Chapter Title : വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി]
അവളോടൊപ്പമുള്ള ഒരോ നിമിഷവും അവന്‍ അസ്വദിക്കാന്‍ തുടങ്ങി. ഒരു ദിവസം അവളെ കാണാതെ എങ്ങിനെ കഴിയും എന്ന് ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം അവര്‍ അടുത്തുകൊണ്ടിരുന്നു.
ആ ബന്ധത്തില്‍ വികാരങ്ങള്‍ പതിയെ ഒഴുകിയാകാലാന്‍ തുടങ്ങി. അവളെ സന്തോഷിപ്പിക്കുന്നതില്‍ അവന്‍ ലഹരി കണ്ടെത്തി. ഹണിമൂണ്‍ ദിനങ്ങളില്‍ പുതിയ സ്ഥലങ്ങളെ പരിച്ചയപ്പെടുത്തുമ്പോള്‍ അവളില്‍ ഉണ്ടാകുന്ന സന്തോഷം അവനെ വിവശനാക്കി.
അങ്ങിനെ പത്ത് ദിവസത്തെ ഹണിമൂണ്‍ ദിനങ്ങള്‍ക്ക് ശേഷം അവര്‍ വൈഷ്ണവത്തിലെത്തി.....
(തുടരും)
💬 Comments
View all comments