0%

Chapter Title : വജ്ര ചാപ്റ്റർ 1 : പാർട്ട് 3 [Erotic Thor]

Author : kkstories Read All Parts 422

വീട്ടിലിരിക്കുന്നവരെ പറ്റി വേണ്ടാതീനം പറയല്ല്!! അവർ നാല് പേരും ചാടി എണീറ്റ് മിസ്സിനു നേരെ വിരൽ ചൂണ്ടി പറഞ്ഞു. . " അപ്പൊൾ മര്യാദ കാണിക്കണമെന്ന് തിരിച്ചും മിസ്സ് പറഞ്ഞു. ക്ലാസ്സിലെ ഈ ബഹളം എല്ലാം കേട്ടുകൊണ്ട് പ്രിൻസിപ്പാൾ വെളിയിൽ നിന്നും ക്ലാസ്സിലേക്ക് കയറി വന്നു . " വാട്ട്സ് ദി മാറ്റർ? സൈലൻസ് പ്ലീസ്!! ,

ന്താ മിസ്സ്, ഇതെന്താ ചന്തയാണോ!? ഇവനൊക്കെ എന്താ ഇത്ര ഒച്ചയെടുകണേ?! , ടാ നിന്നോട് ഒകെ ലാസ്റ് സെമസ്റ്ററിലെ വാണിംഗ് തന്നിട്ട് പറഞ്ഞത് ഒകെ മറന്ന് പോയോ?? സെക്കൻ്റ് ഇയർ തുടങ്ങിയ ദിവസം തന്നെ നീ ഒകെ മിസ്സിൻ്റെ നേരെ കൈ ചൂണ്ടാറായോ? " , രംഗം ഗുരുതരമായ പ്രശ്നം ആവുന്ന് കരുതി മിസ്സ് ഇടപെട്ടു, " സാറെ പൊട്ടെ ഇവനൊക്കെ എത്ര പറഞ്ഞാലും ശരി ആവില്ല, ഞാൻ ബാക്കി ക്ലാസ്സ് കണ്ടിന്യൂ ചെയ്യട്ടെ?! " . മിസ്സ് പറഞ്ഞത് കൊണ്ട് പ്രിൻസിപ്പാൾ തൽക്കാലം അവരോട് ക്ലാസ്സിൽ നിന്ന് ഇറങ്ങി വെളിയിൽ നിൽകാൻ പറഞ്ഞ് സാറിൻ്റെ റൂമിലേക്ക് പോയി.

" നിന്നെ ശരി ആകി തരാം "എന്ന് അഖീലിനെ നോക്കിക്കൊണ്ട് ജിതിൻ പറഞ്ഞു. അത് അഖിലിനോട് മാത്രമല്ലാ തനികും കൂടെ ഉള്ള മുന്നറിയിപ്പ് ആണെന്ന് രാജി മിസ്സ് മനസ്സിലാക്കി. അവൾ ദയനീയമായി അഖിലിനെ നോക്കി . അവൻ സമാധാനപെടൂ എന്ന് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. മിസ്സ് വീണ്ടും ക്ലാസ്സ് തുടർന്ന് കൊണ്ടേയിരുന്നു, ഈ സമയം , അഖിൽ അവസാനം പുറത്ത് വന്ന് പതിച്ച ആ കടലാസ് ചുരുട്ട് പോക്കറ്റിൽ

💬 Comments

View all comments