Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
സാര്‍.... ജസ്റ്റ് വണ്‍ വീക്കുകുടെ....
സി.ഇ.ഒ: കൊച്ചിയില്‍ വരാമെന്ന് ഉറപ്പ് തന്നിരുന്നു....
ചിന്നു: ഓര്‍മ്മയുണ്ട സാര്‍.... വരുന്നുണ്ട്
സി.ഇ.ഒ: ഒക്കെ.... എന്തായിരുന്നു എന്നെ വിളിക്കാന്‍ കാരണം.....
ചിന്നു: അത് സര്‍.... സാര്‍ എന്നെ ഒന്ന് ഹെല്‍പ് ചെയ്യണം....
സി.ഇ.ഒ: ലീവ് നീട്ടി തരുന്നത് ഒഴിച്ച് എനിക്ക് സാധിക്കുന്ന എന്തു ഹെല്‍പും ചോദിക്കാം....
ചിന്നു: സാര്‍.... ഇത് എന്‍റെ ഫ്രെണ്ടിന് വേണ്ടിയാണ്....
സി.ഇ.ഒ: ഒക്കെ.... ടെല്‍ മി....
ചിന്നു: നമ്മുടെ കമ്പനിയില്‍ ഒരു ജോബ് കിട്ടുമോ എന്നറിയാനായിരുന്നു....
സി.ഇ.ഒ: അത്.... ഇപ്പോ.....
ചിന്നു: എനിക്ക് വേണ്ടപ്പെട്ട ഒരാളാണ് സാര്‍.....ഒരു ജോലി കിട്ടിയ വലിയ ഉപകാരമായിരുന്നു.
സി.ഇ.ഒ: ഒക്കെ..... ഇപ്പോ നമ്മുടെ കമ്പനിയില്‍ ആകെ ഒരു വാക്കന്‍സിയെ ഉളളു. അത് ഹെഡ് ഓഫിസില്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലാണ്.... അതിനുള്ള ക്വോളിഫിക്കേഷന്‍ തന്‍റെ ആള്‍ക്ക് ഉണ്ടോ....
ചിന്നു: ഉണ്ട് സാര്‍.... ആള്‍ പി.ജി പാസ്സാണ്.....
സി.ഇ.ഒ: ഒക്കെ.... സാധാരണ ബോര്‍ഡ് തിരുമാനം കഴിഞ്ഞാണ് പബ്ലിക്ക് ഇന്‍ര്‍വ്യൂ.... ഇതിപ്പോ ഗ്രിഷ്മ പറഞ്ഞത് കൊണ്ട് നമ്മുക്ക് ആദ്യം താന്‍ പറഞ്ഞ ആളെ ഇന്‍റര്‍വ്യൂ
ചെയ്യാം.... പറ്റിയില്ലെങ്കില്‍ പിന്നെ പബ്ലിക്ക് ഇന്‍റര്‍വ്യൂ നോക്കാം.....
ചിന്നു: മതി സാര്‍.... നോക്കിയിട്ട് മതി.....
സി.ഇ.ഒ: ഒക്കെ എന്നാല്‍ ആയാളോട് ഇന്‍റര്‍വ്യൂവിന് വരാന്‍ പറഞ്ഞോളു....
ചിന്നു: എന്നു വരണം സാര്‍....
സി.ഇ.ഒ: ഹോ.... അടുത്ത രണ്ടു ദിവസം ഞാന്‍ ലീവാണ്.... പറ്റുമെങ്കില്‍ ഫ്രൈഡേ വരാന്‍ പറയു....
ചിന്നു: ഒക്കെ സാര്‍.... ഞാന്‍ പറയാം....
സി.ഇ.ഒ: അല്ലാ..... ഗ്രിഷ്മയും വരുന്നുണ്ടോ അന്ന്.....
ചിന്നു: ഉറപ്പിച്ചിട്ടില്ല സാര്‍.... നോക്കട്ടെ.... പറ്റുമെങ്കില്‍ ഞാനും വരാം....
സി.ഇ.ഒ:
💬 Comments
View all comments