Chapter Title : വളഞ്ഞ വഴികൾ 10 [Trollan]
മുണ്ട് ഉടുത്തു ടേബിലിലേക് വന്നപ്പോള് അവിടെ ദീപു വും രേഖയും ഫുഡ് ഒക്കെ കൊണ്ട് വെച്ച്.
പിന്നെ എനിക്ക് വിളബി.
ഞങ്ങൾ ഒരുമിച്ച് ഇരുന്നു ഫുഡ് കഴിച്ചു.
രേഖക് ആണേൽ അവളുടെ കോളേജ് കാര്യങ്ങൾ എല്ലാം എന്നോട് പറഞ്ഞില്ലേ അവൾക് ഉറക്കം വരില്ല.
പിന്നെ അവൾ കുളിക്കാൻ പോയി.
ദീപു ആണേൽ പുല്ല് മുറിക്കാൻ പോയി.
ഞാൻ വെറുതെ പടിഞ്ഞാറോട് നോക്കി ഇരുന്നു.
ഇച്ചിരി നേരം കഴിഞ്ഞപ്പോൾ രേഖ കുളിയും കഴിഞ്ഞു വന്ന് ഡ്രസ്സ് ഒക്കെ ഇട്ട് എന്നോട് ചേർന്ന് വന്ന് ഇരുന്നു.
എന്നിട്ട് എന്റെ തോളിലേക് ചാഞ്ഞു ദീപു അകലെ പുല്ല് മുറിക്കുന്നത് നോക്കി ഇരുന്നു.
"ഏട്ടാ..
എന്റെ പടുത്തം കഴിഞ്ഞു.
ഞാൻ ഒരു ജോലി കയറിയാൽ ചേച്ചിയുടെ ഈ കാന്നുകാലികളെ ഒക്കെ വിൽക്കും ഞാൻ.
എന്നിട്ട് നിങ്ങളെ രണ്ടിനെയും ഞാൻ നോക്കിക്കോളാം."
"ആഹാ.
ഇത് എപ്പോ തോന്നി നിനക്ക്?"
"ദേ ഇപ്പൊ ഏട്ടാ."
"നല്ലത്.
നാളെ മാറ്റി പറയരുത് കേട്ടല്ലോ."
അവൾ ചിരിച്ചു.
എന്റെ കൈയിൽ കെട്ടിപിടിച്ചു തോളിലിലേക് ചാരി കിടന്നു.
അപ്പോഴേക്കും ദീപു പുല്ല് വെട്ടിക്കോണ്ട് വന്ന് അവിടെ വെച്ചിട്ട്.
"എന്താണ് രണ്ടും ഇവിടെ വന്ന് ഇണകുരുവി കളെ പോലെ ഒട്ടിപിടിച്ചു ഇരിക്കുന്നെ."
രേഖ അപ്പൊ തന്നെ പറഞ്ഞു.
"പോയി കുളിച്ചിട്ട് വാ മോളെ."
"ഉം ഉം.."
അതും പറഞ്ഞു ദീപു അടുക്കളയിൽ കയറി പോയി എണ്ണയും തേച് തോർത്ത് എടുത്തു കുളിക്കാൻ കയറി.
"എടി എന്നാൽ ഞാൻ കവലയിൽ പോയി വരാം.
എന്തെങ്കിലും മേടിക്കാൻ ഉണ്ടോ?"
"അടുക്കളയിൽ കയറി നോക്കിട്ട് എല്ലാം ഉണ്ട് എന്ന് തോന്നുന്നു.
പോയിട്ട് വേഗം വരണട്ടെ.
വേറെ എങ്ങോട്ടും പോയെക്കരുത്."
"ഞാൻ മുതലാളി യുടെ വീട്ടിൽ ഒന്ന് പോകണം.
നേരത്തെ എത്തിക്കോളാം ഇപ്പൊ സമയം 6അല്ലെ ആയുള്ളൂ ഒരു 8:30ക് ഞാൻ വരാം."
"8:30നോ.
7:30ക് വീട്ടിൽ വാ ഏട്ടാ ഞങ്ങൾ തനിച്ചല്ലേ ഉള്ള്.
അതും ഞാനും."
"നിന്നെ എന്നാ കള്ളൻ പിടിച്ചു കൊണ്ട് പോകോ."
"പോയല്ലോ?"
"ഓ എന്റെ പൊന്നേ ഞാൻ ഇപ്പൊ തന്നെ ഇങ്ങോട്ട് എത്തിയേകവേ എന്റെ രേഖേ..."
അതും പറഞ്ഞു ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി.
പോകുന്നവഴി അവരെ വിളിച്ചു.
അവർ ലോറിയിൽ മടങ്ങി വരുവാ എന്ന് പറഞ്ഞു.
പിന്നെ മുതലാളി യുടെ വീട്ടിൽ ചെന്നപ്പോൾ.
പുള്ളിക്കാരൻ വണ്ടി കഴുകി കൊണ്ട് ഇരിക്കുവായിരുന്നു.
"ഹാ എന്താടാ.
ഇന്നലെ
💬 Comments
View all comments