Chapter Title : വളഞ്ഞ വഴികൾ 11 [Trollan]
ചോദിച്ചു.
ഇല്ലാ എന്ന് പറഞ്ഞു.
ബസ് പോയി.
ഞാൻ നോക്കുമ്പോൾ തിരിച്ചു അവൾ ഒരു മര ചുവട്ടിൽ നിർത്തി ഇരിക്കുന്ന ബൈക്കിൽ ചാരി ഇരുന്നു.
അവൾക് എന്തൊ എന്നോട് തുറന്നു പറയാൻ ഉണ്ടെന്ന് എനിക്ക് മനസിലായി.
ഞാൻ അവളുടെ അടുത്ത് ചെന്ന്.
അവളെയും കൂട്ടി ഒരു ഒരു അടച്ചിട്ട കടയുടെ തിണ്ണയിൽ ഇരുന്നു.
"ഉം എന്താടി?"
അവളുടെ മനസിൽ എന്തൊ വിങ്ങുന്നപോലെ എനിക്ക് തോന്നി. എന്നോട് പറയാൻ തോന്നാത്തത് പോലെ.
"നമ്മുടെ ഇടയിൽ എന്തെങ്കിലും ഉണ്ടോടി ഒളിപ്പിച്ചു വെക്കാൻ. നിന്റെ ഹൃദയം പോലെ അല്ലെ എന്റെയും. പറ.
ആ ലോറി കണ്ടത് ആണോ പ്രശ്നം?
പോട്ടെ.
പഴയ ഓർമ്മകൾ ഒക്കെ നമ്മൾ ഉപേക്ഷിച്ചത് അല്ലെ.
പിന്നെ.
അതൊക്കെ പോട്ടെ നമുക്ക് എന്നാ ബീച്ചിൽ പോയാലോ."
ഞാൻ അവളെ കൂൾ ആകാൻ പറഞ്ഞു.
"ഏട്ടൻ കരുതുന്നുണ്ടോ.
നമ്മുടെ കുടുംബം ഇല്ലാതെ ആക്കിയ ആ അസിഡന്റ്
വെറും ഒരു വാഹന അപകടം ആണെന്ന്?"
(തുടരും )
സമയം കിട്ടുന്നില്ല.
ചെറിയ പാർട്ട് ആയി ഞാൻ ഇനി ഇട്ടോളാം.
ഫോണിൽ ഒക്കെ സൂക്ഷിക്കാൻ ബുദ്ധിമുട്ട് ആണ് എനിക്ക്.
കഥ ഇപ്പൊ മെയിൻ പാർട്ടിലേക് കയറി.
ഇനി കളി ഒക്കെ കൂടും ആളുകളും കഥാപാത്രങ്ങളും.
Love, ത്രീസം, ലെസ്ബിയൻ, etc എല്ലാം വരും.
അടുത്തപ്പാർട് സമയം കിട്ടുന്ന താകാം നോക്കി ഇവിടെ ഇട്ടേകാം അടുത്ത ആഴ്ച.
ഹാപ്പി ന്യൂ ഇയർ.
(കഴിവതും ഈ ഇയർ എന്നെ ബ്രോ എന്ന് വിളിക്കലെ എന്തൊ പോലെ തോന്നും ?)
Thank you.
💬 Comments
View all comments