0%

Chapter Title : വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി]

ചോദിച്ചു. ഹണിമൂണ്..... അതാണോ എന്ന ഭാവത്തില്‍ ചിന്നു ഒന്ന് ചിരിച്ചു.... ശരി... എന്നാ പോവാം.... എങ്ങോട്ടാ പോവാ..... ചിന്നു പ്രതിക്ഷയോടെ ചോദിച്ചു.... നീ പറ... നമ്മുക്ക് എവിടെയാണേലും പോവാം.... ചിന്നു കുറച്ച് ആലോചിച്ചു.... പിന്നെ എന്തോ ചിന്തിച്ചെടുത്ത പോലെ മറുപടി നല്‍കി.... ദുര്‍ഗ്ഗസ്ഥാനില്‍ പോവാം.... അവിടെയോ.... ഹാ... അന്ന് പറഞ്ഞില്ലേ.... കല്യാണം കഴിഞ്ഞ കൊണ്ടുപോകാം എന്ന്.... അതു ശെരിയാണ്... എന്നാലും അത് ഇത്തിരി പണിയാണ്.... നിന്നെ കൊണ്ട് പറ്റുമോ എന്നറിയില്ല..... കണ്ണന്‍ ഇത്തിരി വിഷമത്തോടെയായി പറഞ്ഞു.... അതെന്താ.... അതൊക്കെയുണ്ട്..... പിന്നെ പറഞ്ഞു തരാം.... എന്നാ അവിടെ കൊണ്ടുപോവില്ലേ.... ഉറപ്പല്ലേ.... ചിന്നു ചോദിച്ചു.... ഹാ.... ഉറപ്പ്.... നമ്മള്‍ അങ്ങോട്ട് പോകുന്നു. ബാക്കിയൊക്കെ നമ്മുക്ക് നാളെ തീരുമാനിക്കാം ഇപ്പോ കിടക്കാം..... ഹാ.... കിടക്കാം..... അവള്‍ തലയിണ ഇടയില്‍ വെച്ച് അതിനെ കെട്ടിപിടിച്ച് കിടന്നു.... കണ്ണന്‍ അവളെ നോക്കാതെ കണ്ട്രോള്‍ ചെയ്ത് കണ്ണടച്ച് കിടന്നു... (തുടരും)

💬 Comments

View all comments