Chapter Title : വളഞ്ഞ വഴികൾ 15 [Trollan]
അവൾക്.
അപ്പോഴേക്കും രേഖയും വന്ന്.
"എന്നതാ രണ്ട് പേരും ഒരു ചർച്ച."
"യേ ഒന്നുല്ലാ.
നിന്റെ കെട്ടിയോന് രണ്ട് പേരെയും നോക്കാൻ ബുദ്ധിമുട്ട് ആണെന്ന്."
ജൂലി അടിച്ചു വിട്ട്.
രേഖ ചിരിച്ചിട്ട് എന്റെ അടുത്ത് ചേർന്ന് ഇരുന്നിട്ട്. പറഞ്ഞു.
"അതൊക്കെ എന്റെ ഏട്ടൻ ശെരിക്കും നോക്കുന്നുണ്ട് മോളെ."
എന്നിട്ട് അവൾ എന്റെ നെഞ്ചിലേക് ചാഞ്ഞു കിടന്നു.
അവൾക് നല്ല ഉറക്കം വരുന്നുണ്ടെന്ന് എനിക്ക് അറിയാം ആയിരുന്നു.
"നിങ്ങൾ വീട്ടിലേക് പോയിക്കോ.
ഞാൻ ഇവിടെ ഇല്ലേ.
എന്തെങ്കിലും ആവശ്യം വന്നാൽ ജൂലിയെ വിളിക്കം."
ജൂലി അപ്പൊ തന്നെ പറഞ്ഞു.
"നിങ്ങൾക് എന്ത് ആവശ്യം ഉണ്ടേല്ലും വിളിച്ചോ ഞാൻ റെഡി ആണ്."
"എന്നാ നീ പൊയ്ക്കോടി നാളെ കോളേജ് പോകാൻ ഉള്ളത് അല്ലെ."
"ഹം ഏട്ടാ."
അങ്ങനെ അവളും ജൂലിയും ഒപ്പം ദീപുവും ഇറങ്ങി. ദീപു ന് പശുക്കളെ നിക്കണം രാവിലെ. അതും അല്ലാ ഒരാൾ നിന്നാൽ മതി എന്ന് ഡോക്ടർ പറഞ്ഞു.
അതുകൊണ്ട് ഞാൻ പുറത്ത് ബെഞ്ചിൽ ഇരുന്നു പതുക്കെ കണ്ണടച്ചു.
അവർ പോയി കഴിഞ്ഞിരുന്നു.
പക്ഷേ എന്റെ സ്വപ്നം എന്നെ ആ ദുഷിച്ച ദിവസതെക് കൊണ്ട് പോകാൻ എത്തിയതും ഞാൻ വേഗം എഴുന്നേറ്റു.
ഒരു നേഴ്‌സ് ആയിരുന്നു എന്നെ തട്ടി വിളിച്ചത്.
കുഞ്ഞിനേയും അമ്മയെയും മുറിയിലേക് മാറ്റിട്ട് ഉണ്ടെന്നും. കുട്ടിക്ക് കുഴപ്പമില്ല എന്നും.
ഞാൻ എഴുന്നേറ്റു അങ്ങോട്ട് ചെന്ന് കുഞ്ഞിനെ തലോടി കൊണ്ട് ഗായത്രി അടുത്ത് തന്നെ കിടക്കുന്നുണ്ടായിരുന്നു.
അപ്പോഴും അവളുടെ കണ്ണുകൾ കണ്ണ് നീർ ചാടിച്ചു കൊണ്ട് ഇരുകുന്നുണ്ടായിരുന്നു.
എന്നെ കണ്ടതും അവൾ എഴുന്നേറ്റു.
"അവർ ഒക്കെ എന്ത്യേ?"
"ഒരാൾക്കെ കൂടെ നിക്കാൻ കഴിയു അത് കൊണ്ട് അവർ മടങ്ങി."
"ഞാൻ.... ഞാൻ.."
"ഒന്നും പറയണ്ട ഇപ്പൊ കിടന്നോ.
ഞാൻ ദേ വരാന്തയിൽ ബഞ്ചിൽ ഉണ്ടാക്കും.
എന്തെങ്കിലും ഉണ്ടേൽ വിളിക്കണം."
അത് പറഞ്ഞു ഞാൻ കുഞ്ഞിനെ നോക്കി.
അവൻ ആ ക്ഷിണത്തിൽ ഞങ്ങളെ എല്ലാവരെയും പേടിപ്പിച്ചിട്ട് കിടന്നു ഉറങ്ങുവാ.
എന്ന് മനസിൽ പറഞ്ഞു കൊണ്ട് പുറത്തേക് ഇറങ്ങി മുറിയുടെ അടുത്ത് ഉള്ള ബഞ്ചിൽ തന്നെ കയറി കിടന്നു ഉറങ്ങി പോയി. രേഖയെ ഒക്കെ വിളിച്ച ശേഷം ആയിരുന്നു ഉറങ്ങിയത്.
രാവിലെ എഴുന്നേറ്റു മുറിയിൽ ചെന്നപ്പോൾ അമ്മയും കുഞ്ഞു സുഖം ആയി കിടന്നു ഉറങ്ങുക ആയിരുന്നു.
ഞാൻ ആണ് കതക് തുറന്നത് എന്ന് മനസിലാക്കിയപ്പോൾ ഗായത്രി വേഗം തന്നെ എഴുന്നേറ്റു.
അവൾ
💬 Comments
View all comments