുപ്പ് • 09-09-2020 22:20

ബ്രോ ഒരു കൊഴപ്പവും വരില്ല
പിന്നെ ഈ പാർട്ട്‌ പൊളിച്ചു especially action sequence
ഞാൻ കഴിഞ്ഞ 4 ദിവസമായി എന്നും വന്നു നോക്കുമരുന്നു
ഇത് waiting eximent ആണോ ബട്ട്‌ എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു
Waitng for nxt part
സ്‌നേഹപൂർവം
സുകുമാരകുറുപ്പ്

ഖൽബിന്റെ പോരാളി ? • 10-09-2020 14:29

Thank you bro...

Joker • 09-09-2020 22:01

Ithavana lesham vaikiyo ennoru samshayam
Aa fight nalla rasayirunnu
Phone chekingum suspense oke kalaki
Appo waiting for next part

ഖൽബിന്റെ പോരാളി ? • 10-09-2020 14:28

ഓണമായത് കൊണ്ടാണ് വൈകിയത്.....
അതിന്റെ പിറകെ ക്വോറേണ്ടനും...

Next Part ഇത്ര വൈകില്ല... ☺

Vyshnv • 09-09-2020 21:55

ബ്രോ ഒരു കുഴപ്പവും ഉണ്ടാവില്ല...
വീട്ടിൽ തന്നെ അല്ലെ ഉള്ളത് അപ്പൊ ആ കംപ്യൂട്ടറിന്റെ അടുത്ത പോയി വേർഡ് എടുത്ത സമാധാനമായി എഴുതുക.

Waiting for nxt part....

ഖൽബിന്റെ പോരാളി ? • 10-09-2020 14:26

വേറെ പണി ഒന്നും ഇല്ലാത്തതിനാല്‍ എഴുത് തുടങ്ങി ബ്രോ... ❤️?

Vyshnv • 10-09-2020 15:31

അപ്പൊ പെട്ടന്ന് പ്രദീക്ഷിക്കാം

ഖൽബിന്റെ പോരാളി ? • 10-09-2020 15:54

തിങ്കളാഴ്ച നോക്കാം... ?☺️

Vyshnv • 10-09-2020 20:49

മതി ഒരു 5 ദിവസം wait ചെയാം

S.R. • 09-09-2020 21:46

Nalla part aarnu...❤❤❤
Stay strong brother... May God Bless You..

ഖൽബിന്റെ പോരാളി ? • 10-09-2020 14:24

Thank You bro ?

Thanks for the words ?

പല്ലവി • 09-09-2020 21:45

സുഹൃത്തേ... കൊറോണ ഒന്നും ഒരു സീനല്ല ....
കൊറോണ പിടിച്ച് ഹോസ്പിറ്റലിലും കഴിഞ്ഞു ഒന്നര മാസത്തോളം നാട് മുഴുവൻ 144ഉം പ്രഖ്യാപിച്ച ശേഷം അതൊക്കെ അതിജീവിച്ച് ഇപ്പൊഴും മൈക്രോ കണ്ടെയ്ൻമെൻ്റ് സോണിൽ ജീവിതം നയിക്കുന്ന ഒരു ആളുടെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയുകയാണ്.......
3 വീടിന്റെ അപ്പുറത്തല്ലേ എത്തിയുള്ളൂ.. വീട്ടിൽ എല്ലാവർക്കും വന്ന് പോയി(ഏട്ടന്റെ ചെറിയ മോനും ചേച്ചിയുടെ 4മാസം പ്രായമുള്ള മോളുൾപ്പടെ)
സീനില്ല......

ഖൽബിന്റെ പോരാളി ? • 10-09-2020 14:23

വാക്കുകളിലുടെ പ്രചോദനം തന്നതിന് ഒത്തിരി നന്ദി പല്ലവി ?❤️

Anandu • 09-09-2020 21:41

Take care bro
Waiting for nxt part?

ഖൽബിന്റെ പോരാളി ? • 10-09-2020 14:22

Thank You bro ? ?

Vyshnv • 09-09-2020 21:08

1st

ഖൽബിന്റെ പോരാളി ? • 10-09-2020 14:22

☺️??