0%

Chapter Title : വളഞ്ഞ വഴികൾ 16 [Trollan]

Author : Trollan Read All Parts 207

ഒന്നും പോകുന്നില്ലടാ.

ആ അവസ്ഥ അല്ലാ ഞാനും.

നീ കണ്ടു പിടിച്ചതിനേക്കാൾ കൂടുതൽ ഞാൻ വെറും മൂന്നു ദിവസം കൊണ്ട് അതിന്റെ താഴ് വേര് വരെ ചെന്ന്.

എന്നാലും ആര് എന്നുള്ള ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.

എനിക്ക് ഒരു ദിവസം കിട്ടുന്ന കൂലി വെറും 700രൂപ അതുകൊണ്ട് ആണ് വിടും എല്ലാം കഴിഞ്ഞു പോകുന്നെ.

നീ പറഞ്ഞ ആ ലോറിയുടെ ഉടമയുടെ ഒരു മാസതെ വരുമാനം തന്നെ 7ലക്ഷം ആണ്.

ആ ഫിനാൻഷ്യൽ സ്ഥാപനം വരെ ഒരു ബിനാമി ആയാണ് പോകുന്നെ.

ഗായത്രിയോട് ചോദിച്ചപ്പോൾ അവള്ക്ക് അറിയാവുന്നത് ഒക്കെ എന്നോട് പറഞ്ഞു തന്ന് അവൾക്കും അറിയാടോ ഇത്‌ ഒരു കൊല്പാതകം ആണെന്ന് പക്ഷേ അവളും ഞാനും എല്ലാം വെറും ഒരു കോമൻ പേഴ്സൺ. ആർക്കും എന്തും ചെയ്യാൻ കഴിയുന്ന ഒരു മനുഷ്യ ജീവികൾ.

ഞാനും വളരാൻ പോകുവാ..

എന്റെ എതിരാളികളെ കൾ ശക്തൻ ആകാൻ.."

"എങ്ങനെ?

മുതലാളി യുടെ കൈയിൽ നിന്ന് കിട്ടുന്ന നാക പിച്ച കാശ് കൊണ്ട് എങ്ങനെ."

"എന്തിന് ആയിരുന്നു ആ നാകാപിച്ച കിട്ടുന്നെ."

അത്‌ പറഞ്ഞപ്പോൾ പട്ടക് മനസിലായി..

ഇനി ഞാൻ ആണ് കളിക്കാൻ പോകുന്നെ എന്ന്...

"അപ്പൊ തുടങ്ങുവാനോ....!!!!"

"അതേ...

ഇത്രയും നാൾ കണ്ടാ അജു അല്ലാ ഞാൻ."

"നിന്റെ കൂടെ ചാകാൻ ആണേലും ഞങ്ങൾ ഉണ്ടടാ.."

"എനിക്ക് വർഷങ്ങൾ എടുക്കാൻ വയ്യാ..

ഒറ്റ ദിവസം കൊണ്ട് എനിക്ക് എന്റെ ലൈഫ് മാറ്റി എടുക്കണം.."

"അത് എങ്ങനെ."

"സസ്പെൻസ് ഞാൻ കളയില്ല..

പക്ഷേ എന്റെ പതുങ്ങി ഇരുന്ന എതിരാളികളെ വരെ ഒന്ന് ഭയപ്പെടുത്താൻ എനിക്ക് കഴിയും.

അതിനുള്ള ആവനാഴി ലെ ഒരു അസ്ത്രം എനിക്ക് ഗായത്രി പറഞ്ഞു തന്നിട്ട് ഉണ്ട്‌..

അവളുടെ ഏട്ടൻ കൊല്ലപ്പെടാൻ കാരണം ആയ ആ അറിവ്.

പക്ഷേ അവർക്ക് തെറ്റി അയാൾ തന്റെ ഭാര്യയോട് എല്ലാം പറയും ആയിരുന്നു എന്ന്..

ഗായത്രി ഇത്രയും നാൾ അത്‌ ആരോടും പറഞ്ഞിരുന്നില്ല എന്നാൽ അവള്ക്ക് എന്നിലുള്ള വിശ്യസാം കാരണം എന്നോട് പറഞ്ഞു.

ആരും കേൾക്കാതെ ഭയന്ന്."

"എന്നാ ഒന്നും നോക്കണ്ട നമുക്ക് തുടങ്ങാം."

"ഈ കാര്യം നീയും ഞാനും മാത്രം അറിഞ്ഞാൽ മതി. മൂന്നാമൻ അറിയരുത്."

"നമ്മുടെ ഇടയിൽ ഉണ്ടായത് ഇന്നേവരെ മൂന്നാമൻ പോയിട്ട് ഒരു പൂലും അറിഞ്ഞിട്ടില്ല പിന്നല്ലേ."

അതും പറഞ്ഞു ഞങ്ങൾ ചിരിച്ചു.

ഒപ്പം എന്റെ പ്ലാൻ ഒക്കെ വർക്ഔട് ആകാൻ

💬 Comments

View all comments