← Back to വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി]

Comments

വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി] · approved reader discussion

Vyshnv • 2020-08-25 23:13

Bro enna nxt part

ഖൽബിന്റെ പോരാളി ? • 2020-08-26 12:41

വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആയി അയച്ചുകൊടുക്കണമെന്നാണ് വിചാരിക്കുന്നത്....

Vyshnv • 2020-08-28 22:55

Bro kadha ayacho

ഖൽബിന്റെ പോരാളി ? • 2020-08-29 18:21

ഇന്ന്‌ വൈകിട്ട് അയച്ചിട്ടേ ഉള്ളു...

നാളെയോ മറ്റന്നാളോ വരുമെന്ന് പ്രതീക്ഷിക്കുന്നു... ???

Mano • 2020-08-23 02:23

Ithuvare nannayitundu. But idakku vachu nirthi povaruthu... Waiting..

ഖൽബിന്റെ പോരാളി ? • 2020-08-23 14:56

Thanks Bro...

ഇടക്ക് വെച്ച് നിർത്തി പോവില്ല....

ഉറപ്പ്...

അടുത്ത പാര്‍ട്ട് ഈ ആഴ്ച തന്നെ വരും...

Rags • 2020-08-22 13:53

Ee partum adipoli ayirunu. Nxt partnayi waiting❤❤❤

ഖൽബിന്റെ പോരാളി? • 2020-08-22 18:48

Thanks Rags

Berlin • 2020-08-21 15:49

Mwuthe ee partum thakarth??
Avr ingne pranayich nadakkatte 2 kollam?
Nxt partin wait chyyunnu
Snehathoode......❤️

ഖൽബിന്റെ പോരാളി? • 2020-08-21 17:11

താങ്ക്സ് ബേർലിൻ ബ്രോ...

തൽക്കാലം വേറെ വഴിയില്ല... ☺

എല്ലാം ശെരിയാവുന്ന്... ?

Malakhaye Premicha Jinn❤ • 2020-08-21 13:46

Control your self Vaishnav control.

Uff poli feel. Jaathakam kaaranam avare 2 vazhikkakkaruth request aan.

With Love❤❤

ഖൽബിന്റെ പോരാളി? • 2020-08-21 17:09

ചെക്കന്‍ ശ്രമിക്കുന്നുണ്ട്..
ഇതുവരെ നടന്നു... ഇനി ??

നോക്കാം...

ജാതകം പണിയാവില്ല എന്ന് വിശ്വസിക്കുന്നു...

All is Well... ☺

അപ്പൂട്ടൻ • 2020-08-21 12:34

ഇഷ്ടപ്പെട്ടു

ഖൽബിന്റെ പോരാളി? • 2020-08-21 17:06

നന്ദി അപ്പൂട്ടാ ? ☺️

മുത്തുട്ടി ? • 2020-08-22 13:11

വളരെ നന്നായിട്ടുണ്ട് next part waiting
????????

ഖൽബിന്റെ പോരാളി? • 2020-08-22 18:48

Thank You മുത്തുട്ടി... ❤️???

Rahul23 • 2020-08-21 11:45

ഹോ മനോഹരം ??

ബ്രോ ഇതിൽ അവർ വിസിറ്റ് ചെയ്ത സ്ഥാലം ശെരിക്കും ഉള്ളതാണോ? ആ സ്ഥാലത്തിന്റെ പേര് എന്തായിരുന്നു, ഒന്ന് പറയുവോ?

ഈ പാർട്ടും എന്നത്തേയും പോലെ അടിപൊളി ആയിരുന്നു, വായിച്ചു അങ്ങ് ഇരുന്നു പോയി, നല്ല ഫ്ലോ ആയിരുന്നു ?❤️

ഇണക്കങ്ങളും പിണക്കങ്ങളും ഇനീം ഒരുപാട് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ☺️

സ്നേഹത്തോടെ,
രാഹുൽ

ഖൽബിന്റെ പോരാളി? • 2020-08-21 17:06

അത് ഞാൻ കണ്ട ഒരു സ്ഥലത്തിന്റെ മാത്രം വിശേഷണം അല്ല... ഞാൻ പോയ മൂന്നു നാലു പ്രദേശത്തെ സ്ഥലവർണ്ണനയുടെ ഏകീകരണം ആണ്...

ഇഷ്ടപ്പെട്ടെന്ന് വിശ്വസിക്കുന്നു... ☺

ഇണക്കങ്ങളും പിണക്കങ്ങളും ആയി ചിന്നുവും കണ്ണനും ഉടനെ വരും ?❤️?

rashid • 2020-08-21 11:15

കൊള്ളാം,, super ആയിട്ടുണ്ട് ചിന്നുവും കണ്ണനും അങ്ങനെ പ്രണയിച്ച് ഉല്ലസിച്ച് നടക്കട്ടെ.

ഖൽബിന്റെ പോരാളി? • 2020-08-21 17:02

വേറെ വഴിയില്ല...

തൽക്കാലം പ്രണയിക്കട്ടെ....

LOVER • 2020-08-21 11:07

പോരാളീ, സംഭവം  കളറായിട്ടുണ്ട്..,  ഈ പാർട്ടും  പൊളി  ?.

ബാക്കി  വിശേഷങ്ങൾ  അറിയാൻ  അടുത്ത  ഭാഗത്തിനായി കാത്തിരിക്കുന്നു....

❣️

സ്നേഹത്തോടെ ,
LOVER

ഖൽബിന്റെ പോരാളി? • 2020-08-21 17:02

താങ്ക്സ് ബ്രോ ?

നല്ല വാക്കുകള്‍ക്ക് ഒരായിരം നന്ദി ?

NIKHIL • 2020-08-21 10:29

ഈ ഭാഗവും അടിപൊളി. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

ഖൽബിന്റെ പോരാളി? • 2020-08-21 17:01

ഒത്തിരി സന്തോഷം നിഖില്‍ ബ്രോ ?

Haridas • 2020-08-21 09:57

Dear Brother, ഈ ഭാഗം വളരെ നന്നായിട്ടുണ്ട്. യാത്രാവിവരണം സൂപ്പർ. എന്തായാലും രാത്രി തൊടാതെ കിടന്നുറങ്ങുന്ന ഒരു ഹണിമൂൺ ആദ്യമാകും. അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.

ഖൽബിന്റെ പോരാളി? • 2020-08-21 17:00

അങ്ങനെയും ജീവിതങ്ങള്‍... ?

ഇനിയും സമയമുണ്ടല്ലോ...

നമ്മുക്ക് കാത്തിരിക്കാം...

?❤️?

വേട്ടക്കാരൻ • 2020-08-21 09:47

സൂപ്പർ ബ്രോ,നല്ല ഫീൽ.ഈ പാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു.

ഖൽബിന്റെ പോരാളി? • 2020-08-21 16:58

ഒരുപാട് സന്തോഷം വേട്ടക്കാരൻ ?

അഭി (Abhi) • 2020-08-21 09:44

Super bro ???? ❤️
?????????
?????????
?????????
❣️❣️❣️❣️❣️❣️❣️❣️❣️
?????????
?????????
?????????
?????????
?????????
?????????
?????????
?????????
?????????
?????????

ഖൽബിന്റെ പോരാളി? • 2020-08-21 16:58

നന്ദി അഭി ബ്രോ ? ? ?

Joker • 2020-08-21 09:42

Adipoli
Nalla nice story
E akalcha pinnede pani avumo
Vikarangal adichamarthi avasanam 2 varsham kazhiyumbo varande avumo
Nalla rasamunde vayikan
Masa nibidamallalo pranayam

ഖൽബിന്റെ പോരാളി? • 2020-08-21 16:57

നന്ദി ബ്രോ ?

ചുമ്മ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കല്ലേ...

പ്രണയം മാംസ നിബിഡമാണേങ്കിലും ദമ്പത്യം അങ്ങനെയല്ലലോ...

ഒരിക്കൽ എന്റെ ചിന്നുവും കണ്ണനും എല്ലാ തരത്തിലും ഒന്നിക്കും...
കാലവും പ്രകൃതിയും അതിന് സാക്ഷിയാവും...

കാത്തിരിക്കാം അവരുടെ ആ സുദിനത്തിനായി.... ???

Joker • 2020-08-21 17:32

??

വിഷ്ണു? • 2020-08-21 09:16

ഇൗ പാർട്ട് ഒരുപാട് ഇഷ്ടമായി?
വായിച്ച് തീർന്നത് പോലും അറിഞ്ഞില്ല...നല്ല ഫ്ലോ..❤️
ഹണിമൂൺ പോയതിന്റെ ബാക്കി സംഭവങ്ങൾ ഓക്കേ അറിയാൻ കാത്തിരിക്കുന്നു ❤️❤️
ഇടയ്ക്ക് ഇൗ ഒരു പണി ഒളളത്കൊണ്ട് അവർക്ക് അങ്ങ്  മനസറിഞ്ഞ് സ്നേഹിക്കാൻ പോലും പറ്റുന്നില്ല..അത് വായിക്കുമ്പോൾ ഒരു സങ്കടം?
ഒരുപാട് സ്നേഹത്തോടെ ❤️?

ഖൽബിന്റെ പോരാളി? • 2020-08-21 16:44

നന്ദി വിഷ്ണു ബ്രോ ?
അവർ എല്ലാ തരത്തിലും ഒന്നിക്കാൻ ഇനിയും ഋതുക്കള്‍ വന്നു പോകണം....
ഇപ്പോഴുള്ള പ്രണയം ഒരിക്കൽ രതിഭാവത്തിലേക്ക് കരുതാം.... അതുവരെ അവരുടെ ജീവീതം ഇപ്പോഴുള്ളത് പോലെ പോവട്ടെ...

Sharath Pattambi • 2020-08-21 08:01

Good

ഖൽബിന്റെ പോരാളി? • 2020-08-21 16:35

Thanks bro... ???

തൃശ്ശൂർക്കാരൻ? • 2020-08-21 07:46

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️

തൃശ്ശൂർക്കാരൻ? • 2020-08-21 08:10

ഖൽബെ ഇഷ്ട്ടായി  ?കാത്തിരിക്കുന്നു സ്നേഹത്തോടെ ?❣️

ഖൽബിന്റെ പോരാളി? • 2020-08-21 16:34

ഒത്തിരി സന്തോഷം ??
?????