Chapter Title : വളഞ്ഞ വഴികൾ 14 [Trollan]
എന്ന് പറഞ്ഞു. എവിടെ വെച്ച് ആണ് കണ്ടേ എന്ന് ചോദിച്ചപ്പോൾ. എന്റെ താന്താ കുറച്ചു പൈസ ലോൺ എടുത്തു എന്നും അത് അങ്ങ് അടക്കാൻ വേണ്ടി പോയപ്പോ ബാങ്കിൽ വെച്ച് കണ്ടത്.
ആ സിറ്റുവേഷനിൽ നിനക്ക് രേഖയുടെ അവസ്ഥ ഓർത്ത് പോയെന്ന്.
എന്തൊ ആ കൈ കുഞ്ഞിനേയും അവന് അവിടെ ഉപേക്ഷിച്ചാൽ ചിലപ്പോ നാളെ അവന് തങ്ങുന്നതിലും വേദന ഉണ്ടാകാം എന്ന് പറഞ്ഞു.
അതോടെ രേഖയും ദീപുവും ആലോചന യിൽ ആയി എന്നും.
ജൂലി ഡിയോ കിട്ടിയാ പാടെ അവരോട് യാത്ര പറഞ്ഞു പോയി എന്ന് അവൻ എന്നോട് ഫോണിൽ പറഞ്ഞു.
ഇത്രയും കംപ്ലിക്കേറ്റ് കാര്യം ഇത്രയും എളുപ്പം ആയി അവൻ സോൾവ് ചെയ്തു എന്ന് എനിക് വിശോഷിക്കാൻ കഴിയില്ല.
അവന്റെ കുടി യും കൂടി നിർത്തിയാൽ ഒരു നല്ല വെക്തി ആക്കി എനിക്ക് മാറ്റി എടുക്കാൻ കഴിയും എന്ന് എന്റെ മനസ് പറഞ്ഞു.
ചാകാനാണെങ്കിലും ഒരുമിച്ച് എന്ന് പറഞ്ഞു നടക്കുന്ന അവനെ എന്ത് വന്നാലും കൈ വിട്ട് കളയല്ലേ എന്ന് എന്റെ മനസ് പറഞ്ഞു.
പിന്നെ ഞാൻ ഉള്ളിലേക്ക് കയറി യപ്പോൾ ഗായത്രി ഫുഡ് കഴിക്കുന്നത് ആണ് കണ്ടേ.
ഞാൻ അപ്പോഴാണ് ഓർതെ ഇങ്ങോട്ട് വരുന്ന ടെൻഷനിൽ അമ്മക്കും കുഞ്ഞിനും ഒന്നും വാങ്ങി കൊടുത്തില്ല.
ദീപു ആണേൽ അടുത്ത് ഇരുന്നു അവൾക് വീണ്ടും രാവിലെ ഉണ്ടാക്കിയ ദോശ എടുത്തു കൊടുത്തു തീറ്റിച്ചോണ്ട് ഇരിക്കുന്നു.
കുഞ്ഞിനേയും രേഖ യെയും ഞാൻ അവിടെ നോക്കിയപ്പോൾ കണ്ടില്ല.
ഞാൻ അവരുടെ അടുതെക് ചെന്നപ്പോൾ ആണ്. ദീപു ന്റെ മുറിയിലെ ബെഡിൽ കുഞ്ഞിനെ കിടത്തിയ ശേഷം രേഖ അവനെ നോക്കി കൊണ്ട് കിടക്കുന്നു.
അവൻ ആണേൽ അവളുടെ മുഖത്തു കൂടെ പിഞ്ചു കൈ കൊണ്ട് പിടിച്ചു ഒക്കെ നോക്കുന്നു ഉണ്ട്.
ഞാനും അങ്ങോട്ട് ചെന്ന്.
അപ്പോഴേക്കും രേഖ എഴുന്നേറ്റു.
"എന്നാ ക്യൂട്ട് അല്ലെ ഏട്ടാ ഇവനെ കാണുവാൻ.
ഇവരെ ഉപേക്ഷിച്ചിട്ട് പോകാൻ അയാൾക് എങ്ങനെ സാധിച്ചു."
അതും പറഞ്ഞു ആ കുഞ്ഞി കൊച്ചിനെ അവൾ കളിപ്പിച്ചു.
ഗായത്രി ആണേൽ പട്ടാണി യിൽ നിന്ന്
💬 Comments
View all comments