Chapter Title : വജ്ര: ചാപ്റ്റർ 1 [Erotic Thor]
വജ്ര: ചാപ്റ്റർ 1
Vajra 1 | Author : Erotic Thor
ആദ്യത്തെ എഴുത്ത് ആണേ , തെറ്റുകൾ ഉണ്ടാവും , ക്ഷമിക്കണം ,... ഇവിടെ എഴുതി ഒരുപാട് കഴിവ് തെളിയിച്ച എല്ലാ എഴുത്തുകാരെയും അവർക്ക് നല്ല പ്രോത്സാഹനം നൽകിയ വായനക്കാരെയും ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു..കഥ തുടരുന്നു.. നന്ദി...
ഇന്നും താമസിച്ചേ ക്ലാസ്സിൽ കേറാൻ പറ്റുവെന്ന തോന്നുന്നേ ... അങ്ങനെ പിറുത്ത് നിന്നപോൾ ഒരു വെള്ള സ്വിഫ്റ്റ് കാർ മുന്നിൽ വന്ന് ചവിട്ടി നിർത്തി.രാവിലെ തനിക്ക് കിട്ടാൻ പോകുന്ന ഊകിൻ്റെ തീവ്രത മനസ്സിലാക്കി അഖിൽ പയ്യെ തല കുനിച്ച് നിന്നു.ആ നില്പ് കണ്ടിട്ടേലും ഇന്നത്തേക്ക് വെറുതെ വിടുമെന്ന് കരുതിയെങ്കിലും,
കാറിൽ നിന്ന് ഇറങ്ങിയ തൻ്റെ പഴയ കാമുകി ശരണ്യ പൂർവാധികം ശക്തിയോടെ ഉയർന്നു പൊങ്ങി തല കുനിച്ച് നിൽകുന്ന തൻ്റെ പഴയ കഴിവുകെട്ട കാമുകനെ നോക്കി ഒരു പുച്ഛം ഇട്ടു.അതിൽ അഭിമാനം പൂണ്ട ശരണ്യയുടെ ഭർത്താവ് ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് കൊണ്ട് തന്നെ വേഗം വേണം എന്ന അർഥത്തിൽ മോളേ എന്ന് നീട്ടി ഒരു വിളി.
ആകെ മൊത്തം ടോട്ടൽ അഖിൽ എന്ന യുവാവിൻ്റെ ഒരു ശരാശരി ദിവസം ഇങ്ങനെ ആണ്. വീട്ടിലെയും നാട്ടിലെയും കോളേജിലെയും കുത്തുവാക്കുകൾ,പരിഹാസങ്ങൾ കേട്ട് ആണ് തൻ്റെ ഡിഗ്രി രണ്ടാം വർഷം തുടങ്ങുന്നത്.
ആദ്യ ദിവസം തന്നെ ഇപ്പോളേയും പോലെ തന്നെ ഗംഭീരം ആയി. അവരുടെ കലാപരിപാടി കഴിഞ്ഞ് അവർ പോയതും തനിക്ക് പോകാൻ ഒള്ള കോളേജ് ബസ് ചീറി പാഞ്ഞ് എത്തി. ഇന്നത്തെ ദിവസവും അവൾ വെറുതെ വിട്ടില്ല
💬 Comments
View all comments