← Back to വജ്ര: ചാപ്റ്റർ 2 [Erotic Thor]

Comments

വജ്ര: ചാപ്റ്റർ 2 [Erotic Thor] · approved reader discussion

Nayana Mary • 18-09-2025 13:30

Plz add more pages

Erotic Thor • 18-09-2025 22:44

ശ്രമിക്കുന്നു ഉണ്ട്.. ബൈ ദുബായ്, പാർട്ട് 5ിൽ നയന എന്ന പേരുകാരിക് ഒരു പണി വരുന്ന് ഉണ്ട്

Odinson • 17-09-2025 21:03

നല്ല സ്റ്റോറി ആണ് സ്ലോ pace ലു കഥ build ചെയ്യണം സ്പീഡ് ആക്കിയാൽ സുഖം പോവും പിന്നെ റിയലിസ്റ്റിക് ആയിട്ട് മെയ്ന്റെയ്ൻ ചെയ്യണം...പോസ്സിബിൾ ആയ എല്ലാ ഫെറ്റിഷും ചേർത്ത് പൊളിക്കണം 🔥 ബുള്ളിസിനെ കണ്ട്രോൾ ചെയ്യ്തു പണി കൊടുക്കണം..... Time eduthalum kidu akkiyekkane bro

Erotic Thor • 18-09-2025 14:41

ഞാൻ പ്രേക്ഷകരുടെ കയ്യടി നേടാൻ വേണ്ടി വേഗത്തിൽ എഴുതിയാൽ പിന്നെ അത് കാശിനു കൊള്ളാതെ വരും, അത് ആണ് ബ്രോ സമയം എടുത്തെ കഥ ഡെവലപ്പ് ആകൂ..

Angitha • 17-09-2025 18:03

Adipoli.. Maximum valuthakkikkoo

Erotic Thor • 17-09-2025 19:44

കഥ തുടരുന്നത്തെ ഒള്ളു..ഇനീം ഒരുപാട് പോകാൻ ഉണ്ട്

Suji • 17-09-2025 12:01

Adutha part aayo

Erotic Thor • 17-09-2025 13:32

എഴുതി കൊണ്ട് ഇരിക്കുന്നു.. രാത്രിയിൽ വരും സഹോ..

സൂര്യ ദർശൻ • 17-09-2025 00:45

അടിപൊളി തീം ആണ്, ചന്ദ്രയെ വവ്വാൽ കൊത്തിയെങ്കിൽ. ഇവൻ 1008 തവണ മന്ത്രം ജപിച്ചു. ഫലം സൂപ്പർ പവർ കിട്ടി.

ഈ തീം വെച്ച് അടിപൊളിയായി കഥ തുടരാൻ.

ബ്രോ തകർക്ക്...കട്ട waiting....

sooryadharahan

Erotic Thor • 17-09-2025 13:33

Oru inspiration aanu ath, pinne pande manasil thonniya fantasy 😈 angu ezhuthi enn maatram

Suka • 16-09-2025 22:52

കിടിലം, ഓരോ പാർട്ടുകളും ഒന്നിന്  ഒന്ന് കിടിലം...
നല്ല തീം ആണ് . പേജുകൾ കൂട്ടാൻ പറയുന്നില്ല . ഇതേ പോലെ പെട്ടെന്ന്  ഓരോ പാർട്ടുകൾ തരുവാണേൽ സൂപ്പർ' .

Erotic Thor • 17-09-2025 13:33

Innu raathriyil 3rd part verum saho

devaraj • 16-09-2025 20:07

Bro nude humiliation scenes okke add cheyyamo

Erotic Thor • 16-09-2025 22:26

Full storyude oru  second halfodu koode humiliation thudamgunnath aayirikkum.. ath ellavarkum ind..

Unknownn • 16-09-2025 19:10

ബ്രോ കിടിലം plot ആണ് മാക്സിമം യൂസ് ചെയ്യണം ബ്രോ കിടിലം ആയിട്ട് എഴുതുന്നുണ്ട് പെട്ടന്ന് താരൻ നോക്കണേ ബ്രോ ❤️

Erotic Thor • 16-09-2025 22:25

Vegann adutha part ezhuthiyath kond aanu ee part lengthy aavathe poyath, time tharu.saho, nalla pagesil katha verum

മാക്രി ഗോപാലൻ • 16-09-2025 17:45

Adipoli bro

Erotic Thor • 16-09-2025 22:25

Adutha partukalkum nalla support tharane

ജോസ് • 16-09-2025 17:28

കഥയുടെ ഐഡിയ എനിക്കിഷ്ടായി
പക്ഷെ ബ്രോ അവരെ ആരെയും ടച്ച്‌ ചെയ്യാതെ അകലെ നിന്ന് അവരെ സുഖിപ്പിച്ചിട്ട് അവനു എന്ത് ഗുണം?
തങ്ങൾക്ക് സുഖം നൽകുന്നത് ആരാന്നുപോലും അവർ അറിയുന്നില്ല.
ഇങ്ങനെ ചെയ്യുന്നത് കൊണ്ട് അവനു ശരീരികമായി ഒരു സുഖവും കിട്ടുന്നുമില്ല.
അവനു അവരെ അവരുടെ സമ്മതത്തോടെ സ്പർശിക്കാൻ കഴിയേണ്ടേ? ദൂരത്തു നിന്ന് അവർക്ക് സുഖം കൊടുത്താൽ മാത്രം മതിയോ? അവനു സുഖം വേണ്ടേ?

Erotic Thor • 16-09-2025 22:24

കഥയുടെ ഇതിവൃത്തം ഇത് ആണെന്ന് ഇവിടെയും പറഞ്ഞിട്ടില്ല,.. ഒരു നിർഗു്ണൻ വെറുതെ പോയി തുണി പൊക്കി കളിക്കാൻ പോയാൽ ഒരു സുഖം ഇല്ല .. സമയം തരൂ സഹോ.. അവസരം ലഭിച്ചു.. ഇനി അത് വേണ്ട രീതിയിൽ അഖിൽ ഉപയോഗിക്കും..

Mreldorado • 16-09-2025 15:59

Scene brooo 🫡🫡🫡 adipoli  fantacy theme  please continue waiting for next part

Erotic Thor • 16-09-2025 22:42

Sure 😁

Akku • 16-09-2025 12:42

Waiting aanu

Karoo • 16-09-2025 19:38

എടാ ചക്കരേ കലക്കട

Erotic Thor • 17-09-2025 13:34

Support ineem venam saho

Vediveeran • 16-09-2025 12:34

സംഭവം കൊള്ളാം  കുറച്ചു പേജ് കൂടി എഴുതു

Erotic Thor • 16-09-2025 12:55

Theerchayaayum saho, ningalude abhipraayamgal maanich adutha part nalla lengthy aayirikum, ,

Mreldorado • 16-09-2025 15:58

Scene brooo 🫡🫡🫡 adipoli  fantacy theme  please continue waiting for next part

Oni • 16-09-2025 11:25

Bro super story page kooti. Ezhuth

Erotic Thor • 16-09-2025 12:56

Theerchayaayum saho, adutha part nalla lengthy aayirikum, aadhyathe ezhuth aanu , athinteth aaya thettukal undaavumnu und , shemikanam