← Back to വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

Comments

വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax] · approved reader discussion

Musickiller • 04-10-2020 15:10

Super mutheee...
Climax polich

ഖൽബിന്റെ പോരാളി ? • 04-10-2020 15:13

Thank you so much MusicKiller????

Mr. Nobody • 04-10-2020 15:05

തീരേണ്ടിയിരുന്നില്ല

ഖൽബിന്റെ പോരാളി ? • 04-10-2020 15:12

അയ്യടാ ?

അവർ ഇനി സന്തോഷത്തോടെ ജീവിക്കട്ടെ നമ്മുക്ക് അങ്ങനെ വിശ്വസിച്ചു പോവാം ?

ഇന്നും വൈഷ്ണവത്തിൽ കണ്ണനും ചിന്നുവും അവരുടെ ദേവുട്ടനും (ഋഗ്വേദ്) കളിച്ച് ചിരിച്ച് ജീവിക്കുന്നു.... ☺

ഖൽബിന്റെ പോരാളി ? • 04-10-2020 14:47

വാക്കുകള്‍ക്ക് നന്ദി മേനോന്‍ കുട്ടി❤️?

സംശയത്തിലേക്ക്.....

രാഘവന്‍ എന്ന രാഷ്ട്രീയക്കാരൻ തന്റെ വഴിയില്‍ ഒരുപാട് പേരെ കൊന്നാവും ഇന്നത്തെ നിലയില്‍ എത്തിയത്... അതിൽ ഒരാൾ മാത്രം ആവും ഗോപകുമാര്‍. പിന്നെ അതിന്റെ പിറകെ നടക്കാതെ പിന്നെ നേരിടുന്ന മറ്റു പ്രശ്നം തീർക്കാൻ പോയി കാണും (ഗോവർദ്ധനെ പോലുളള).

അതിന്‌ ഇടയില്‍ കണ്ണന്റെ ഭാഷയിൽ പറഞ്ഞാൽ പക ഉള്ള ഒരു പാമ്പിനെ തല്ലി നോവിച്ചു വിട്ട കാര്യം മറന്ന് കാണും ചിലപ്പോ...

പിന്നെ പ്രണവത്തിൽ വെച്ച് നന്ദകുമാര്‍ പറയുന്ന ഒരു കാര്യമുണ്ട്...

//നിങ്ങളിത്രേയും കാലം എന്‍റെതേന്ന് വിചാരിച്ച വി.ജി ഗ്രൂപ്പ് ഇനി മുതല്‍ എന്‍റെ ഗോപേട്ടന്‍റെ മകന്‍ വൈഷ്ണവ് ആകും നോക്കി നടത്തുക. അത് അവന്‍റെ കമ്പനിയാണ്.//

ബന്ധുക്കള്‍ക്കും കുട്ടുകാർക്ക് പോലും ഇതിന്‌ മുന്‍പ്‌ VG Group കണ്ണന്റെ ആണ്‌ എന്ന് അറിയില്ല... പിന്നെ രാഘവനോ ശേഖരനോ അറിയാൻ വഴി ഉണ്ടോ...

അവർ അന്വേഷിച്ചാലും അച്ഛന്റെ GK Group പൂട്ടി കെട്ടി ഏതോ ഒരു നന്ദകുമാറിന്റെ കീഴില്‍ ജോലി ചെയ്യുന്ന ഒരാളെ ആയേ വൈഷ്ണവിനെ മനസ്സിലാക്കു.... ?

ഖൽബിന്റെ പോരാളി ? • 04-10-2020 15:42

VG യുടെ ഫുൾഫോം എന്തും ആവാം

1. Vyshnav Gopakumar

2. Vyshnav - Greeshma

3. Vilasini - Gopakumar

വായനക്കാര്‍ക്ക് ഇഷ്ടം ഉള്ളത് എടുക്കാം ??

Fire blade • 04-10-2020 14:46

എന്റെ മച്ചാനെ ,

ഇത് അവസാനിച്ചെന്ന് വിശ്വസിക്കാൻ  തോന്നുന്നില്ല.....വിചാരിച്ച പോലെ ഒരു ഹാപ്പി ending ആയതിൽ സന്തോഷം..എന്നാലും കൊറച്ചൂടിയൊക്കെ അവാർന്നു....

എനിക്കീ സസ്പെൻസ് തീരെ പിടിക്കൂല , അതുപോലെ ഇതിന്റെ ഉള്ളിൽ കെട്ടുപിണഞ്ഞു കിടന്നിരുന്ന സസ്പെൻസ് ഒന്നും ഞാൻ ചിന്തിക്കാൻ നിന്നിരുന്നില്ല ,അത് നീ എഴുതുമ്പോൾ വായിക്കാമെന്നു കരുതി ചുമ്മാ ഇരുന്നു...വായിച്ചപ്പോൾ കൊറേ ഇഷ്ടായി...ഇനിയും എഴുതണം,അടുത്തൊരു കഥക്കായി ഞാനും കാത്തിരിക്കും..

സ്നേഹത്തോടെ....

Fire ബ്ലേഡ്

ഖൽബിന്റെ പോരാളി ? • 04-10-2020 14:57

മച്ചാനെ ?❤️

ഇനിയും അവരുടെ ജീവിതത്തിലേക്ക് കയറി ചെല്ലുന്നത് മോശമല്ലേ... ☺ ഒന്നെങ്കിലും അഞ്ചോ ആറോ കൊല്ലമായി അവരുടെ പിന്നാലെ തന്നെ അല്ലെ... പാവങ്ങൾ ജീവിച്ചു പോയികൊട്ടെ ??

നീ അവിടെ പറഞ്ഞ പോലെ ഈ കഥയ്ക്ക്‌ വേണ്ടി ഞാൻ കൂട്ടി വെച്ചത് ഒക്കെ തീര്‍ന്നു... ഇനിയും തുടര്‍ന്നാല്‍ എച്ചുകെട്ടൽ ആവും... അപ്പൊ നിർത്തി...

പുതിയ കഥ നോക്കട്ടെ... നല്ല പ്ലോട്ട് കിട്ടിയ എഴുതാം... ❤️ ഒന്ന്‌ മനസില്‍ ഉണ്ട്... എഴുതണം ?

Fire blade • 04-10-2020 20:07

ഫുൾ സപ്പോർട്ട് ,കട്ട വെയ്റ്റിംഗ്...വേഗം വായോ

ഖൽബിന്റെ പോരാളി ? • 04-10-2020 20:26

ശ്രമിക്കാം ബ്രോ ??

nts • 04-10-2020 14:22

illuminality aano kannettan????????????????
poli sanam

ഖൽബിന്റെ പോരാളി ? • 04-10-2020 14:50

???

ഞാൻ ഇത് ടൈപ്പ് ചെയ്യുമ്പോള്‍ Lucifer കാണുകയായിരുന്നു...
അവിടെ നിന്ന് കയറി വന്നതാണ് Illuminati യും ഗോവർദ്ധനും ചെകുത്തന്റെ വേദമോതുന്നതുമൊക്കെ ????

രാവണൻ • 04-10-2020 13:35

???

ഖൽബിന്റെ പോരാളി ? • 04-10-2020 14:24

????

Taniya • 04-10-2020 13:33

Agane kathirunnu kathirunnu oduvil ethi vayichittu parayatto...???

ഖൽബിന്റെ പോരാളി ? • 04-10-2020 14:24

?

Krish krish • 04-10-2020 13:24

Super.manoharamayi thanne avasanipichu..????

ഖൽബിന്റെ പോരാളി ? • 04-10-2020 14:22

Thank You So much Krish?❤️

ABHINAV • 04-10-2020 13:09

എന്റെ പ്രിയപ്പെട്ട കഥകളിൽ ഒന്ന് ഇവിടെ തീർന്നു.വളരെ സന്തോഷമായി, മനസ്സ് നിറഞ്ഞു. തീർന്നല്ലോ എന്ന സങ്കടം മാത്രേ ഉള്ളു. എന്നും ചിന്നുവും കണ്ണനും വൈഷ്ണവം എന്ന കഥയും മനസ്സിൽ ഉണ്ടാകും. ഇത്ര മനോഹരം ആയ ഒരു കഥ ഞങ്ങൾക്ക് നൽകിയതിന് ഒരുപാട് നന്ദി.

ഈ കഥയിൽ അവസാനിക്കുന്നില്ല പുതിയ കഥയുമായി ഖൽബിന്റെ പോരാളി വരും എന്ന് പ്രതീക്ഷിക്കുന്നു.

With love❤
ABHINAV

ഖൽബിന്റെ പോരാളി ? • 04-10-2020 14:22

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ?

എന്റെ കഥയെയും കഥാപാത്രത്തെയും സ്വീകരിച്ചതിന് നന്ദി ?

തീർച്ചയായും പുതിയ കഥപശ്ചാത്തലവും പുതിയ കഥാപാത്രങ്ങളുമായി ഞാന്‍ വീണ്ടും വരുന്നതായിരിക്കും... അന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു❤️?

ABHINAV • 04-10-2020 20:19

എന്നും കട്ടക്ക് കൂടെ ഉണ്ടാകും ❤❤??

ഖൽബിന്റെ പോരാളി ? • 04-10-2020 20:27

അത് മതി ??

Alvin • 04-10-2020 12:21

മച്ചാനെ പൊളിച്ചു. രണ്ടു പേരെയും ഒന്നിപ്പിച്ചതിൽ സന്തോഷം.
വേറെ എന്താ പറയുക, വീണ്ടും ഇതുപോലെ ഉള്ള കഥകളും ആയി വരിക.

ഖൽബിന്റെ പോരാളി ? • 04-10-2020 12:36

ഒത്തിരി സന്തോഷം Alvin Bro... ☺

പുതിയ കഥകൾ ആലോചനയിലുണ്ട്??

Tiger • 04-10-2020 12:05

കഴിഞ്ഞ പാർട്ട്‌ ൽ ഒന്നേ പറഞ്ഞുള്ളു, അവരെ ഒന്നിപ്പിക്കണം ന്ന്, അത് നടന്നു ഹാപ്പി ആണ്, പക്ഷെ ചിന്നുവിനെ കുറച്ചു കൂടി കരയിക്കാമായിരുന്നു... അത്രയെങ്കിലും തിരിച്ചു ചെയ്യണ്ടേ ?എന്തായാലും ഒത്തിരി ഇഷ്ടായി

ഖൽബിന്റെ പോരാളി ? • 04-10-2020 12:35

ബ്രോ അടക്കം എല്ലാരും Happy Ending പ്രതീക്ഷിച്ചു... ഞാനത് കൊടുത്തു...

പിന്നെ കണ്ണന് താൻ സ്നേഹിക്കുന്നവർ കരയുന്നത് ഇഷ്ടമല്ല... പ്രത്യേകിച്ച് ചിന്നു ☺️ അതാവും ഒരു ചെറിയ ഡോസ് കൊടുത്തു...

ഇനി സ്നേഹിച്ച് കരയിപ്പിക്കട്ടെ???

Manu • 04-10-2020 12:04

എന്താ പറയേണ്ടത് ഒരു കിടിലൻ ലൗ സ്റ്റോറി...???? ഇനിയും ഇതുപോലുളള കഥയുമായി വീണ്ടും വരണം പിന്നെ ഈ കഥയുടെ ബാക്കി ഭാഗം സമയം പോലെ ഇടണം

ഖൽബിന്റെ പോരാളി ? • 04-10-2020 12:31

Thank You Manu♥️

ഇനിയും കണ്ണന്റെയും ചിന്നുവിന്റെയും ജീവിതത്തിലേക്ക് പ്രേശ്നങ്ങളുമായി ഞാൻ പോവാണോ....
പാവങ്ങള്‍ ജീവിച്ചു പോവട്ടെ... ☺

Pachalam basi • 04-10-2020 12:03

Kolaam poli super bro enniyum enganathe kadhakal prethikshikkunnu

ഖൽബിന്റെ പോരാളി ? • 04-10-2020 12:27

താങ്ക്യൂ ബ്രോ ?

നല്ല കഥകള്‍ എഴുതാൻ ഞാൻ ശ്രമിക്കാം ?❤️

തുമ്പി ? • 04-10-2020 11:59

Waiting listil kidakkan ee kadha enikk 2daysee ayittullu njan ithinte 2nd past part vayichathu ithinu thottu munpa. But athream days kond thanne enikk nannayi miss cheithu orupad santhishamind kadha kanumbol atuu vayikkumbol. Nannayittto. Kooduthal onnum preyan pattanillla adiply ayittind.❤

ഖൽബിന്റെ പോരാളി ? • 04-10-2020 12:24

കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം തുമ്പി ❤️
ഇനിയും ഈ സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു ❤️

Taniya • 04-10-2020 15:00

Santhosham ayi hpy ending thannallo.... luv kannetta...??? vaishnavathile puthiya adhithi jeevithathil dhuritham varathe jeevikkatte ennu ashamsikkunnu luv u all.... marakkilla broiii nigade eee story....???

ഖൽബിന്റെ പോരാളി ? • 04-10-2020 15:07

Thank You Taniya...

അതേ, അവർ വൈഷ്ണവത്തിൽ സന്തോഷത്തോടെ ജീവിച്ചോട്ടെ...

കഴിഞ്ഞു പോയ വിരഹത്തിന്റെ നാളുകള്‍ക്ക് പകരമായി ഒരായിരം സന്തോഷത്തിന്റെ നിമിഷങ്ങളുമായി....

എന്റെ കഥയെയും കഥാപാത്രത്തെയും ഇരുകൈയും നീട്ടി സ്വീകരിച്ചതിന് നന്ദി ?

വേട്ടക്കാരൻ • 04-10-2020 11:59

പൊളിച്ചു മച്ചാനെ.മനോഹരമായിത്തന്നെ അവസാനിപ്പിച്ചു.എല്ലാംകൊണ്ടും ഒരുനല്ല കഥ തന്നതിന് വളരെയധികം നന്ദി.ഇനിയും ഇതുപോലത്തെ മനോഹരമായ കഥകൾ ഞങ്ങൾക്ക് തരുമെന്ന് കരുതട്ടെ....വീണ്ടും അടുത്ത കഥയുമായി പെട്ടെന്ന് വരണേ...

ഖൽബിന്റെ പോരാളി ? • 04-10-2020 12:21

കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ?

നല്ല വാക്കുകൾക്ക് നന്ദി ?

അടുത്ത കഥയുമായി ഞാൻ വീണ്ടും വരും ??

S.R. • 04-10-2020 11:41

Kadha nannayitund...❤
Pakshe kannante parentsnte maranam sangadam nalkunu...
Waiting for your next story!!!

ഖൽബിന്റെ പോരാളി ? • 05-10-2020 08:37

Thank You S.R. Bro...

ഒരു ദുര്‍ബല നിമിഷത്തില്‍ അവരെ ഒഴിവാക്കേണ്ടി വന്നു ???

❤❤Nairobi ❤❤ • 04-10-2020 11:25

Climaxum poli❤❤❤

ഖൽബിന്റെ പോരാളി ? • 04-10-2020 12:18

നന്ദി നൈരോബി ♥️?

Saritha • 04-10-2020 11:25

Super

ഖൽബിന്റെ പോരാളി ? • 04-10-2020 12:17

Thank you ?

LOVER • 04-10-2020 11:21

പോരാളീ  ???

കഥ   പൊളിയായിട്ടുണ്ട് . വെയിറ്റ്  ചെയ്ത്  ഇരിക്കുകയായിരുന്നു  ഈ  പാർട്ടിന് ,  കൊള്ളാം   മനോഹരമായിട്ട്  തന്നെ   അവതരിപ്പിച്ചു .  വളരെ നല്ല   എൻഡും  ??   ചിന്നുവും  കണ്ണനും
ഒന്നിച്ചല്ലോ    സന്തോഷായി ...

ഈ  കഥ   തീർന്ന്പോയപ്പോൾ    ഒരു  ചെറിയ  സങ്കടം ,  വേഗം  തന്നെ   അടുത്ത   കഥയുമായി    വായോ  ....

സ്നേഹത്തോടെ ,
LOVER.

ഖൽബിന്റെ പോരാളി ? • 04-10-2020 12:16

ഒരുപാട് സന്തോഷം Lover Bro ?

കഥ നല്ല രീതിയില്‍ അവസാനിച്ചതിന് സന്തോഷിക്കുകയല്ലേ വേണ്ടത്...
അവർ വിരഹ ദിനങ്ങള്‍ മാറി സന്തോഷത്തോടെ ബാക്കി കാലം ജീവിച്ചോട്ടെ ????

അടുത്ത കഥ എഴുതണം... എന്നിട്ട് വരാം ♥️❤️?

PV ? • 04-10-2020 11:17

സംശയങ്ങൾ ഒരുപാട് ബാക്കി ആകും എന്ന ചിന്തയിൽ ഞാൻ കഴിഞ്ഞ ഭാഗം വായിക്കാതെ വിട്ടു ഈ ഭാഗം കൂടി വന്നിട്ട് ഒന്നിച്ച് നോക്കാം എന്ന് കരുതിയിരുന്നു എന്തോ സംശയങ്ങൾ ഉൾക്കൊണ്ട് ചോദ്യങ്ങൾ ചോദിക്കാൻ മനസ്സ് അനുവദിച്ചിരുന്നില്ല  കഴിഞ്ഞ തവണ അഭിപ്രായം ഇട്ടപ്പോൾ വീണ്ടും വായിക്കാൻ ഒരു അഭിപ്രായം പോരാളി നൽകിയിരുന്നു വായിച്ചതിൽ നിന്നാണ് നിസ്സാരമായി ഞാൻ വിട്ടു കളഞ്ഞ സംഭവവും ആളുമാണ് വില്ലൻ എന്ന് കരുതിയത് അതുവരെ സീരിയസ് ആകാത്ത കഥ ആയതിനാൽ ആ കോളേജിലെ വഴക്ക് ഒരിക്കലും മനസ്സിലേക്ക് വന്നിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം

ഈ ഭാഗത്ത് കണ്ണന്റെ അച്ഛനേയും അമ്മയേയും ശരിക്കും മിസ്സ് ചെയ്തു അവർ മരിക്കേണ്ടിയിരുന്നില്ല കഥയുടെ ഗതിക്ക്‌ ആവശ്യം ആയതിനാൽ അതൊക്കെ എഴുത്തുകാരന്റെ സ്വാതന്ത്രം ആയത് കൊണ്ട് അതിനെ കുറിച്ച് കൂടുതൽ പറയുന്നില്ല

കണ്ണൻ പൊളിയാ ഞാൻ കരുതിയത് അവളെ കുറേയധികം കരയിപ്പിക്കും എന്നാണ് പക്ഷെ പ്രതീക്ഷിച്ച അത്രയും വിഷമം അവളിൽ ഉണ്ടാക്കിയില്ല

കിങ്ങിണി കൊള്ളാട്ടോ നല്ലൊരു കുട്ടിക്കുറുമ്പി മിധുനയും പഴയ പോലെ സ്കോർ ചെയ്തു ചിന്നുവിനെ പറ്റിച്ചു നാട്ടിൽ കൊണ്ടുവന്നു ഒന്നിപ്പിക്കാൻ കൂട്ട് നിന്ന എല്ലാവരും കൊള്ളാമായിരുന്നു അതിന്റെ മുന്നിലെ ശകുനി തന്നെ എല്ലാത്തിനും കാരണം ആയത് കൊണ്ട് എല്ലാ ക്രെഡിറ്റും കണ്ണന് തന്നെ

ലക്ഷ്മിയമ്മയെ ചിന്നുവിന്റെ കൂടെ വൈഷ്ണവത്തിൽ എത്തിക്കമായിരുന്നു ഒറ്റപ്പെടലിന്റെ വേദന ശേഖരൻ അപ്പോ നന്നായി അറിഞ്ഞെനെ വില്ലന്മാർക്ക് കണ്ണന്റെ കൈ കൊണ്ട് കൊടുത്തത് കുറഞ്ഞ് പോയി ഒറ്റ ചവിട്ടിന് നട്ടെല്ല് തകർന്നു എങ്കിലും അത് പോരായിരുന്നു കുറച്ച് കൂടി കിട്ടേണ്ട ആവശ്യം ഉണ്ടായിരുന്നു മന്ത്രിക്കും അതുപോലെ തന്നെ ആയിരുന്നു

ഒരുപാട് ഇഷ്ടമായി ആദ്യത്തെ 10 ഭാഗങ്ങളും അത് കഴിഞ്ഞ് വന്ന ട്വിസ്റ്റും എല്ലാം കൊണ്ടും മൊത്തത്തിൽ പൊളി ആയിരുന്നു അടുത്ത കഥയുമായി ഉടനെ തന്നെ വരുമെന്ന് കരുതുന്നു ????

ഖൽബിന്റെ പോരാളി ? • 04-10-2020 12:04

കഴിഞ്ഞ ഭാഗത്ത് രണ്ട് മുന്ന് ലബ് ❤️ ഇട്ട് പോയപ്പോഴെ ഞാൻ പ്രതീക്ഷിച്ചു നീ വായിച്ചിട്ടാവില്ല എന്ന്.... ഇല്ലെങ്കിൽ സംശയം ആയി വരുമെന്ന് എനിക്ക് അറിയാമായിരുന്നു ?

അച്ഛനും അമ്മയും മരിച്ചില്ല എങ്കിൽ ചിലപ്പോ ഇവരുടെ സംഗമം നേരത്തെ ആവുമായിരിന്നു. പക്ഷേ എല്ലാം നഷ്ടപ്പെട്ടവന് നേടിയെടുക്കാൻ ഒരുപാട് ഉണ്ടായിരുന്നു... അതിന്‌ വേണ്ടി അവന്‍ ഒഴിവാക്കിയത് അവളുടെ സ്നേഹം ആയിരുന്നു... പക്ഷേ അവളെ കൈ വിട്ടു കളയാന്‍ അവന്‍ ഒരുക്കമായിരുന്നില്ല... അതിന്‌ വേണ്ടി അവളുടെ കുടെയുള്ളവരെ വെച്ച് അവളുടെ ഒപ്പം നടന്നു...

ചിന്നുവിനെ വില്ലന്മാരുടെ ഇടയിലേക്ക് ഇട്ട് കൊടുക്കാതിരിക്കുന്നതിന് സ്വന്തം കമ്പനിയിൽ ജോലി നൽകി അവിടെ പിടിച്ച് നിർത്തി... പിന്നെ എല്ലാത്തിനും സമയം വന്നപ്പോ അവളെ കുടെ കൂട്ടി...

കണ്ണന് പണ്ടും ചിന്നു കരയുന്നത് കാണാൻ സാധിക്കുമായിരുന്നില്ല... അതാണ് ചെറിയ ഡോസിൽ നിർത്തിയത്.... ☺

ലക്ഷ്മിയമ്മയുടെ കാര്യം കഥയില്‍ തന്നെ പറയുന്നുണ്ടല്ലോ... എത്ര മോശപ്പെട്ടവനായാലും താലി കെട്ടിയ ഭർത്താവിന്റെ കുടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു ഭാര്യയാണ് അവർ... നമ്മുക്ക് കൂടുതല്‍ നിര്‍ബന്ധിക്കാനും പറ്റില്ല... ഹൃദ്രോഗിയല്ലേ...

ശകുനി ആ പ്രേയോഗം പൊളിച്ചു കേട്ടോ... ??

ഒറ്റതല്ലിന് നട്ടെല്ല് ഓടിച്ചു എന്ന് ഞാൻ പറഞ്ഞിട്ടില്ല... അവരുടെ തല്ലിന് ഒരു intro കിട്ടാത്തത് കൊണ്ടാണ്‌ മനപ്പൂര്‍വ്വം ചിന്നുവിന്റെ കുടെ പോയത്.... പിന്നെ അടിയും പിടിയും ഒക്കെ കഴിഞ്ഞാലേ നമ്മൾ കാണുന്നത്... എത്ര എണ്ണം കൊടുത്തു ആവോ ?

ആദ്യത്തെ 10 ഭാഗത്തിന്‌ ശേഷം ഇന്റര്‍വെൽ ആക്കി ബാക്കി ഒരു എട്ടോ പത്തോ ഭാഗത്ത് എഴുതാൻ വിചാരിച്ചതാണ്... പക്ഷേ ഈ പണ്ടാരം കോറോണ... എല്ലാം തെറ്റിച്ചു...  വ്യക്തമായി എല്ലാം അറിയണം എന്ന് വെച്ചാണ് അന്ന് ഒന്നുടെ വായിക്കാൻ പറഞ്ഞത്... ഇല്ലെങ്കിൽ ഈ ഭാഗം വായിക്കുമ്പോ മായ, നിരജ്ഞൻ പോലുള്ള സൗദി ഭാഗത്ത് സംശയം വരാൻ സാധ്യത ഉണ്ട്‌...

ഇത്രയും കാലം കുടെ നിന്ന് പിന്തുണച്ചതിന് ഒരായിരം നന്ദി Rahul ബ്രോ...

അടുത്ത കഥ മനസില്‍ ഉണ്ട്... എഴുതി നോക്കട്ടെ

ഖൽബിന്റെ പോരാളി ? • 04-10-2020 11:15

Thanks Anas Muhammad ❤️♥️

എന്റെ ഈ കഥയ്ക്ക്‌ തന്നെ പിന്തുണയ്ക്ക് ഒരായിരം നന്ദി ?...

ഇഷ്ട്ടപെട്ടല്ലോ അത് മതി.....

അടുത്ത കഥ വരും എന്നാണെന്ന് അറിയില്ല...
എന്തായാലും ഉണ്ടാവും

അബ്ദു • 04-10-2020 11:01

Kidu ending.  Thanks 4 this amazing story. Bromm

ഖൽബിന്റെ പോരാളി ? • 04-10-2020 11:20

Thank You Abdu ❤️?♥️

Thank You so much ?

Thejus • 04-10-2020 10:57

onnum parayan illa adipoli . karanjethe oke ipol verthe ayi enna vishamam mathram ullu ammathri kadhayale najangalke thane
ingale muthee ane BABY chettta
iniyum ithupole ulla nalla kadhakal prathekshikunu

ഖൽബിന്റെ പോരാളി ? • 04-10-2020 11:20

നന്ദി തേജസ്സ് ♥️

ആദ്യമെ കരയിപ്പിച്ചതിന് സോറി... എല്ലാം നല്ലതിന് വേണ്ടി ആയിരുന്നു... ഇനി ഈ പേരും പറഞ്ഞ്‌ കരയിപ്പിക്കില്ലട്ടോ...

ഇനി വേറെ കഥയില്‍ വേറെ ആള്‍ക്കാരെ ജീവിതത്തില്‍ നിന്ന് കരയിപ്പിക്കാം ???

ഇനിയും കഥകളുമായി വരാം ബ്രോ... ?♥️❤️

Mano • 04-10-2020 10:46

Bro.. good ending, appo last part il njan comment cheythathu pole Kure similarities undu.. shekaran-minister, nidhuna-nandakumar-vaishnav etc... ente CID work athra moshamalla...

Anyway good start bro..waiting for more good feel stories...

ഖൽബിന്റെ പോരാളി ? • 04-10-2020 11:11

സമ്മതിച്ചിരിക്കുന്നു നിങ്ങള്‍ ഒരു കില്ലാഡി തന്നെ...

അന്ന് ഞാൻ ഇത് സമ്മതിച്ചു തരാതിരുന്നത് ഈ ഭാഗം വായിക്കാൻ ഒരു ത്വര നിങ്ങളിലും ബാക്കി ആ comment കാണുന്നവരിലും ഉണ്ടാവാനാണ്... ☺

Thanks for your Support and CID Work...

എന്റെ കഥകളിലെ കഥാപാത്രങ്ങളെ മറക്കാത്തതിനിലാണ് താങ്കള്‍ക്ക് അത് കണ്ടെത്താൻ കഴിഞ്ഞത്... അത് മനസ്സിലാക്കിയതിൽ കൂടുതൽ സന്തോഷം ഉണ്ട്...

Once again Thank You Mano❤️♥️?

Ram • 04-10-2020 11:16

Pwolii machanee vakkukalilla pryan...

ഖൽബിന്റെ പോരാളി ? • 05-10-2020 07:59

താങ്ക്യൂ ബ്രോ ?

Mano • 04-10-2020 19:45

?... Ending kurachu fast forward ayengilum it was nice and simple..

Adutha story ready ayo... ennathekka plan

ഖൽബിന്റെ പോരാളി ? • 04-10-2020 20:30

കഥ മനസില്‍ ഉത്ഭവിച്ചിട്ടുണ്ട്...

എഴുതി നോക്കട്ടെ...

ഖൽബിന്റെ പോരാളി ? • 04-10-2020 10:46

നീതു കണ്ണന്റെ ക്ലാസ്മേറ്റാണ്... പി.ജിക്ക്...

പിന്നെ വിഷ്ണു അത് അവളുടെ ഭര്‍ത്താവ് ആവുമായിരിക്കും...

എന്തായാലും ആ ബന്ധത്തിന് ഈ കഥയില്‍ പങ്ക് ഇല്ല...

നീതു അവിടെ പറഞ്ഞത് ഒക്കെ നാടകത്തിന്റെ ഭാഗം ആയിരുന്നു... അതിൽ നന്ദകുമാറുമായുള്ള ബന്ധം പറഞ്ഞത് തെറ്റാണ്‌ എന്ന് നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയും...

ബാക്കി ഒക്കെ സത്യമാവാം കള്ളവുമാവാം... ☺

ഖൽബിന്റെ പോരാളി ? • 04-10-2020 12:38

???

ഉള്ളവരെ തന്നെ നോക്കാന്‍ പറ്റുന്നില്ല പിന്നെയല്ലേ... പുറത്ത്‌ ഉള്ളവർ...

??

താജ് • 04-10-2020 10:44

കഥ വളരെയധികം ഇഷ്ടപ്പെട്ടു. നന്ദി ഖൽബിന്റെ പോരാളീ.

ഇനിയും എഴുതണം. കാത്തിരിക്കുന്നു.

ഖൽബിന്റെ പോരാളി ? • 04-10-2020 11:06

Thank You Thaj...

ഇനിയും വരും... എന്നാണെന്ന് അറിയില്ല....
പക്ഷേ എന്തായാലും വരും ❤️?

HappydayS • 04-10-2020 10:40

Poraaaali muthe onnum parayanilla climax ellam nalla redhiyil ethichuvallo santhosham.pinne pahaya aake 31 page undayullu adhil 300suspensum. Ellam kondum nalla oru sadhya njangalku thannadhinu orupaadu thanks undu . Pudhiyoru kadhakai waiting...all the best (night 1.30 vare njan wait cheaidhirunnu)

ഖൽബിന്റെ പോരാളി ? • 04-10-2020 11:05

ഒത്തിരി സന്തോഷം ബ്രോ ?❤️

കഥ ഞാൻ ഇത്തിരി വളഞ്ഞ് മൂക്ക് പിടിച്ചതാണ് ? അതാണ്‌ ചിലതൊക്കെ Suspense ആയി തോന്നിയത്‌....

നിരാശപ്പെടുത്തിയില്ലലോ അത് മതി...

ഇത്രയും നാള്‍ ഈ കഥയ്ക്ക് കുടെ നിന്ന് നൽകി നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും നന്ദി HappydayS❤️??

മാർക്കോ • 04-10-2020 10:34

നല്ല രീതിയിൽ അവസാനിപ്പിച്ചു ഒരുപാട് ഇഷ്ടമായി കണ്ണനെയും ചിന്നുവിനെയും

ഖൽബിന്റെ പോരാളി ? • 04-10-2020 11:01

ഒത്തിരി സന്തോഷം മാർക്കോ ❤️♥️?

Sidh • 04-10-2020 10:32

tiwst കളും സർപ്രൈസ്കളും അടങ്ങിയ ക്ലൈമാക്സ്‌.... അത് മനോഹരമായി തന്നെ അവസാനിപ്പിച്ചു. ഇത്രയും മനോഹരമായ ഒരു പ്രണയകഥ സമ്മാനിച്ച പോരാളി...❤❤❤❤❤ നന്ദി....
ഇനിയും ഇതുപോലെ ഒരു കഥയും ആയി വരുമെന്ന് വിചാരിക്കുന്നു..❤❤❤❤

ഖൽബിന്റെ പോരാളി ? • 04-10-2020 11:00

ക്ലൈമാക്സ് ആവുമ്പോ ഇത്തിരി ട്വിസ്റ്റ് ഒക്കെ വേണ്ടെ...
അതാണല്ലോ അതിന്റെ ഒരു ഇത്...

തങ്ങളുടെ വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി❤️

അടുത്ത കഥയുമായി ഞാൻ ഇനിയും വരും... എന്നാണ്‌ എന്ന് ചോദിക്കരുത്... ഉത്തരം ഇല്ല ?

Hunter • 04-10-2020 10:27

എന്താ ഇപ്പൊ പറയാൻ.  മനസ് നിറഞ്ഞു ???

ഖൽബിന്റെ പോരാളി ? • 04-10-2020 10:57

അത് കേട്ടാ മതി മുത്തേ ❤️??

Haridas • 04-10-2020 10:24

പ്രിയ സുഹൃത്തേ, അങ്ങിനെ ഒരുപാട് ട്വിസ്റ്റുകളും സർപ്രൈസുകളും കഴിഞ്ഞു ചിന്നുവും കണ്ണനും ഒന്നിച്ചു. പോരാത്തതിന് അവർക്ക് ഋഗ്‌വേദ് ജനിച്ചു. ഇനി അവർ സുഖമായി കഴിയട്ടെ. കണ്ണന്റെ അച്ഛനും അമ്മയും അതു കാണാൻ ഇല്ലല്ലോ എന്ന വിഷമം മാത്രം. പിന്നെ രാഘവനും മോനും ശരിക്കും പണി കിട്ടി. അനിരുദ്ധന്റെ ആക്‌സിഡന്റ് കണ്ണന്റെ സൃഷ്ടിയാണല്ലേ. ചിന്നുവിന്റെ അച്ഛനും ചെറിയ ഡോസ് കൊടുത്തത് നന്നായിട്ടുണ്ട്. അങ്ങിനെ നല്ലൊരു കഥ നല്ല രീതിയിൽ അവസാനിച്ചു. ഈ കഥ തന്നതിന് ഒരുപാട് നന്ദി. പോരാളിയുടെ ഖൽബിൽ തട്ടുന്ന അടുത്ത കഥ പ്രതീക്ഷിച്ചുകൊണ്ട്
സ്നേഹപൂർവ്വം ഹരിദാസ്.

ഖൽബിന്റെ പോരാളി ? • 04-10-2020 10:56

അതേ അവർ സുഖമായി കഴിയട്ടെ...

അനിരുദ്ധിന്റെ രക്തത്തില്‍ കണ്ണന് പങ്ക് ഉണ്ടാവാം ഇല്ലാതിരിക്കാം... അത് വായനക്കാരാന് വിട്ടുകൊടുത്തു... ഞാൻ കഥയിൽ ആരെയും മനപ്പൂര്‍വ്വം കൊന്നിട്ടില്ല?

അവരുടെ വിധി അവരെ തേടി വന്നു...

ഒരു പക്ഷേ അച്ഛനും അമ്മയും പോയത് കൊണ്ടാവും കണ്ണന്‍ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമായത്...

അടുത്ത കഥ പതിയെ നോക്കണം ??

ഇത്രയും നാള്‍ എന്റെ കഥയ്ക്ക്‌ തന്ന പിന്തുണയ്ക്കും വാക്കുകള്‍ക്കും നന്ദി???

അഭി (Abhi) • 04-10-2020 10:22

പൊളിച്ചു മുത്തെ പൊളിച്ചു
❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????
❤️❤️❤️❤️❤️❤️❤️❤️❤️❤️

ഖൽബിന്റെ പോരാളി ? • 04-10-2020 10:50

Thanks Abhi???

Mad krish • 04-10-2020 10:19

Machane   poli   othiri othiri  oshttapettu     iniyum  ezhuthanam   adutha  ithilum  manoharamaya  kdhak vendi  waiting................

ഖൽബിന്റെ പോരാളി ? • 04-10-2020 10:49

Thanks Mad krish... ☺

അടുത്ത കഥ മനസില്‍ ഉണ്ട്... പയ്യെ കീബോര്‍ഡിലേക്ക് പകർത്തണം...

??

NIKHIL • 04-10-2020 10:18

പൊളിച്ചൂട്ടോ
???❤️❤️????

ഖൽബിന്റെ പോരാളി ? • 04-10-2020 10:48

അത് കേട്ടാ മതി മുത്തേ ♥️???

രുദ്ര ശിവ • 04-10-2020 10:14

അടിപൊളി ആയി അവസാനം നൈസ് ബ്രോ

ഖൽബിന്റെ പോരാളി ? • 04-10-2020 10:46

നന്ദി രുദ്ര ശിവ ♥️??

Mr. Black ? • 04-10-2020 10:09

???...

നന്നായിട്ടുണ്ട് ബ്രോ...

ട്വിസ്റ്റ്‌ പെട്ടെന്ന് പ്രേതീക്ഷിച്ചിരുന്നില്ലാട്ടോ...

പെട്ടെന്ന് കഥ തിരക്കുമെന്നും..

എന്തായാലും ഇതേപോലുള്ള മികച്ച മറ്റൊരു കഥയുമായി വരട്ടെ എന്നു ആശംസിക്കുന്നു...

Congrats....

Waiting 4 nxt story ?‍♂️

ഖൽബിന്റെ പോരാളി ? • 04-10-2020 10:41

നന്ദി മിസ്റ്റര്‍ ബ്ലാക്ക് ?

അവർ ഒന്നിച്ചില്ലേ.... ഇനിയും അവരുടെ ജീവിതത്തിൽ നമ്മൾ എത്തി നോക്കണോ...

അവർ ജീവിക്കട്ടെ... ഇണക്കവും പിണക്കവും കളിയും ചിരിയും അങ്ങനെ അങ്ങെനെ...

നമ്മുക്ക് നന്നായി ജീവിക്കുന്നു എന്ന് വിചാരിച്ചു പോകാം

അതാണ്‌ കഥ അവസാനിപ്പിച്ചത്.... ☺

Sivan • 04-10-2020 10:03

Bro....Nice story with a happy ending...
Great work❤️

ഖൽബിന്റെ പോരാളി ? • 04-10-2020 10:37

Thank You Sivan ?

Vyshnv • 04-10-2020 10:00

കൊള്ളാം പോളി സാനം നല്ല ഹാപ്പി എന്ഡിങ്
പ്രതികാരം അത് വീട്ടാൻ ഉള്ളതാണ്....

ഖൽബിന്റെ പോരാളി ? • 04-10-2020 10:36

താങ്ക്യൂ മുത്തേ...

ഇഷ്ടപ്പെട്ടു എന്നറിഞ്ഞ മതി സന്തോഷം ?

പ്രണയം, പ്രതികാരം നല്ല combination അല്ലെ ??

Vyshnv • 04-10-2020 14:43

Athe athe...

ഖൽബിന്റെ പോരാളി ? • 04-10-2020 14:58

??❤️

കാന്താരി • 04-10-2020 09:56

അടിപൊളി ആയിട്ടുണ്ട്

ഖൽബിന്റെ പോരാളി ? • 04-10-2020 10:32

നന്ദി കാന്താരി ???

Joker • 04-10-2020 09:52

Santhoshayi porali
Nalla smooth ayitte ulla oru adipoli climax serikum naLlanam enjoy cheythe
Vayichu
Mattoru kathayumayi thirichu varuka
Waiting for your next story

ഖൽബിന്റെ പോരാളി ? • 04-10-2020 10:31

Thanks Joker❤️♥️

ഇത്രയും കാലം എന്റെ കഥയ്ക്ക് നൽകിയ സപ്പോര്‍ട്ട് നന്ദി ?

ഇപ്പൊ മനസില്‍ ഉള്ള കഥകൾ Pure Love/Relationship Stories ആണ്‌... അത് കഥകള്‍.കോം ഇല്‍ ആവും വരുന്നത്...

കമ്പി എഴുതാനുള്ള പ്രായം ആവുമ്പോ അന്ന് മസാല ചേര്‍ത്ത് കഥകൾ ഇവിടെ എഴുത്തും ♥️?

Gopal • 04-10-2020 09:44

Congratulations.

ഖൽബിന്റെ പോരാളി ? • 04-10-2020 10:23

Thank You ?

സംശയങ്ങള്‍ക്ക് എല്ലാം ഉത്തരം കിട്ടി എന്ന് വിശ്വസിക്കുന്നു ??

EZiO • 04-10-2020 09:43

തൃപ്തി ആയി അവർ ഒന്നിച്ചല്ലോ സന്തോഷം.... ഈ ഭാഗവും കിടുക്കി പ്രണയവും പ്രതികാരവും എല്ലാം പൊളിച്ചു.. ചിന്നുവും കണ്ണേട്ടനും എന്നും മനസ്സിൽ ഉണ്ടാവും..

ഖൽബിന്റെ പോരാളി ? • 04-10-2020 10:22

നന്ദി EziO... ♥️

രണ്ടിനെയും രണ്ട് വഴിക്ക് ആക്കിയാൽ പിന്നെ എനിക്ക് ഉറക്കം വരില്ല...
പാവങ്ങൾ ഒന്നിച്ച് ജീവിച്ചു പൊക്കോട്ടെ ?

എന്റെ കഥയെയും കഥാപാത്രത്തെയു സ്വീകരിച്ചതിന് ഒരിക്കല്‍ കുടെ നന്ദി രേഖപ്പെടുത്തുന്നു... ♥️?

ഖൽബിന്റെ പോരാളി ? • 04-10-2020 09:25

കുറച്ച് നാള്‍ ആയി ഉണ്ടാക്കി വെച്ചിട്ട് ക്ലൈമാക്സിന് വേണ്ടി മാറ്റി വെച്ചതാണ് അത്...

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ?♥️?

ചാക്കോച്ചി • 04-10-2020 09:23

മച്ചാനെ... ഒന്നും പറയാനില്ല... ഉഷാറായിക്കണ്...രണ്ടാളും വീണ്ടും ഒരുമിച്ചതിൽ വല്യ സന്തോഷം..... എല്ലാം കൊണ്ടും പൊളിയാണ്.... ശുഭം.....

ഖൽബിന്റെ പോരാളി ? • 04-10-2020 09:29

ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ചാക്കോച്ചി ??

Hooligans • 04-10-2020 09:13

??????

ഖൽബിന്റെ പോരാളി ? • 04-10-2020 09:22

???

Rahul23 • 04-10-2020 09:12

അങ്ങനെ ക്ലൈമാസ് വന്നു ??

ഖൽബിന്റെ പോരാളി ? • 04-10-2020 09:22

Climax വരാതെ ഇടക്ക് വെച്ച് പോവാന്‍ പറ്റുമോ ?

HappydayS • 04-10-2020 09:02

Vannu vannu

ഖൽബിന്റെ പോരാളി ? • 04-10-2020 09:22

ഹാവൂ...

എത്തി ?

Sathish • 04-10-2020 08:54

വായിച്ചിട്ടു വരാം

ഖൽബിന്റെ പോരാളി ? • 04-10-2020 09:20

??♥️

Mad krish • 04-10-2020 08:49

Njann  kuracchu   lete ayi   

Vayichu  vannit  cmt idaa

ഖൽബിന്റെ പോരാളി ? • 04-10-2020 09:20

???

Mad krish • 04-10-2020 10:16

Onnum    parayanila machane   poli   

Iniyum   ezhuthanam    adutha   kadhak  vendi waiting anu

ഖൽബിന്റെ പോരാളി ? • 04-10-2020 18:18

Thank You മുത്തേ ?

Vyshnv • 04-10-2020 08:42

1st vayichittu varam

ഖൽബിന്റെ പോരാളി ? • 04-10-2020 09:20

???

Rickey Raj • 04-10-2020 10:06

പൊളിച്ചു മുതെ....,,.
ഒരുപാട് ഇഷ്ടമായി.......
????????????????????????????????????????????????????????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️??

ഖൽബിന്റെ പോരാളി ? • 04-10-2020 18:19

Thank You Bro... ??