Comments
Bro next part ennna.... waiting for it
എല്ലാ ഭാഗവും വന്നാലോ
ഇൗ ഗ്രൂപ്പിൽ കയറിയാൽ സാധാരണ ടിഷ്യു പേപ്പർ ആണ് നനയുന്നത്. ആദ്യമായിട്ടാണ് തലയണ നനഞ്ഞത്. I could feel the love and emotions like my own. Hats off Brother.
Thanks for your Support bro ?
ഖല്‍ബിന്റെ പോരാളി ❤️❤️❤️❤️ 4day ആയിട്ട് തുടങ്ങിയത് ഇപ്പോ വയ്ച്ചു തീർന്നു ഒരു രക്ഷയഉം ഇല്ല ബ്രോ സൂപ്പർ സ്റ്റോറി ????????❤️❤️❤️❤️ ഒരുപാട് ഇഷ്ട്ടയ് ??❤️❤️ ചിന്നു,കണ്ണൻ ❤️❤️ ഈ പേരുകൾ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു ??????? എന്തിനാ ബ്രോ അവരെ പിരിച്ചേ??? വേണ്ടായിരുന്നു ???? കണ്ണന് Usa il relatives ഉണ്ടെന്ന് ഇടക്ക് പറഞ്ഞിരുന്നു .... അതിൽ aregilum ആണോ??????? പാവം ചെക്കൻ തകർന്നു പോയ കാണും ??? Next പാർട് നാളെ ഉണ്ടാവും എന്ന് പ്രീതിഷിക്കുന്നു❤️❤️❤️ സ്നേഹത്തോടെ - akhi
???? Thank You bro
Bro, Submit cheytho?
Submitted Bro.... ?????
?
Time update vanno
ഞാൻ ചോദിച്ചില്ല... ഇന്ന് രാത്രിയോ അല്ലെങ്കിൽ നാളെ രാവിലെയോ വരുമായിരിക്കും
ബ്രോ കഴിഞ്ഞോ
ഉച്ചയ്ക്ക് Submit ചെയ്യും ??
Yooooooooo
ഇന്ന് സബ്മിറ്റ് ചെയ്താൽ നാളെയെ കിട്ടത്തുള്ളോ????
അത് അറിയില്ല... വേറെയും കഥകൾ ഉണ്ടെങ്കിൽ നാളെ ഉണ്ടാവു... ഇല്ലെങ്കില്‍ രാത്രി വരും....
എന്തായി
തീർന്നില്ല... നാളെ ഉണ്ടാവു... ??
???
???
Nala undavumo
ഉറപ്പില്ല... കുറച്ച് കുടെ എഴുതാൻ ഉണ്ട്... നാളെ ഫുൾ എഴുതാൻ ഉള്ള മൂഡ് ഉണ്ടെങ്കിൽ നാളെ വൈകിട്ട് submit ചെയ്യും.... ഇല്ലെങ്കില്‍ മറ്റന്നാളെ ഉണ്ടാവു...
Tnx
??✌?
ബ്രോ ഹാപ്പി ending അരിക്കുമോ ഇല്ലെങ്കിൽ വായന നിർത്തണം
അടുത്ത ഭാഗം കുടെ വായിക്കു... തിരുമാനം അപ്പൊ കിട്ടുമെന്ന് വിശ്വസിക്കാം.... ☺
എന്ന് കിട്ടും അടുത്ത പാർട്ട് ??!
തിങ്കളാഴ്ചയോ... ചൊവ്വാഴ്ചയോ... വരും... എഴുതിലാണ്... 5000+ words ആയി
അതിനു അപ്പുറം പോകരുത്
LATE AAKKALE BRO
ഇപ്പോഴത്തെ അവസ്ഥയില്‍ കഴിഞ്ഞ് പോവില്ല ?
@DAS വൈകില്ല.... ☺
അല്ല ഒരു doubt ചിന്നുവിന് ഇപ്പോഴും എന്തിനാ പിരിഞ്ഞ എന്ന് ഒരു ഐഡിയ ഇല്ലെ. പിന്നീട് അതിനെ കുറിച്ച് ഒന്നും thirakiyille. പിന്നെ എന്ന പ്രതീക്ഷയിൽ ആണ് അവൾ അവനെ കാണാൻ പോകുന്നത്. ചിന്നുവിന്റെ വീട്ടുകാർക്കും അറിയില്ലേ yethratha കാര്യം
കഥയിൽ പറഞ്ഞിട്ടുണ്ടല്ലോ... കണ്ണന്റെ ഭാഗം കേള്‍ക്കാന്‍ പറ്റിയില്ല എന്ന കുറ്റബോധം അവളില്‍ ഉണ്ട്... സത്യം അറിയണം എന്നൊരു ത്വര?
ചിന്നുവും കണ്ണനും ഫുൾ ഈഗോ ആണല്ലോ
പ്രായത്തിന്റെ ആണ്... കോളേജ് ലൈഫ് തന്നെ കെട്ടിയില്ലേ.... ?
അടിപൊളി, ഇതൊരുമാതിരി വല്ലാത്ത twist ആയല്ലോ, ഒരുവിധം എല്ലാ ആളുകളുടേം mistake ആണ് ഇവിടെ ചിന്നുവും ആവർത്തിച്ചത്, ഒരാൾ തെറ്റ് ചെയ്തെന്ന് മനസ്സിലായാൽ അതിനെ കുറിച്ച് അയാളോട് തന്നെ സംസാരിച്ച് clarify ചെയ്യാൻ ശ്രമിച്ചില്ല, അതിപ്പോൾ ഈ അവസ്ഥയിലേക്ക് എത്തി. ഇനി എന്താകുമോ ആവോ
അതേ.... കുറച്ച് നേരം ക്ഷമിച്ചിരുന്നേൽ ഒന്നും സംഭവിക്കില്ലായിരുന്നു.... പക്ഷേ പ്രായവും മനസും അതിന് സമ്മതിച്ചില്ല.... ഇനി നോക്കാമെന്ന് എന്താവും എന്ന് ❤️?
Comments ന് replay എഴുതി നേരം കളയരുേതേ.waiting for next part
എഴുതുന്നുണ്ട്... ??
Bro Manju warrierude ezhuthumo
?❓
Bro nxt part entayii...???
എഴുത്തിലാണ് അടുത്ത ആഴ്ച നോക്കിയ മതി... ???
Hi, Even though I have started reading this story since early, it is first time I am commenting. Sorry for not giving my remark earlier. On start, the story started differently it became a typical one in previous parts. But you have reversed the entire story on different path, it is a remarkable tilt of the story, from you as the writer as well as to the readers. I was so sad in reading this part, and I have read it 2 or 3 times to understand how it happened, or to judge who is at fault. it is hurting and the pain still stays in mind even after a day of reading. it is a wonderful story. Congratulations. Please keep it up. When can we expect the next episode? Best regards Gopal
Thank you foe your valuable comment and Support...❤️♥️???
Innane adhyamayi ee kadha vazhich thudakunnath otta irippine 11 part vayich thheerthu... Ath iyale avatharna shyli kondan.. Pinne kannenteyum chinnu vinteyum kadha manassil tahtti thanne ane vayich theerthath thudakkam muthale santhoshathode poyirunn akadha vayikkumbol thanne manassine tragedy ayi thayyaraduppe nadathiyirunnu karanam ithil vayich anekayiram pranayavum love stories enne rand categories kond tahnne ath rand mathrame vayikkarullu... Karanam aa love stories vayich ente jeevitham ayi sankalpich ane vayikkarullath athane enikke ishatam pinne nannayinpokunna stories tragedy kondvaruka enne ullath eyuthukkarante oru psychological movement anallo pakshe divorce olam pratheeshijilla oru thettitharana pinakkam that's all... Ivar verndum onnich ulla sundhara nimishathinay kathirikkunnu because chinnu kannneyum vyshnavatheyum vitt poyalum kannan chinnu vine oyivakkan sathikkillla enee manasssilayi keep ???? with faithfully your fan boy ???ezrabin???? ????
ഒത്തിരി സന്തോഷം Ezrabin ❤️♥️ കണ്ണനും ചിന്നുവിനും ഇങ്ങനെയും ഒരു പരീക്ഷണം ആവശ്യമായിരുന്നു... ഇത് അവരെ അകറ്റുകയല്ല... കുടുതൽ അടുപ്പിക്കുമെന്ന് വിശ്വാസിക്കനാണ് എനിക്കിഷ്ടം... അകന്ന് പോകുന്നത് ശരീരം മാത്രമാണ്... മനസിപ്പോഴും അരികെ തന്നെയാണ്.... ?
കുറച്ചു വിശദീകരിച്ചു എഴുതേണ്ടിയിരുന്ന ഒരു ഭാഗം ആയിരുന്നു... speed കൂടിപ്പോയി
എനിക്കും തോന്നി... പക്ഷേ പറയാന്‍ ഒരുപാട് ഉള്ളത് കൊണ്ട് വിശദമാക്കാൻ കഴിഞ്ഞില്ല... ❤️?
ഈ divorce എന്നൊക്കെ പറഞ്ഞാൽ ഇത്ര എളുപ്പമായി നടക്കുന്ന കാര്യമാണോ? വൈഷ്ണവിന്റെ അച്ഛനുമമ്മയും കാശിക്ക് പോയിരിക്കുവായിരുന്നോ ? പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ആരും ശ്രമിച്ചിേല്ലേ? ഇതെന്താ വെള്ളരിക്കാ പട്ടണേ മോ?
അതിനുള്ള ഉത്തരം അടുത്ത 2 ഭാഗത്തിൽ ഉണ്ടാവും... ? നോക്കാമെന്നെ... എനിക്ക് divorce എന്നതൊക്കെ ഈ സിനിമയില്‍ കണ്ടു പരിചയമേ ഉള്ളു... ☺ ഏകദേശം ഒക്കെ ഇങ്ങനെ തന്നെ ആണ്... ബാക്കി സംശയം ഒക്കെ വരും ഭാഗങ്ങളില്‍ നിന്ന് സാധൂകരിക്കാം... ❤️
Kannu niranju❣️ Ini avare pirikkaruth onnippikkenam ennennathekkumay....❣️❣️❣️
അനസൂയ... നമ്മുക്ക് പ്രതിക്ഷിക്കാം നല്ല നാളെയ്ക്കായ് ♥️
ഒടുക്കത്തെ ഫീൽ ആയിപ്പോയി ട്ടോ കൊള്ളാം. മനസ്സിന്റെ ഉള്ളിൽ എവിടെയോ ഒരു കൊളുത്ത് വീണപോലെ. ഭയങ്കര ആയിട്ട് വിഷമിച്ചു. ബാക്കി കാത്തിരിക്കുന്നു.
അങ്ങനെയും ഒരു നിമിഷം അവർക്കിടയിൽ ഉണ്ടായിരുന്നു എന്ന് പറയാം.... കാത്തിരിക്കാം നല്ല നാളെയ്ക്കായ് ♥️?
look mr. thaangal nne karayippchu……… kadhayude track maariyathnodoppam ath tharunna feelum koodi.. waitng for next part…. wth love nav390
nerathe itta 2 comnt moderation poittund just ignore that
?????
ഒത്തിരി സന്തോഷം മുത്തേ ? സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി ?
മനസ്സിൽ തട്ടി പോയി.. വല്ലാത്ത ഫീൽ തോന്നി.. എന്തൊരു മാറ്റം ആയിപോയി. വളരെയധികം ഇഷ്ടപ്പെട്ടു എങ്കിലും ഒരു വിഷമം.. ഇനി അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്നേഹപൂർവ്വം അപ്പൂട്ടൻ
നന്ദി അപ്പൂട്ടാ... കഥയും പശ്ചാത്തലവും ചെറുതായൊന്ന് മാറി.... സെക്കന്‍ഡ് ഹാഫ് ഒന്ന് മാറ്റി പിടിച്ചു... എല്ലാവരെയും പോലെ അവരെ അകറ്റിയതിൽ എനിക്കും വിഷമം ഉണ്ട്... നോക്കാം, ആ പഴയകാല തിരിച്ച് കിട്ടുമോ എന്ന് ??
ഈ ബന്ധം പിരിക്കാൻ ചിന്നുവിന്റെ അച്ഛനെ പ്രേരിപ്പിച്ചത് മകളോടുള്ള അന്ധമായ സ്നേഹം ആകും പക്ഷേ അവിടെ തകർന്നത് ചിന്നുവും കണ്ണനും തന്നെയാണ് പേജ് കൂടുതൽ കണ്ടത് കൊണ്ട് പകുതി മുതലാണ് വായിച്ചത് അതിന് മുമ്പുള്ള കഥ എന്താണെന്ന് കമന്റ് നോക്കിയപ്പോ മനസിലായി പിരിയുന്നത് കാണാൻ വയ്യാത്തത് കൊണ്ട് മാത്രമാണ് ആ ഭാഗം skip ചെയ്തു പോയത് ഈ ഭാഗത്തിൽ ചിന്നുവിനെയാണ് കാണാൻ കഴിഞ്ഞത് അവസാന പേജിൽ മാത്രം കണ്ണന്റെ പ്രസൻസ് കാണിച്ചു ഇനി അത് പോര അടുത്ത ഭാഗത്തിൽ കണ്ണന്റെ ഭാഗത്ത് നിന്നുള്ള വേദന കാണിക്കണം അവന് പറയാൻ ഉള്ളത് കൂടി അറിയണമല്ലോ ഒരുപാട് സന്തോഷിച്ചാൽ കരയേണ്ടി വരുമെന്ന് പറയുന്നത് സത്യമാണ് എന്ന് ഇപ്പൊ മനസിലായി കോളേജിൽ വെച്ച് പെണ്ണിന് വേണ്ടത് കൊടുത്തില്ല എങ്കിൽ മോചനം കിട്ടുമെന്ന് ചിന്നു പറഞ്ഞ ബാലിശമായ തമാശ യാഥാർത്ഥ്യം ആകുമെന്ന് കരുതിയില്ല അവരെ ഇനി അധികം ഇട്ട് വേദനിപ്പിക്കാതെ ഓന്നിപ്പിക്കണം അടുത്ത ഭാഗത്തിൽ എങ്കിലും സന്തോഷത്തോടെ വായിക്കാൻ ഒരു പേജ് എങ്കിലും ഉണ്ടാവണം ഈ ഭാഗം മുഴുവൻ ദുഃഖമാണ് സമ്മാനിച്ചത് ❤️❤️
രാഹുൽ ബ്രോ അങ്ങയുടെ കഥ എന്താണ് ലേറ്റ് ആകുന്നത് ബാക്കിഭാഗം... പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്
അപ്പുട്ടാ അത് രാഹുൽ rk അല്ലേ ഞാൻ ഇതുവരെ കഥ എഴുതിയിട്ടില്ല
രാഹുല്‍ ബ്രോ ? എനിക്ക് തോന്നുന്നു താങ്കളുടെ അടുത്ത് നിന്ന് എന്റെ കഥയ്ക്ക് കിട്ടുന്ന ആദ്യത്തെ test message അണ് ഇതെന്ന്... മറ്റത് '♥️❤️' ഇത് മാത്രമാണ് ? ബ്രോ പറ്റുമെങ്കില്‍ കഥ ആദ്യം തൊട്ട് വായിക്കണം... കാരണം ഇതിന്റെ തുടക്കം ഞാൻ പറഞ്ഞ ചില കാര്യങ്ങള്‍ ചിലപ്പോ അടുത്ത പാര്‍ട്ടിലോ അതാനടുത്ത പാർട്ടിലോ കണക്ഷൻ വരാന്‍ സാധ്യതയുണ്ട്... അത് ആ പാര്‍ട്ട് വായിക്കുമ്പോള്‍ കൺഫ്യൂഷൻ വരാന്‍ സാധ്യതയുണ്ട്.... ഏത് രാത്രിക്കും അവസാനം ഒരു പ്രഭാതം കാത്തിരിക്കുന്നുണ്ട്... അതുപോലെ ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന സത്യങ്ങൾ ഒരിക്കല്‍ പുറത്ത് വരും... അന്ന് എല്ലാ സംശയത്തിനും ഉത്തരം കിട്ടും... അടുത്ത ഭാഗത്ത് കണ്ണന്റെ കാര്യം ഉണ്ടാവും... അതിൽ ചിലപ്പോ വിഷമിക്കണ്ട കാര്യവും ഉണ്ടാവും... അതിനാൽ അധിക പ്രതിക്ഷ ഇല്ലാതെ നല്ല സമയം നോക്കി വായിക്കാൻ ശ്രമിക്കുക... സന്തോഷത്തിന്റെ പൊൻ പുലരിക്കായി കാത്തിരിക്കാം ❤️ പറഞ്ഞ വാക്കുകള്‍ക്ക് ഒത്തിരി നന്ദി ബ്രോ... ❤️♥️❤️♥️
താങ്കൾ പറഞ്ഞ ഒരു കാര്യം സത്യമാണ് ഞാൻ ആദ്യമായാണ് താങ്കളുടെ കഥയ്ക്ക് അഭിപ്രായം എഴുതുന്നത് എന്നാൽ കഥ ഓരോ ഭാഗവും വരുന്ന ആ ദിവസം തന്നെ വായിച്ചിട്ടുണ്ട് ഏതായാലും താങ്കൾ പറഞ്ഞത് പോലെ മുൻപ് ഒളിഞ്ഞ് കിടക്കുന്ന സൂചനകൾ കണ്ടെത്താൻ ഒരിക്കൽ കൂടി വായിച്ച് നോക്കി അടുത്ത ഭാഗത്ത് വിശദമായി അഭിപ്രായം പറയാം
???
സൂപ്പർ സ്റ്റോറി bro. വളരെ സന്തോഷത്തോടെ വായിക്കാറുള്ള ഒരു സ്റ്റോറി ആണ് ഇത് പക്ഷെ ഈ പാർട്ട് മനസിന് വല്ലാത്തൊരു നീറ്റലായി. അവർ വേർപിരിയും എന്ന് ഒരിക്കലും വിചാരിച്ചില്ല. അവർ വീണ്ടും ഒന്നികും എന്ന് പ്രതീക്ഷിക്കുന്നു. Bro oru happy ending ആകും എന്ന് karuthunu.
ഒത്തിരി സന്തോഷം ബ്രോ... ജീവിതത്തില്‍ അവര്‍ക്ക് ഇങ്ങനെയും ഒരു അധ്യായം ബാക്കി ഉണ്ടായിരുന്നു... അതും അനുഭവിച്ചേ തീരു... എല്ലാം ശെരിയാവും എന്ന് പ്രതീക്ഷിക്കാം ?
10 ദിവസം പറ്റൂല, ഉടൻ വേണം
ശ്രമിക്കാം... ഉറപ്പില്ല... എന്നാലും നോക്കാം... ??❤️
ബ്രോ ഈ 10 ദിവസം എന്ന പറയുന്നത് കുറച്ച കൂടുതൽ ആണ്... വേറെ ഒന്നും കൊണ്ടല്ല ടെന്‍ഷന്‍ അടിക്കാൻ വയ്യ... പിന്നെ വേറെ ഒരു കാര്യം ഒന്നും തോന്നല്ലേ ചില എഴുത്തുകാർ 10 ദിവസം 2 ആഴ്ച എന്നൊക്കെ പറഞ്ഞു പോയിട്ടു ഇതുവരെ തിരിഞ്ഞു നോക്കിട്ടില്ല
എന്തായാലും ഇട്ടേച്ചു പോവാത്തില്ല... എഴുതി നോക്കട്ടെ നേരത്തെ തീര്‍ന്നാല്‍ നേരത്തെ ഇടാം ❤️?
Ente ponne....enthaa feel kidlm aayirunn full tension adichu marichuu??. enthoru ezhuthaadoo. aliyaa 6 part okke aayit aan ezhithiyel ayyo enik parayan vayya vatt aayii pokumaayirunn pahayaaaa.ingane oru twist orikalum predhishichillaaa . 3 or 4 daysnte kurakkam pokaan chance inde??..anyway all the best dear .ithrem Kidlm aakkiyathin ente Vakaa?????
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം... Thomas Shelby❤️ ഇത് ശെരിക്കും ആവശ്യമുളള ഭാഗങ്ങൾ മാത്രം ചേർത്ത് കാച്ചിക്കുറുക്കിയ ഭാഗമാണ്... കുടുതൽ ഭാഗമാക്കിയിരുന്നേൽ ഒന്നുടെ ഫീൽ നൽകി എഴുതാമായിരുന്നു ?
ബ്രോ, കഥ സൂപ്പർ ആയിട്ടുണ്ട്ഡ്. ഇന്നലെ രാത്രി ആണ് വായിച്ചതു. എന്റെ ഉറക്കം കമ്പ്ലീറ്റ് പോയി. ഇപ്പൊ രാവിലെ കിളി പോയി ഇരിക്കുവാന്. ഇനി എത്ര ഭാഗങ്ങൾ ഉണ്ടാകും എന്നു പറയാമോ?
Alvin Bro ? ഇനി 2 ഭാഗം കുടെ ഉണ്ടാവും... സത്യം പറഞ്ഞാൽ എന്റെ ഉറക്കം പോയിട്ട് കുറച്ച് ദിവസം ആയി... പെട്ടെന്ന് കഥ ഇങ്ങനെ ഒക്കെ ആയാൽ വായനക്കാര്‍ എങ്ങനെ എടുക്കും എന്നറിയാതെ മര്യാദയ്ക്ക് ഒന്ന് ഉറങ്ങാൻ പറ്റിയിട്ടില്ല ? ഒത്തിരി സന്തോഷം ബ്രോ... ?
ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
ഒന്ന് രണ്ട് കഥകൾ മനസില്‍ ഉണ്ട്... നോക്കട്ടെ... ദൈവം സഹായിച്ചാൽ ഇത് കഴിഞ്ഞ് എഴുതാം ❤️?
Superb ???
താങ്ക്യൂ മിസ്റ്റര്‍ ബ്ലാക്ക് ?
മച്ചാനെ.....ഇത് വായിച്ചു നെഞ്ചിലാകെ ഒരു നീറ്റൽ...താൻ വല്ലാത്ത ചെയ്താണ് ചെയ്തത്, കൊല്ലാഞ്ഞത് ഭാഗ്യം ..!!ആദ്യം കരുതി കണ്ണൻ മരിച്ചെന്ന്, ഡിവോഴ്സ് ആണെന്ന് കണ്ടപ്പോൾ കുറച്ചു സമാധാനമായി....പിന്നെ ഇതിന്റെ ബാക്കി മച്ചാൻ തന്നേ പൊളിച്ചടുക്കി പറയുമെന്ന് അറിയുന്നതുകൊണ്ടു നല്ല പ്രതീക്ഷയിൽ കാത്തിരിക്കുന്നു... സ്നേഹത്തോടെ fire blade
Fire Blade Bro ?? അകറ്റാൻ മനസ്സുണ്ടായിട്ടല്ല... അകന്നിരിക്കുമ്പോഴാണ് പ്രണയം ശക്തമാകുന്നത് എന്ന് പണ്ട് ആരോ പറഞ്ഞത് കേട്ടിട്ടുണ്ട്... പൂര്‍ത്തിയാകാത്ത അവരുടെ പ്രണയം ശക്തിപെടുത്താൻ ഈ രണ്ട് കൊല്ലം അകന്നിരിക്കേണ്ടി വന്നു.... ♥️❤️ പിന്നെ അവരെ മരണത്തിന് വിട്ടു കൊടുത്തു അകറ്റാനുള്ള കരുത്തൊന്നും എന്റെ ഹൃദയത്തിന് ഇല്ല... മനസ് ശുദ്ധമാക്കി ഒന്നിക്കാൻ അവര്‍ക്ക് കഴിയട്ടെ ??
അതു കേട്ടാൽ മതി
???
Bro super അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 10 ദിവസം ഇത്തിരി കുടുതൽ ആണ് bro അത്രയ്ക്ക് ആകാംഷ ഉള്ളതുകൊണ്ട അതു കൊണ്ട് പെട്ടെന്ന് അടുത്ത പാർട്ട് ഇടു ബ്രോ സ്നേഹപൂർവ്വം പച്ചാളം
നന്ദി പച്ചാളം ബ്രോ? എഴുതി കഴിഞ്ഞാല്‍ അപ്പൊ പോസ്റ്റ് ചെയ്യാം ❤️
പെട്ടന്ന് വായിച്ചപ്പോ കഥ മാറിപ്പോയെന്ന് വരെ ഒരുനിമിഷം തോന്നി, പിന്നെ കഴിഞ്ഞ പാർട്ട് അവസാനം ഒന്നുടെ നോക്കിയ ഇങ്ങോട്ട് വന്നത് ചിന്നു ആകെ മാറിപ്പോയല്ലോ എല്ലാ രീതിയിലും, എജ്ജാതി ചരക്റ്റർ ട്രാൻസ്ഫോർമേഷൻ, നാട്ടിന്‍പുറത്തുകാരിയായ ഒരു പാവം പൊട്ടിപെണ്ണിൽ നിന്ന് ബോൾഡായ മോഡേൺ ആയ ഒരു ചരക്റ്റർ. അവളുടെ അച്ഛന് അവര്തമ്മില് പിരിക്കണമെന്ന് ഭയങ്കര നിർബന്ധംബുദ്ധിയുള്ളപ്പോലെ, ഇന്ന് ഫോട്ടോ നാളെ വക്കീൽ മറ്റന്നാൾ ഡിവോഴ്സ് ആഹാ. എത്രോയോക്കെ സ്നേഹിക്കുന്നുണ്ട് എന്ന് പറഞ്ഞാലും ഇങ്ങനെയൊരു സംഭവം ഉണ്ടായാൽ മറ്റയാൾക്ക് പറയാനുള്ളത് പോലും കേൾക്കാനുള്ള മനസ്സ് കാണിക്കാറില്ല, പിന്നെ സ്നേഹത്തിനു പരസ്പര വിശ്വാസത്തിനും അര്ഥമെന്തെന്നാണ് ഞാൻ ചിന്ധിക്കാറുള്ളത്ഡി. കുറച്ചു ഫോട്ടോസിലും വീഡിയോസിലിം തീരാവുന്ന വിശ്വസമേയുള്ളു ചിന്നുണ് എന്ന് കണ്ടപ്പോൾ തകർന്നു പോയി .ഡിവോഴ്സ് ണ് കാരണമായി പറഞ്ഞത് കേട്ടപ്പോൾ ചങ്ക് തകർന്ന് പോയി. ഇഷ്ടപെടുന്ന ചാരെക്ടർ ണെ വെറുക്കനാണല്ലോ വിധി അനന്തഭദ്രത്തിലെ ഭദ്ര ഇപ്പോ ചിന്നുവും. ഒന്ന് ഇരുത്തി ചിന്ധിക്കാതെ മറ്റുള്ളവർക്ക് പറയാനുള്ളത് കേൾക്കാതെ എടുത്തുചാടി എടുക്കുന്നു തീരുമാനങ്ങളൊക്ക്കെ എന്നും തെറ്റിയിട്ടേ ഒള്ളു. ഏതായാലും 4 കൊല്ലത്തെ കാര്യങ്ങൾ ഒറ്റപാർട്ടിൽ തീർത്തത് വളരെ നന്നായി, സെന്റി താങ്ങാനുള്ള കെല്പില്ല. അവരുടെ ഈ പ്രശ്നങ്ങൾക്ക് ഇടയിൽ കണ്ണന്റെ അച്ഛനെയും അമ്മയെയും കണ്ടില്ലല്ലോ എന്ത് പറ്റി. ഇങ്ങനെയൊക്കെ സംഭവിക്കാൻ ഒരു പരിധി വരെ താനാണ് കാരണമെന്ന ബോദ്യം കൊണ്ടും കുറ്റബോധം അവളെ അലട്ടുന്നത് കൊണ്ടും ഒരു ചാൻസ് കൂടെ കൊടുത്തൂടെ ബ്രോ. പിന്നെ ഇപ്പൊ കഥ പറഞ്ഞത് ചിന്നന്റെ വ്യൂവിൽ അല്ലേ. ശരിക്കും എന്താണ് സംഭവിച്ചെന്നറിയാൻ കാത്തിരിക്കുന്നു. ബിദുബൈ ആരാ ആ നിരഞ്ജൻ, മറ്റേ മാനേജർ. സാധാരണ authors കുറച്ചു വൈകും എന്ന് പറഞ്ഞാൽ 3/4 ആഴ്ചയൊക്കെ പിടിക്കാറുണ്ട്. ഇത് പത്തു ദിവസമല്ലേ ഇജ്ജ് ഒരു കില്ലാടി തന്നെ.
ഹാ... എല്ലാം പെട്ടെന്നായിരുന്നു... ബ്രോ പറഞ്ഞ സംശയത്തിനെല്ലാമുള്ള ഉത്തരം വരും ഭാഗങ്ങളില്‍ നിന്നും കിട്ടും... വേണ്ടപ്പെട്ട ഒന്ന് നഷ്ടപ്പെടുമ്പോഴാണ് അതിന്റെ വില നമ്മുക്ക് മനസിലാവുന്നത്.... ചിന്നുവിനും അത് മനസിലാവാൻ കുറച്ച് സമയം വേണ്ടി വന്നു... അപ്പോഴേക്കും അടുക്കാവുന്നതിലും ദൂരം അവർ അകന്ന് പോയിരുന്നു.... പിന്നെ നിരഞ്ജൻ സാധാരണ ഒരു Batchelor ആണ്... പക്ഷേ അവന് കണ്ണനെയോ കണ്ണന്റെ ജീവിതത്തെയോ കുറിച്ചറിയാം... അത് അവന്റെ അവസാന ഡയലോഗിൽ നിന്ന് വ്യക്തമാണ്... അതാണ് അവന് ഇതുവരെ അറിയാതെ ഗ്രീഷ്മയുടെ വിളി പേര് അവന് പറഞ്ഞത്... ഏതൊരു ക്യാരറ്ററിനും ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ വശങ്ങള് ഉണ്ടാവും നമ്മുക്ക് അതുമായി പൊരുത്തപെടാർ മാത്രമേ സാധിക്കുകയുള്ളൂ... നോക്കാം.... എന്താവും എന്ന്.... Anyway Thanks for your Support ❤️
Suuuuper
Thank you Rose ❤️♥️?
കണ്ണനും ചിന്നുവും വീണ്ടും ഒന്നിക്കണം അവർ പരസ്പരം കാണട്ടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ഇനിയും അവരെ പിരിക്കല്ലെ
ഒന്നിപ്പിക്കാൻ ശ്രമിക്കാം... പക്ഷേ ?
എന്താ ഒരു പക്ഷേ
അത് വായിച്ചറിയാം... കാത്തിരിക്കാം നല്ല നാളെയ്ക്കായ്?
കുറച്ചു fast ആണ് എന്നെ ഒള്ളു super bro
രണ്ടു കൊല്ലം നടന്നത് മൊത്തം പറയാനുള്ളത് കൊണ്ട് ഇത്തിരി വേഗം കൂട്ടേണ്ടി വന്നു.... ? താങ്ക്സ് for Support Summan Bro...
??????? kannane chinnu veda
അങ്ങനെ പറഞ്ഞാൽ അവര്‍ക്കും അത് തോന്നണ്ടേ.... ☺
Njan chumma Paranjathe anneeee I will waiting ur next part
ഹാ... നമ്മുക്ക് കാത്തിരിക്കാം... എന്ത് സംഭവിക്കും എന്നറിയാന്‍... ???
Ennalum vali chadi ayi poyi... avare thammil pirichallo....????
വേണമെന്ന് വെച്ച് ചെയ്തതല്ല... പറ്റിപോയി... ☺ കൊന്നിട്ടൊന്നുമില്ലലോ... ജീവിതം ബാക്കി കിടപ്പില്ലേ നോക്കാം... ?♥️
????????????????? ??????????????????????????????????? Waiting for your next part
ഈ പോരാളിയോടൊന്നും തോന്നല്ലേ മക്കളെ... ???
കൊള്ളാം ബ്രോ അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും..... കണ്ണു നിറഞ്ഞു പോയി ബ്രോ അത്രയ്ക്ക് ഹൃദയഹാരിയായി തന്നെയാണ് താങ്കളുടെ രചന ??????????????? അടുത്ത ഭാഗത്തിനായി കട്ട വൈറ്റിംഗ് ???
ഒത്തിരി സന്തോഷം ഡ്രാക്കുള ??
Ooohhh മുത്തേ പൊളിച്ചു ഒരു ട്വിസ്റ്റിൽ അങ്ങ് നിർത്തി കളഞ്ഞല്ലോ ദുഷ്ട്ടാ........ എന്ത് പറഞ്ഞാലും വേണ്ടില്ല അടുത്ത പാർട്ട് എത്രയും പെട്ടന്ന് അയക്കണം Love u ടാ ചക്കരേ............... ???????????????
നന്ദി ഡ്രാഗൺ ബ്രോ... ?❤️ അടുത്ത ഭാഗം പെട്ടെന്ന് എഴുതി തീരുമോ എന്ന് നോക്കട്ടെ ?
നന്നായിരുന്നു.❤️❤️❤️❤️???
Next part kazhiyunnathre vegam idane
ശ്രമിക്കാം ബ്രോ... ❤️
താങ്ക്സ് സുകു??
??????
??????
പൊന്നു സഹോദരാ, കഥ വായിച്ചു തുടങ്ങിയപ്പോൾ കണ്ണേട്ടന് എന്തോ പറ്റി എന്ന് കരുതി. പക്ഷെ ഒന്നും പറ്റിയില്ല എന്ന സന്തോഷം ആ കുടുംബ കോടതിയിൽ വച്ചു പോയി. സത്യമായും കണ്ണിൽ നിന്നും കണ്ണീർ വന്നു. ഡിവോഴ്സിനുള്ള കാരണം കാണിച്ചത് ചിന്നുവിന്റെ അച്ഛൻ ചെയ്ത ചതിയായി. ചിന്നുവിന്റെ അച്ഛൻ cctv ദൃശ്യങ്ങൾ ഹോട്ടലിൽ നിന്നും സംഘടിപ്പിച്ചു. അപ്പോൾ ആ ഫോട്ടോസ് ആരാ അയച്ചതെന്നോ ആ പെണ്ണ് ഏതാണെന്നോ അന്വേഷിക്കാൻ കഴിയില്ലേ. കണ്ണന് പറയാനുള്ളത് എന്താന്ന് ചിന്നുവോ അച്ഛനോ കേൾക്കണമായിരുന്നു. അതുപോലെ കണ്ണന്റെ അച്ഛനും അമ്മയും എന്താ ഒന്നിലും ഇടപെടാതിരുന്നത്. എല്ലാവരും പാവം കണ്ണനെ ഒറ്റപ്പെടുത്തി. കഥയിൽ ചിന്നുവെന്ന കഥാപാത്രം വന്നപ്പോൾ മുതൽ പിന്നെ കണ്ണന്റെ പെണ്ണുകാണലും കഴിഞ്ഞപ്പോൾ മുതൽ അവളെ സ്നേഹവും വാത്സല്യവും ആയിരുന്നു. പക്ഷെ ഇപ്പോൾ മനസ്സിൽ അവൾ അഹങ്കാരിയാണെന്ന് തോന്നുന്നു. പൊന്നു പോരാളി, കണ്ണനോടൊപ്പം വന്ന പെണ്ണ് ആരെന്നും എന്തിനാ കണ്ണനൊപ്പം ഹോട്ടലിൽ തങ്ങിയതെന്നും അടുത്തതിൽ എഴുതണം. എന്നാലേ മനസ്സിന് സമാധാനം കിട്ടുകയുള്ളു. എന്ത് ശിക്ഷ ഞങ്ങൾക്ക് തന്നാലും ആ കണ്ണനെയും ചിന്നുവിനെയും ഒന്നിപ്പിക്കണേ. സ്നേഹപൂർവ്വം ഹരി.
സംശയങ്ങള്‍ പലതും അടുത്ത ഭാഗത്ത് തീരും... ബാക്കിയുള്ളത് അവസാന ഭാഗത്തും... ഈ പാര്‍ട്ടിൽ ചിന്നുവിന്റെ ഭാഗം മാത്രമേ കണ്ടിട്ടുള്ളു... കണ്ണന്റെ കഥ പിന്നെ എന്തായി എന്നറിയില്ല... രണ്ടുകൊല്ലം കണ്ണന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചു എന്നറിയണം... CCTV footage & Photos കണ്ടപ്പോഴേ ചിന്നു മാനസികമായി തകർന്നിരുന്നു... പിന്നെ അതിന്റെ വഴി എങ്ങനെ എന്ന് ചിന്തിക്കാനുള്ള അവസരം ഒന്നും ഉണ്ടായിട്ടുണ്ടാവില്ല... അവള്‍ക്ക് കണ്ണനോട് ചോദിക്കാൻ തോന്നി ചോദിച്ചു... അവളുടെ ചോദ്യത്തിന് എല്ലാം ഉത്തരം അവളുടെ സംശയം തീർച്ചപെടുത്തുന്ന രീതിയിലായിരുന്നു... ചിന്നുവിന്റെ സ്വഭാവം അങ്ങനെ ആണ്... അത് മുന്‍ ഭാഗങ്ങളില്‍ വ്യക്തമായി പരഞ്ഞതാണ്... കുറച്ചധികം പോസസീവാണ്.... എന്തായാലും കഥ ശുഭപരിയവാനിയായിരിക്കുമെന്ന് പ്രതിക്ഷിക്കാം...
Brthr it's request Ith vayichapo ente loverinte karyangal orth poyi... Long distance aanu athikm orumich spend chyn kazhinjatila bt... Aa memories ellam ith vayichapo manasil vannu agle kananam ennu polum thonii but avlde veetil ola problem karanam kandit thane more than 6 month.... Pne Story pettanu thane upload chyn try chynm karanam ithinte baki enthayi ennariyan olla curiosity karanam mind entjo pole aakunu... Pattune brthrinod nerit or through social media samsariknm ennund... Pattumengil njn ithil ente insta id itteka If u have time to chat... Plz.. It's from a younger brother request... Pne njn ithil love stories aanu vayikarulu... Chtnte story it's making me emotional.. My id mr_shadow_faded... Hope u will see this and reply
Bro.... Kathirikku... Ninte pranayam manasilakki aval orikke ninte aavum... Daivam athinu sahayikkatte... Enikk Insta AC illa?
Brother thangal parnaja pole polipiche eshuthiyal ithilum kooduthal depression ayene njngal enirunalum ith um oru veshamam thane aane adutha part ne vendi kathirikunu chetta
നന്ദി ബ്രോ ? ബ്രോ പറഞ്ഞ പോലെ ഇത് വലുതാക്കി എഴുതിയ ആദ്യം depression അടിച്ചു ചാവുന്നത് ഞാൻ ആവും... ഇനി എന്താവും എന്ന് നോക്കാം... ❤️
Machane ee part vallandang tension adippichu kalanju ithrayum naal thammil snehathode kazhinjavar pettann pirinjapol vayicha enikk polum sahikkan kazhinjilla?? Endhayalum nxt partil avr parasparam ellm ett prnj veendum onnavatte enn prarthikkunnnu?? Avre onnikkendavaran piriyendavaralla Waiting for nxt part? Oru happy ending thanne pratheekshikkunnu? Snehathoode........❤️
നമ്മൾ ഇപ്പൊ ചിന്നുവിന്റെ ഭാഗം മാത്രമേ കണ്ടുള്ളു... ആ കോടതി മുറി സീന്‍ കണ്ണനെ എത്ര മാത്രം വിഷമിപ്പിച്ചു എന്ന് നമ്മുക്ക് അറിയില്ല... പിന്നെ കണ്ണന് ഇന്ന് വേറെ കല്യാണം കഴിച്ചിട്ടുണ്ടെങ്കിലോ.... ?? നോക്കാം എന്താവും എന്ന്..
Chumma kannan vere ketty ennoke paranj inim tension adipikallee
നോക്കാം... അടുത്ത ഭാഗത്ത് അതിനുള്ള ഉത്തരം കിട്ടും
കണ്ണേട്ടൻ മരിച്ചുപോയോ എന്ന ടെന്‍ഷനോടെയാണ് വായിച്ചത്. മരിച്ചിട്ടില്ല എന്ന് അറിഞ്ഞതിൽ ഒരുപാട് സന്ദോഷം. കണ്ണേട്ടനും ചിന്നുവും വീണ്ടും കണ്ടുമുട്ടുന്നതിനായ് കാത്തിരിക്കുന്നു
അങ്ങനെ അങ്ങ് തട്ടി കളയാന്‍ പറ്റുമോ... പാവം ചെക്കന് ജീവിച്ചോട്ടെ... കാലചക്രം വീണ്ടും അവരെ കുട്ടി മുട്ടിച്ചു... ശേഷം കാഴ്ചയിൽ ❤️?
Intresting.. So ippo chinnu work cheyyuna company.. Kochi office... VG group (Vaishnav Gopakumar)... Entho onnu smell cheyyunudallo... Collage story kurachu koode add cheyyamayirunnu.. Corona varum povum.. don't worry.. it has become part of our daily life now...
സത്യം പറഞ്ഞാല്‍ ഞാൻ ആ കമ്പനി പേര് സൃഷ്ടിച്ചിരുന്നില്ല... ☺ പിന്നെ കണ്ണന് മലബാര്‍ ഏരിയയിലാണ് താമസിക്കുന്നത്. കഥ ഇത്രയും നടന്നതും ഈ പശ്ചാത്തലത്തിലാണ്. പിന്നെ കണ്ണന് അങ്ങനെ ഒരു വിധി ഉണ്ടേൽ അതും ആവട്ടെ... ☺ കോളേജ് ലൈഫ് മിസായത് എന്റെയും നഷ്ടമായി കരുതുന്നു ഞാൻ... ഇനി അടുത്ത കഥക്ക് ഇവിടെ വിചാരിച്ച സംഭവങ്ങൾ ചേര്‍ത്ത് പൊലിപ്പിക്കാം...
☺️ Waiting badly for next part
?????
Tension അടിപ്പിക്കുന്ന എല്ലാ എഴുത്തുകാർക്കും ഞാന്‍ ഒരു പേര് ഇട്ടിട്ടുണ്ട്... Psycho...??? 10 ദിവസം... മനപ്പൂര്‍വ്വം ചെയ്യുന്നതാല്ലേ... All writers giving tension to readers are psychos... ??? പക്ഷേ ആ കാത്തിരിപ്പിനൊരു സുഖമുണ്ട്... Hence all readers are psychos too??? Extremely happy to have enjoyed the twist and turns in your beautiful creation. Super excited to read the next part... A small request, please give a happy ending... Thanks for the amazing entertainment... Love and respect... ❤️❤️❤️???
ഒരു വിഷയം ശ്രദ്ധിക്കണം, കാലത്തെ വീണ്ടും ഒരു വട്ടം കൂടി വായിച്ചു, സ്പീഡ് ഇത്തിരി കൂടുതല്‍ ആയി എന്ന് തോന്നി. രണ്ടാം വട്ടം വായിച്ചപ്പോള്‍ ആണ് മനസിലായത് കണ്ണ് നിറഞ്ഞ് കൂടി ഇല്ല. ആദ്യം ഒരു പിരിമുറുക്കം അനുഭവപ്പെട്ടു, പക്ഷേ പോകെപ്പോകെ അതുമില്ല... Not an expert but thought it would benefit you with a feedback... All the best... Love and respect... ❤️❤️❤️???
സ്പീഡ് കൂടിയതായി എനിക്കും അറിയാം... കാരണം ഞാൻ ആറോ ഏഴോ ഭാഗം ആയി വിസ്തരിച്ചു എഴുതാൻ വെച്ച കഥ തദുവാണീത്... എന്നാൽ കഥയുടെ അവസാനത്തിലേക്കുള്ള കുറച്ച് Hints ഇതിൽ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്... ☺ ഒരിക്കല്‍ കുടെ പറഞ്ഞ വാക്കുകള്‍ക്ക് ഒരായിരം നന്ദി ?
ഹൃദയം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി... 10 ദിവസം എടുത്തത് മുന്‍ ഭാഗങ്ങൾ ഒന്നുടെ എനിക്ക് വായിക്കണം... കുറച്ച് ലിങ്കിൽ ഉണ്ട്...
Ente ponnu bai nan ippozh ith vayikne 11 e part undallo entha paraya a feel engane parannalum manassilakilla heart touching God bless you