Chapter Title : വക്കച്ചന്റെ വികൃതികൾ 1 [നീലാണ്ടൻ]
വീട്ടിലെങ്ങാനും ഇരുന്നാപ്പോരേ...മൈര് മനുഷ്യനെ മെടക്കെടുത്താൻ വന്നോളും....." സരള ദേഷ്യത്തിൽ പറഞ്ഞു.
"എന്താ.... ചേച്ചീ രസം മുറിഞ്ഞോ....." കൊച്ചുത്രേസ്യ ചോദിച്ചു.നീലാണ്ടൻ മുറ്റത്തെത്തി.
"അച്ചായോ...എനിക്കിത്തിരി പൈസ വേണം...." നീലാണ്ടൻ ടീപ്പോയിൽ ഇരിക്കുന്ന റമ്മിൽ നോക്കി പറഞ്ഞു.
"പണയം വല്ലോമൊണ്ടോ......" വക്കച്ചൻ ചോദിച്ചു.
"ഇല്ലിച്ചായോ......ഇച്ചായൻ പണിചെയ്യുന്ന പണം തിരിച്ച് പിടിച്ചോ...." നീലാണ്ടൻ പറഞ്ഞു. മുഴുക്കുടിയനായ നീലാണ്ടന് പണം കൊടുക്കുന്നതിൽ വക്കച്ചന് തീരെ താൽപര്യം പോര.
"ടീ.....സരളേ......" വക്കച്ചൻ അകത്തേക്ക് നോക്കി വിളിച്ചു. സരള വാതിലിന് അടുത്തേക്കുവന്നു.
"എന്താ....ഇച്ചായാ......" സരള ചോദിച്ചു.
"ടീ....നിൻ്റെ കെട്ടിയോന് കാശ് വേണമെന്ന്...? കൊടുക്കണോ...?" വക്കച്ചൻ ചോദിച്ചു.
"വേണ്ടച്ചായാ.....അങ്ങേരത് മൊത്തം ഷാപ്പില് കൊടുക്കും......" സരള നീലാണ്ടനെ നോക്കി പറഞ്ഞു.
"നിനക്കെന്തിനാടാ.....കാശ്! നാളെ ജോലിചെയ്ത് കാശുമായി പൊക്കോ..." വക്കച്ചൻ നീലാണ്ടനെ വിരട്ടി. നീലാണ്ടൻ നിന്ന് കുപ്പിയിലേക്ക് നോക്കി തലചൊറിഞ്ഞു.
"എന്താടാ......മരുന്നുവേണോ....?" വക്കച്ചൻ ചോദിച്ചു.
"മം...." നീലാണ്ടൻ സമ്മതഭാവത്തിൽ മൂളി.
"ടീ സരളേ....ഒരു ഗ്ലാസിങ്ങ് കൊണ്ടുവാ......" വക്കച്ചൻ സരളയോട് പറഞ്ഞു. വാതിൽക്കൽ നിന്ന സരള അകത്തുപോയി ഒരു ഗ്ലാസുമായി വന്നു.
"അധികം കൊടുക്കല്ലേ അച്ചായാ എൻ്റനിയത്തി കെട്ടിയോനുമായി പിണങ്ങി വീട്ടിലൊണ്ട് ഇങ്ങേർക്ക് പൂസായപ്പിന്നെ ഭാര്യയേതാ അനിയത്തിയേതാന്ന് അറിയത്തില്ല....." സരള വക്കച്ചനോട് പറഞ്ഞു.നീലാണ്ടൻ ഗ്ലാസിൽ മുക്കാൽഭാഗം റം നിറച്ച് ഒറ്റവലി ചുണ്ടുതുടച്ച് ഒന്ന് കാറി.
"എന്തൊരടിയാടാ മൈരേ ഇത്......" വക്കച്ചൻ ചുണ്ടുകോട്ടി പറഞ്ഞു.
"അവനിങ്ങനാ കരളോക്കെയൊണ്ടോന്ന് ആർക്കറിയാം....." ചാക്കോ പറഞ്ഞു.
ഒന്നൂടടിച്ചോടാ....." വക്കച്ചൻ പറഞ്ഞു.
"വേണ്ടച്ചായാ... അങ്ങേരിനി വീട്ടീ പോവത്തില്ല...." സരള പറഞ്ഞു.
"നീ....പോടീ അച്ചായൻ എനിക്കിത്തിരി തരുമ്പ
നീ വെലക്കുവാ ഇല്ലേ......" ആടിത്തുടങ്ങിയ നീലാണ്ടൻ സരളയെ നോക്കി കണ്ണുരുട്ടി. നീലാണ്ടൻ വീണ്ടും ഒരു ഗ്ലാസുകൂടി അകത്താക്കി.അൽപ്പം മാറി വക്കച്ചൻ്റെ പുത്തൻ ജീപ്പിൽ ചാരി തറയിലിരുന്നു.
"മൈര് അങ്ങേര് പാമ്പായി......" സരള പറഞ്ഞു.
"പാമ്പ് നിൻ്റെ തന്ത......" പറഞ്ഞുകൊണ്ട് നീലാണ്ടൻ ഒരു സൈഡിലേക്ക് ചരിഞ്ഞു.
"ഛെ.....ഇനിയൊന്നും നടക്കത്തില്ല....."ചാക്കോ പറഞ്ഞു.
💬 Comments
View all comments