Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]
മുമ്പായിരുന്നു പെട്ടെന്നുള്ള ഈ മരണം. അഴിമതിയില്‍ മുങ്ങിയ നേതാവായതിനാല്‍ മുന്‍മന്ത്രിയെന്ന ഒരു പരിഗണനയും രാഘവന് നല്‍കില്ല എന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആറുമാസം മുമ്പ് നട്ടെല്ലിനെറ്റ അപകടം മൂലം അനിരുദ്ധ് ഇത്രയും നാള്‍ ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍ കടന്നിട്ടും മാറ്റമൊന്നുമില്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്ന് വിട്ടിലേക്ക് വരുന്ന
വഴിയാണ് ഈ അനിരുദ്ധിന് വാഹനഅപകടമുണ്ടായത്. അനിരുദ്ധ് സഞ്ചരിച്ച കാര്‍ ഏതോ ലോറിയില്‍ ഇടിച്ചതാണ് അപകടത്തിന് കാരണം. എന്നാല്‍ അനുരുദ്ധ് ഇടിയുടെ ശക്തിയില്‍ കാറില്‍ നിന്ന് പുറത്തേക്ക് തെറിച്ച് പോകുകയും അടുത്തുള്ള മൈല്‍ കുറ്റിയില്‍ തലയിടിച്ചതുമാണ് മരണത്തിന്‍റെ യഥാര്‍ത്ഥ കാരണമായി ബന്ധപ്പെട്ടവര്‍ പറയുന്നു. അനിരുദ്ധിന്‍റെ കുടെയുണ്ടായിരുന്ന ഡ്രൈവറും സഹായിയും നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു. അവരുടെ മൊഴിയില്‍ നിന്നാണ് ഒരു ലോറി റോങ് സൈഡില്‍ കയറിവന്ന് കാറില്‍ ഇടിച്ച കാര്യം പോലിസിന് മനസിലായത്. എന്നാല്‍ ലോറിയെ പറ്റിയുള്ള വിവരം ഒന്നും ഇതുവരെ പോലിസിന് ലഭിച്ചിട്ടില്ല.....
............................................................................
.............................................................................
ഇത്രയും വായിച്ച് കഴിഞ്ഞപ്പോ ചിന്നു കണ്ണന്‍റെ മുഖത്തേക്ക് നോക്കി.... ആ മുഖത്ത് പരിപൂര്‍ണ്ണ സംതൃപ്തിയുടെ ഒരു പുഞ്ചിരിയുണ്ടായിരുന്നു. അതിനെ പറ്റി എന്ത് ചോദിക്കണമെന്നറിയാതെ ചിന്നു അവിടെയിരുന്നു.
?????????????????
അഞ്ചുമാസത്തിന് ശേഷം വൈഷ്ണവിന്‍റെയും ഗ്രിഷ്മയുടെയും പുത്രന്‍ ഭൂമിയില്‍ അവതരിച്ചു; ഋഗ്വേദ്.... രണ്ടുവര്‍ഷത്തെ പ്രണയവും രണ്ടുവര്‍ഷത്തെ വിരഹത്തിനും പിന്നിടുള്ള സംഗമത്തിന്‍റെ ഫലമായി അഞ്ചുവര്‍ഷത്തിന് ശേഷം അവര്‍ക്ക് ഒരു മകന്‍ ജനിച്ചിരിക്കുന്നു.
അവരുടെ ജീവിതം വീണ്ടും തുടരുന്നു....
കഥ ഇവിടെ അവസാനിക്കുന്നു.....
◆ ❃ ◆....ശുഭം....◆ ❃ ◆
◆ ━━━━━━━ ◆ ❃ ◆━━━━━━━◆
ഇത്രയും നാള്‍ എന്‍റെ കഥയ്ക്ക് പിന്തുണ തന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ഈ
💬 Comments
View all comments