0%

Chapter Title : വജ്ര ചാപ്റ്റർ 1 : പാർട്ട് 4 [Erotic Thor]

Author : kkstories Read All Parts 374

ബുക്ക് എടുത്ത് വച്ചുകൊണ്ട് , വേഗം അവളെയും കൂട്ടി രാജി മിസ്സിൻ്റെ അടുക്കലേക്ക് പോയി.

ക്ലാസ്സിൽ നടന്ന സംഭവങ്ങളുടെ ഹങ്ങോവറിൽ, മിസ്സ് സ്റ്റാഫ് റൂമിൽ തൻ്റെ കോഫീ കുടിച്ചുകൊണ്ടേയിരിക്കുന്നു. "ഞങ്ങളും കൂടെ പൊയ്ക്കോട്ടേ കൊട്ടാരത്തിലേക്ക് വിസിറ്റ്നു? " . വാതിൽക്കൽ വന്നു നിന്നുകൊണ്ട് ശിൽപ എത്തിവലിഞ്ഞ് മിസ്സിനോട് ചോദിച്ചു. " രണ്ട് പേരും ഇങ്ങ് കേറി വാ " , മിസ്സ് അവരെ അകത്തേക്ക് ക്ഷണിച്ചു. " നിങ്ങള് അന്ന് പോയത് അല്ലെ ? ഞാൻ അല്ലെ കൂടെ അന്ന് ഉണ്ടായിരുന്നെ ? പിന്നെ എന്താ വീണ്ടും ? "., രണ്ടുപേരും തമ്മിൽ വല്ല പ്രണയമാണോ ,

അതിൻ്റെ കറക്കം ആണോ എന്ന് അറിയാൻ ആണ് മിസ്സ് അങ്ങനെ ഒരു ചോദ്യം എറിഞ്ഞത്. " അല്ലാ മിസ്സ്, ഞങ്ങൾ ഒരുതവണ പോയതാ , ഇന്ന് ഇനി ക്ലാസ്സ് ഇല്ലാത്തേം കൊണ്ട് , പിന്നെ വീട്ടിൽ പോയാ വെറുതെ ബോറടിച്ച് ചാവും! " അഖിൽ നൈസ് ആയിട്ട് പറഞ്ഞൊപ്പിച്ചു. " ഹാം, പോയിട്ട് വാ, ഇന്ന് കൂടെ ഞാൻ കാണില്ല, ". മിസിനോട് യാത്ര പറഞ്ഞു അഖിലും ശില്പയും നേരെ പുറത്ത് കാത്ത് കിടക്കുന്ന ബസിലേക്ക് കയറി ഇരുന്നു. തൻ്റെ ചെവിയിൽ ആരോ എന്തൊക്കെയോ പറയുന്നത് പോലെ തോന്നി പതിയെ ഒന്ന് മയങ്ങാൻ തുടങ്ങിയതും, ബീന മിസ്സിൻ്റെ മുരൾച്ച കേട്ടു ഞെട്ടി എണീറ്റു.

" ഇയാള് വന്നു ഈ പേടകം ഒന്നു എടുക്കുവോ , എത്ര നേരം ഇതിനകത്ത് ഇരികുന്നേ?! " ഡ്രൈവർ വേഗം തന്നെ വണ്ടി സ്റ്റാർട്ട്‌

💬 Comments

View all comments