വൈഷ്ണവം 2 [ഖല്‍ബിന്‍റെ പോരാളി]

📝 Ongoing

👁 132574 views ❤ 455 likes 💬 30 comments

വൈഷ്ണവം 2
Vaishnavam Part 2 | Author : Khalbinte Porali | Previous Part

വൈഷ്ണവ്. ആ നാട്ടിലെ പ്രധാന ബിസിനസുകാരനായ ഗോപകുമാറിന്‍റെയും ഭാര്യ വിലസിനിയുടെയും മകന്‍. ഗോപകുമാറിന്‍റെ കോടികള്‍ വിലയുള്ള സ്വത്തിന്‍റെ അവകാശി. അഞ്ച് കൊല്ലത്തെ കാത്തിരിപ്പിന് ഒടുവില്‍ ജനിച്ച മോനാണ് വൈഷ്ണവ്. അതുകൊണ്ടു തന്നെ ഒരുപാട് സ്നേഹവും സ്വാതന്ത്രവും നല്‍കിയാണ് ഗോപകുമാറും വിലാസിനിയും അവനെ വളര്‍ത്തിയത്. അവനും അത്രയും സ്നേഹം തിരിച്ച് നല്‍കിയിരുന്നു. സ്വാതന്ത്രം ആവിശ്യത്തിലധികം നല്‍കുന്നുണ്ടെങ്കിലും അമ്മയും അച്ഛനും വേണ്ട എന്ന് പറയുന്ന ഒരു കാര്യം ചെയ്യാന്‍ വൈഷ്ണവിന് ഒരിക്കലും സാധിക്കുമായിരുന്നില്ല. അവര്‍ അത്രയ്ക്ക് ഓപ്പണായിരുന്നു ആ വിട്ടില്‍. സത്യം പറഞ്ഞാല്‍ വൈഷ്ണവിന്‍റെ എറ്റവും അടുത്ത ഫ്രണ്ടസ് പാരന്‍റസ് തന്നെയായിരുന്നു.
അവന്‍റെ ആഗ്രഹമായിരുന്നു പ്ലസ് ടൂ കഴിഞ്ഞ് ഒരു ലോഗ് ബൈക്ക് ട്രീപ്പ് ആദ്യം കുറച്ച് ഇഷ്ടകുറവ് കാണിച്ചെങ്കിലും എന്നും വിഡിയോ കാള്‍ ചെയ്തൊളാം എന്ന ഉറപ്പില്‍ വിലസിനി സമ്മതിച്ചു. അതോടെ രണ്ടു മാസം നീണ്ടു നിന്ന യാത്ര ആരംഭിക്കുകയും ചെയ്തു.ഗോവ, മുംബൈ, ഡല്‍ഹി, പഞ്ചാബ്, ഷിംല ഇങ്ങിനെ പോയി അവന്‍ രണ്ടു മാസം കൊണ്ട് ഉത്തരേന്ത്യയില്‍ ചുറ്റിയടിച്ചു. അവസാനം ഒരു ഗ്രഹാദുരത്വം തോന്നിയപ്പോള്‍ തിരിച്ചു വന്നു. അപ്പോഴേക്കും ഡിഗ്രി അഡ്മിഷന്‍ ഒക്കെ ക്ലോസ് ചെയ്തിരുന്നു. അതിനാല്‍ തന്നെ ആ അദ്ധ്യായനവര്‍ഷം അവന്‍ അച്ഛന്‍റെ കൂട

📚 Chapters

1 published

Related Stories

💬 Comments

View all comments