← Back to വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി]

Comments

വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി] · approved reader discussion

Gokul • 27-07-2020 22:52

Bro nannaayittund??

ഖൽബിന്റെ പോരാളി? • 31-07-2020 00:56

??❤️?

Rags • 23-07-2020 21:32

Adutha part enna Vara. Vaigo

ഖൽബിന്റെ പോരാളി? • 23-07-2020 22:01

ഇല്ല... Submitted...

നാളെയോ മറ്റന്നാളോ വരും എന്ന് പ്രതിക്ഷിക്കുന്നു...

Dragons • 21-07-2020 00:28

Nice ayitt und brooo
Keep going

ഖൽബിന്റെ പോരാളി? • 21-07-2020 01:31

Thank You bro ???

Joker • 20-07-2020 11:57

Kalaki
Commend idan kazhiyunilla vakukal manasil theliyunilla
Adutha partinayi kathirikunnu

ഖൽബിന്റെ പോരാളി? • 20-07-2020 17:19

Thank You bro ?

Pachalam basi • 20-07-2020 05:29

Kollam bro super ayittunde next part pettannu undakum ennu prethikshikkunnu

ഖൽബിന്റെ പോരാളി? • 20-07-2020 08:33

നന്ദി ബ്രോ...

അടുത്ത പാര്‍ട്ട് ഉടനെ പ്രതിക്ഷിക്കാം...

അപ്പൂട്ടൻ • 20-07-2020 00:51

ഒറ്റവാക്കിൽ അടിപൊളി... പ്രണയ കഥകൾ കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ സൈറ്റ്. പ്രതീക്ഷകൾ നൽകി കൊണ്ട് ഓരോ ദിവസവും കാത്തിരിക്കുകയാണ് പ്രിയപ്പെട്ട കലാകാരന്മാരുടെ മനോഹരമായ കഥകൾക്കായി. കലാകാരൻ മറ്റുള്ളവരുടെ മുമ്പിൽ തന്റെ കഥ അവതരിപ്പിക്കുമ്പോൾ മറ്റുള്ളവരുടെ മനസ്സിനെ സംതൃപ്തിയാണ് ലക്ഷ്യമിടുന്നത്. നിങ്ങൾക്കെല്ലാം ആവോളം അത്കിട്ടുന്നുണ്ട്.... സത്യമാണ്. മനസ്സറിഞ്ഞു പറയുന്നു നിങ്ങൾ എല്ലാം പുലികളാണ്. അടുത്ത ഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. അങ്ങേയ്ക്ക് എന്റെ ഒരായിരം ആശംസകൾ... സ്നേഹത്തോടെ അപ്പൂട്ടൻ

ഖൽബിന്റെ പോരാളി? • 20-07-2020 08:32

നന്ദി അപ്പൂട്ടാ...

വായനക്കാരുടെ അകമഴിഞ്ഞ പിന്തുണ ആയിരിക്കാം ഒരു പക്ഷേ പുതിയ പുതിയ പ്രണയകഥകള്‍ ഇവിടെ വരുന്നതിനുള്ള കാരണം...
സ്നേഹത്തോടെ
ഖൽബിന്റെ പോരാളി ?

Taniya • 20-07-2020 00:40

Superb katta waiting for nxt part.....

ഖൽബിന്റെ പോരാളി? • 20-07-2020 08:23

താങ്ക്സ് ഡിയർ ?

Lee • 19-07-2020 23:51

Super ayittund aduthath vegam ponnootteee??

ഖൽബിന്റെ പോരാളി? • 20-07-2020 08:22

നന്ദി ലീ... ?

അടുത്ത പാര്‍ട്ട് ഉടനെ പ്രതിക്ഷിക്കാം...

തൃശ്ശൂർക്കാരൻ • 19-07-2020 23:40

??????????????????സ്നേഹം ബ്രോ ?

ഖൽബിന്റെ പോരാളി? • 20-07-2020 08:20

?????

Rags • 19-07-2020 23:17

Adipoli etta. Nxt partnayi katta waiting ♥️ ♥️♥️♥️♥️♥️. Vegam idane

ഖൽബിന്റെ പോരാളി? • 20-07-2020 08:20

Thank You?❤️?

Next part soon... ☺

ഒറ്റപ്പാലം കാരൻ • 19-07-2020 22:52

❤️❤️❤️❤️✍️✍️✍️

ഖൽബിന്റെ പോരാളി? • 20-07-2020 08:20

❤️????

Haridas • 19-07-2020 22:37

Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. ചിന്നു ഇപ്പോഴേ വളരെ പോസെസ്സിവ് ആണ്. പിന്നെ മിഥുനയുടെ പ്രകടനം അടിപൊളി. അടുത്ത തവണ അങ്ങിനെ ചെയ്താൽ തല്ല് ഉറപ്പ്. അടുത്ത ഭാഗം ഉടനെ അയക്കുമല്ലോ.
Regards.

ഖൽബിന്റെ പോരാളി? • 20-07-2020 08:15

നന്ദി ചങ്ങാതി... ??

ഇങ്ങിനെയുള്ള കാര്യത്തില്‍ എത് പെണ്ണും ഇത്തിരി പോസെസ്സിവനെസ് കാണിക്കും... അത് മനുഷ്യ സഹജമാണ്...

എന്താവും എന്ന് കണ്ടറിയാം...

Rahul23 • 19-07-2020 21:38

Kollam bro ❤️❤️❤️

Ella portionum balanced ayitt thanne ezhuthi, onnum over Ayo allel koranjo poyilla..

Well done.

Waiting for the next part ❤️❤️❤️

With love,
Rahul

ഖൽബിന്റെ പോരാളി? • 20-07-2020 08:09

താങ്ക്യൂ രാഹുല്‍ ബ്രോ... ☺??

LOVER • 19-07-2020 21:24

പോരാളീ.... ♥️♥️♥️♥️

അടുത്ത  പാർട്ട്‌  വേഗം പോന്നോട്ടെ.....

ഖൽബിന്റെ പോരാളി? • 20-07-2020 08:08

❤️??