Chapter Title : വളഞ്ഞ വഴികൾ 17 [Trollan]
ടാർക്കി എടുത്തു അവനെ ശെരിക്കും പുതച് എന്നിട്ട് ബെഡിൽ കിടത്തി.
എന്നിട്ട് അവനെ പൊതി പിടിച്ചു ഞാൻ കിടന്നു.
കരച്ചിൽ മാറി അവൻ എന്റെ മുഖത്തു പണിയാൻ തുടങ്ങി.
ഗായത്രി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവളുടെ അടുത്ത് വന്ന് നിന്ന് ദീപു പറഞ്ഞു.
"അവനെ മനസിലാകാൻ നമുക്ക് സാധിക്കില്ല ഗായത്രി.
അവനെ പൂർണമായും മനസിലാക്കിയ ഒരു പെണ്ണ് ഉണ്ടോ എന്ന് ചോദിച്ചാൽ ആരും തന്നെ ഇല്ലാ.
എന്നാൽ അവനെ നമ്മളെക്കാൾ കൂടുതൽ മനസിലാക്കിയ ഒരേ ഒരു പെണ്ണ് ഉള്ള് അവന്റെ രേഖയാ."
ഗായത്രി ദീപു ന്റെ മുഖത്തേക്ക് നോക്കി.
"സ്വന്തം ആകണം എന്ന് ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു ഗായത്രി പക്ഷേ രേഖ യേ എനിക്ക് ഒരിക്കലും ചതിക്കാൻ കഴിയില്ലെടോ.
എന്നാലും ഒരു ആണിൽ നിന്ന് കിട്ടുന്ന എല്ലാ സ്നേഹവും എനിക്ക് അവൻ തരുന്നുണ്ട്."
ഗായത്രി ആണേൽ മാവുനം ആയിരുന്നു പക്ഷേ അവളുടെ കണ്ണുകളിൽ എനിക്ക് ഒന്നും കാണാം ആയിരുന്നു എന്നോട് ഉള്ള ഒരു ഇഷ്ടം.
തന്റെ കുഞ്ഞിനെ ഇത്രയും സ്നേഹിക്കാൻ കഴിയുന്ന ഒരു വെക്തി ഇനി ഒരിടത്തും കിട്ടില്ല എന്നുള്ള തോന്നൽ അവളുടെ മനസിലെക് ആഴ്ന്ന് ഇറങ്ങി കഴിഞ്ഞിരുന്നു.
പിന്നെയും ആദ്യം വെട്ടിയ പോലെ ഒരു ഇടി വീണ്ടും വെട്ടി എങ്കിലും ഗായത്രിക് ഒരു പേടിയും തോന്നാതെ കടന്നു പോയി.
കുഞ് എന്റെ ഒപ്പം കളിയും ആയി.
ദീപു ഒന്ന് ചിരിച്ചിട്ട് അടുക്കളയിലേക് പോയി. കൂടെ എന്നെ ഒന്ന് ഇടാം കണ്ണ് ഇട്ട് തിരിഞ്ഞു നോക്കിയിട്ട് ഗായത്രിയും ദീപുന്റെ കൂടെ അടുക്കളയിലേക് പോയി.
കുഞ്ഞ് ഉറങ്ങി എന്ന് മനസിലാക്കിയ ഞാൻ എഴുന്നേറ്റു മുൻപ് വശത്തേക് പോകാൻ നേരം അടുക്കളയിൽ ഗായത്രിയും ദീപുവും സംസാരിക്കുന്നത് ഞാൻ കേട്ടു.
"ദീപുച്ചേച്ചി....
എനിക്ക് അജുനെ ഇഷ്ടമാ... പക്ഷേ ഞാൻ എങ്ങനെ അവനോടും രേഖയോടും പറയും.
വഴിയിലേക്കു ഇറങ്ങേണ്ടി വന്ന എന്നെ അവൻ ഇവിടെ ഒരു കുഴപ്പമില്ല തെ നോക്കുന്നുണ്ട്.
ഞാൻ അവനോട് പറഞ്ഞാൽ രേഖ അറിഞ്ഞൽ എനിക്ക് ഇവിടെ നിന്ന് പോകേണ്ടി വരില്ലേ."
"ഒരിക്കലും നിന്നെ രേഖ ഇവിടെ നിന്ന് പറഞ്ഞു വീടില്ല. അതിന് ഞാൻ ഗ്യാരണ്ടി തരാം. അങ്ങനെ ഇറക്കി വിടുവാണേൽ നീ വന്ന ദിവസം തന്നെ അവൾ ചെയ്തേനെ.
അവള്ക്ക് ഒന്ന് മാത്രം ഉള്ള് ആരും അജുനെ ചതിക്കരുത് എന്നുള്ള വാശി മാത്രം.
അവള്ക്ക് അറിയാടോ ഒരു ആൺ തുണ ഇല്ലേ നമ്മളെ പോലുള്ള
💬 Comments
View all comments