0%

Chapter Title : വൈഷ്ണവി [Baazigar]

Author : kkstories Read All Parts 99

നന്ദിയും പറഞ്ഞു പിന്നെ എവിടേലും വെച്ച് കാണാം എന്നും പറഞ്ഞു ഞാൻ ഇറങ്ങി

പുറത്തു ഇറങ്ങിയപ്പോൾ ആണ് അവളുടെ നമ്പർ വാങ്ങിയില്ലല്ലോ എന്ന കുറ്റ ബോധം തോന്നിയത്

ഞാൻ ഒന്ന് തിരിഞ്ഞു ആ ബിൽഡിംഗ്‌ നോക്കി അങ്ങനെ നിന്ന് കുറച്ചു മുൻപ് കടന്നു പോയ മധുര മനോഹര നിമിഷങ്ങളെ നെഞ്ചിൽ ഏറ്റി.

ആ സത്യം ഞാൻ മനസ്സിലാകുകക ആയിരുന്നു അവളോട് എനിക്ക് പ്രേമം തോന്നി തുടങ്ങി എന്ന സത്യം.

ഫെസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ ഞാൻ അവൾക്ക് വേണ്ടി പരതി എങ്കിലും ഒന്നും നടന്നില്ല

പിന്നീടാണ് അറിഞ്ഞത് വൈഷ്ണവി എന്ന പേര് പോലും വ്യാജൻ ആയിരുന്നു എന്ന്

💬 Comments

View all comments