0%

Chapter Title : വക്കച്ചന്റെ വികൃതികൾ 4 [നീലാണ്ടൻ]

Author : Kambikathakal Read All Parts 957

മൂന്നുപേരല്ലാതെ ആരും അറിയാനും പാടില്ല. അച്ചായൻ വാ റൂമെടുത്ത് നമുക്കൊന്ന് മിനുങ്ങാം.........." ചാക്കോ പറഞ്ഞു.
"എടാ....കൊച്ചുത്രേസ്യ അവസാനമായി നിന്നെ കാണണമെന്ന് പറഞ്ഞാലോ........." വക്കച്ചൻ ചോദിച്ചു.
"അതല്ലേ......അച്ചായാ ഈ സമയം തന്നെ ഞാൻ തെരെഞ്ഞെടുത്തത്. ഗർഭിണിയായ അവളേം ജീപ്പിൽവച്ച് പത്തുമുന്നൂറ് കിലോമീറ്റർ ഓടാൻ പാടില്ലെന്ന് പറയാമല്ലോ..........." ചാക്കോ പറഞ്ഞു.
"നിൻ്റെ ബുദ്ധി അപാരം തന്നെ........" വക്കച്ചൻ ജീപ്പെടുത്ത് ടൗണിലേക്ക് എടുത്തു.രാത്രി പത്തുമണിയോടെ വക്കച്ചൻ തിരിച്ച് വീട്ടിലെത്തി.
നീലാണ്ടനും സുകേശനും കുട്ടികളും ഭാര്യമാരും വിലാസിനിയും മക്കളും എല്ലാരും അവിടെയുണ്ട്.
"ടാ......നിങ്ങളിന്ന് പോണ്ട......ഞാൻ ദാ വരുന്ന്....." വക്കച്ചൻ ജീപ്പൂമെടുത്ത് ചന്ദ്രികയുടെ വീട്ടിലേക്ക് പോയി. ജീപ്പിൻ്റെ ശബ്ദം കേട്ട് അവൾ വാതിൽ തുറന്നു.
"ടീ.......നാളെ ആദ്യത്തെ വണ്ടിക്ക് പുള്ളാരുമായി മുക്കീന്ന് കേറണം
ബസ് ടൗണിലെത്തുമ്പോഴേക്കും ഞാൻ സ്റ്റാൻഡിൽ ഉണ്ടാവും ബാക്കി പിന്നെ......." വക്കച്ചൻ പറഞ്ഞിട്ട് ജീപ്പിൽ കയറി വീട്ടിലേക്ക് പോയി.

💬 Comments

View all comments