← Back to വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി]

Comments

വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി] · approved reader discussion

One Side love • 17-08-2020 12:22

Next part epo varum

ഖൽബിന്റെ പോരാളി? • 18-08-2020 10:49

ഈ ആഴ്ച തന്നെ വരും ബ്രോ... ❤️

dragons ? • 15-08-2020 02:07

നന്നായിട്ടുണ്ട് മൊനെ
waiting 4 the next part

ഖൽബിന്റെ പോരാളി? • 15-08-2020 07:46

ഒത്തിരി സന്തോഷം ബ്രോ... ??

Malakhaye Premicha Jinn❤ • 14-08-2020 11:51

2 3 divasam aayi sitil keriyittilla appo innan vaayichath. Illenkil publish aakunna samayath thanne vaayikkunnathaan.

Shathrukkalk polum ee gadhi kodukkaruth paavam Kannan. Ndokke swapnangal aayirunnu ellam gudha hawa.

Ennatheyum  pole ee partum nannayirunnu. Karangaan pokunnathokke kollam Kannan control kodukkane.

With Love❤❤

ഖൽബിന്റെ പോരാളി? • 14-08-2020 13:22

Thank You bro ? ?

കണ്ട്രോള്‍ കിട്ടുമായിരിക്കും ?

?? • 14-08-2020 06:34

ഇത്രയും മികച്ചൊരു രചന വായിക്കാൻ വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു.... തകർത്തു സഹോ

ഖൽബിന്റെ പോരാളി? • 14-08-2020 08:53

Thank You Jo??

ഒത്തിരി സന്തോഷം ???

Taniya • 14-08-2020 05:26

Nic story....???? ee  flow nannayi thudaru ....

ഖൽബിന്റെ പോരാളി? • 14-08-2020 08:53

നന്ദി Taniya ??

ABHINAV • 13-08-2020 23:34

ഈ പാർട്ടും ഭയങ്കര ഇഷ്ടായി, ഈ ഹാപ്പി മൂഡിൽ തന്നെ കഥ പോയിക്കോട്ടെ, അതല്ലേ അതിന്റെ ഒരു ഇത്. പാവം കണ്ണൻ, ആർക്കും ഈ അവസ്ഥ വരുത്തരുത് ദൈവമേ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.?❤❤

ഖൽബിന്റെ പോരാളി? • 14-08-2020 08:52

Thanks Abhinav Bro ? ?

ജീവിതമാണ് അപ്പൊ ഇണക്കങ്ങളും പിണക്കങ്ങളും സർവ്വസാധാരണമാണ്...

നോക്കാം എന്താവും എന്ന്... ??

Berlin • 13-08-2020 22:03

Aiwa poli mwone❤️?
Ingne thanne thudarnnolu nalla feel ulla ezhuth ?
Kannanum chinnuvum thammilulla parts okke vayichirikkan oru rasam ?
Waiting for nxt part macha ?
Snehathoode....❤️

ഖൽബിന്റെ പോരാളി? • 13-08-2020 22:21

Thanks Berlin Bro... ❤️??

വേട്ടക്കാരൻ • 13-08-2020 19:20

ബ്രോ,ഈ പാർട്ടും സൂപ്പറായിട്ടുണ്ട്.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.രണ്ടു വർഷ മല്ലേ
ദാ പോയി ദേ വന്നു എന്നുപറഞ്ഞപോലെ കഴിയും.അതുവരെ കാത്തിരിക്കട്ടെ രണ്ടാളും.

ഖൽബിന്റെ പോരാളി? • 13-08-2020 19:25

അതേ... അങ്ങനെ പോയാൽ മതി...

നോക്കാം...

Thanks for Valuable Comment ?

ഖൽബിന്റെ പോരാളി? • 13-08-2020 16:41

താങ്ക്സ് ബ്രോ ?

അപ്പൂട്ടൻ • 13-08-2020 15:13

ഇഷ്ടപ്പെട്ടു ഈ ഭാഗം... മനോഹരമായ അവതരണ ശൈലി...

ഖൽബിന്റെ പോരാളി? • 13-08-2020 16:48

സന്തോഷമുണ്ട് ബ്രോ... ??

Thanks for Support ❤️

Rags • 13-08-2020 13:49

Bro ee partum ishtayi.nxt partnayi waiting❤❤❤❤❤

ഖൽബിന്റെ പോരാളി? • 13-08-2020 16:48

നന്ദി Rags... ❤️

rashid • 13-08-2020 12:21

പാവം കണ്ണൻ, എങ്ങനെ control ചെയ്യുന്നു ആവോ, main course പാടില്ല എന്നല്ലേ ഉള്ളു, kissing, hugging, ചെറിയ ചെറിയ കുസൃതികൾ എല്ലാം ആകാമല്ലോ, അങ്ങനെ കുറച്ച് സംഭവങ്ങൾ ചേർത്ത് രസകരമാക്കൂ

ഖൽബിന്റെ പോരാളി? • 13-08-2020 16:47

എന്താ പറയുക...

വല്ലാത്ത അവസ്ഥ...

ഇടക്ക് വല്ല ടച്ചിങ്ങ്സ് നടക്കുമെന്ന് വിചാരിക്കുന്നു...

Rahul23 • 13-08-2020 12:01

ലോകത്തു കണ്ണനേക്കാൾ ദുർഭാഗ്യവാൻ വേറെ ആരേലും ഇണ്ടാകുവോ കർത്താവെ ??

പാവം..വിശന്നു ചാകാറായ ഒരുത്തന്റെ മുൻപിൽ കൊണ്ടുവന്നു ചൂട് ചിക്കൻ ബിരിയാണി വെച്ചിട്ട് അതിൽ തൊട്ട് പോകരുത് എന്ന് പറയുന്ന പോലെ ഹോ, പാവം ?

ഈ പാർട്ടും നന്നായിട്ടൊണ്ട് ബ്രോ ??

പിന്നെ ആ രണ്ടു വർഷത്തെ കാല അളവിൽ ഇടക്ക് ഇടക്ക് എന്തേലും ഒക്കെ ചെറിയ ചെറിയ കുസൃതികൾ ഇണ്ടാക്കുന്നത് കൊള്ളായിരുന്നു, ബന്ധപ്പെടാൻ പാടില്ല എന്നല്ലേ ഒള്ളു ബാക്കി ഒക്കെ ചെയ്യാൻ മേലെ? അപ്പൊ അങ്ങനെ ചിലതൊക്കെ കൊണ്ടുവന്നാൽ നന്നാകും ❤️?

സ്നേഹത്തോടെ,
രാഹുൽ

ഖൽബിന്റെ പോരാളി? • 13-08-2020 16:45

ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തലകലേ ഈശ്വരാ ??

ആ എങ്ങനെലും ഇടക്ക് മുട്ടിക്കണം രണ്ടിനെയും... ☺
നടക്കുമായിരിക്കും

Haridas • 13-08-2020 11:19

Dear Brother, കഥ നന്നായിട്ടുണ്ട്. എന്നാലും കല്യാണോം കഴിച്ചു രണ്ടു കൊല്ലം ഇങ്ങിനെ ബ്രഹ്മചര്യം വേണമെങ്കിൽ കഷ്ടമാണ്. പിടിച്ചു നിൽക്കുമോ എന്നറിയില്ല Waiting for the next part.
Regards.

ഖൽബിന്റെ പോരാളി? • 13-08-2020 16:43

വിധി... ☺
കാത്തിരുന്നു കാണാം എന്താവും എന്ന്... ❤️?

Joker • 13-08-2020 09:50

Pavathinte avastha vallathathe thanne
Etho oru maharshi undarunallo ella ishtamulla foodum munbil undayalum onnum kazhikan pattoola aaa avastha
Adutha bagathinayi kathirikunnu
Appo waiting

ഖൽബിന്റെ പോരാളി? • 13-08-2020 16:42

വല്ലാത്ത ജീവിതം...

?

എന്താവും എന്ന് കണ്ടറിയണം

Thanks for Support ❤️

NIKHIL • 13-08-2020 08:52

Powlich
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

ഖൽബിന്റെ പോരാളി? • 13-08-2020 16:41

നന്ദി ബ്രോ ?

NIKHIL • 13-08-2020 08:09

Powlich

ഖൽബിന്റെ പോരാളി? • 13-08-2020 16:40

❤️?

Njan SK • 13-08-2020 07:58

contol veenam bigile.....

ഖൽബിന്റെ പോരാളി? • 13-08-2020 16:40

കിട്ടുമോ ആവോ...

നമ്മുക്ക് നോക്കാം...???

Hooligans • 13-08-2020 07:47

പടച്ചോനേ കാത്തോണേ
കണ്ട്രോൾ കണ്ട്രോൾ കണ്ട്രോൾ
?????????

ഖൽബിന്റെ പോരാളി? • 13-08-2020 16:39

ഈ പോക്ക് പോയാൽ നീട്ടി വിളിക്കേണ്ടി വരും... ???
?????