0%

Chapter Title : വജ്ര: ചാപ്റ്റർ 2 [Erotic Thor]

Author : kkstories Read All Parts 319

നാണക്കേട് കൂടെ തലയിൽ ആയി, "വട്ടൻ!!!" . "ഡാ,

ഇങ്ങനെ കോമാളി ആവാതെ പോയ് ചത്തൂടെ നിനക്ക്?" ശരണ്യയുടെ ആണ് ചോദ്യം കൂടെ ആയപ്പോ സഹികാൻ കഴിയാതെ അവളെ തോളിൽ പിടിച്ച് കാറിലേക്ക് തന്നെ തള്ളി, കാറ്റിൽ പാറി പറന്നു കിടന്ന മുടിയിഴകളിൽ ചിലത് അവൻ്റെ കയ്യിലെ വിരലുകളിൽ മെല്ലെ ചുറ്റി വരിഞ്ഞ് കിടന്നു,

ഇതൊന്നും ശ്രദ്ധിക്കാതെ തൻ്റെ കോളേജ് ബസ് വരുന്നത് കാത്ത് പുറകിലേക്ക് മാറി നിന്നു, വാതിൽ അടകാതെ തന്നെ ശരണ്യ അവനെ ഒന്നു തറപ്പിച്ച് നോക്കി പറഞ്ഞു, " ടാ നിൻ്റെ കൈയൊകെ പൊങ്ങും അല്ലെ അപ്പോ,

ഞാൻ കരുതി നിൻ്റെ വേറെ പലതും പോലെ കൈയും പൊങ്ങില്ലായിരികും എന്ന്, " ഭർത്താവും ആയിട്ട് തമ്മിൽ പൊട്ടി ചിരിച്ച് കൊണ്ട് ശരണ്യ അവനെ ഒന്നു ആക്കി ഇരുത്തിയ ശേഷം കാറിൻ്റെ ഡോർ അടച്ചു, അല്ലേലും അഖിൽ ഇത് ഒകെ കേൾക്കാൻ തയ്യാറാവണം,

തന്നെക്കാൾ മൂത്ത ഒരുത്തി ഇങ്ങോട്ട് വന്നു ഇഷ്ടം കാണിച്ചപോളേക്കും അത് ചതി ആണെന്ന് മനസ്സിലാക്കാൻ കഴിവ് ഇല്ലാത്ത നിർഗുണൻ.

അവൾക് വേണ്ടി ആകെ കയ്യിൽ ഉണ്ടായിരുന്ന ഒരു മോതിരം കൊണ്ട് പണയം വച്ച് അവൾക് ബർത്ത്ഡേ ഗിഫ്റ്റ് കൊടുകാൻ ചെന്നപ്പോ ദാ അവൾക് പുതിയ വരനെ കണ്ട് പിടിച്ച് അവളുടെ വീട്ടുകാർ, അവളുടെ ആവശ്യപ്രകാരം,

അവൾക് അഖിലിനോട് ഒള്ള വെറുപ്പിന് കാരണം, പണമില്ലായ്മ മാത്രം അല്ലായിരുന്നു എന്ന് പിന്നീട് ആണ് അവൻ മനസ്സിലാക്കിയത്, കാമം, അതിൻ്റെ ലഹരി ആയിരുന്നു അവൾക് വേണ്ടത്, കല്യാണം കഴിഞ്ഞതും അവൾക് വേണ്ടത് പോലെ കിട്ടുന്നില്ലെങ്കിൽ

💬 Comments

View all comments