← Back to വളഞ്ഞ വഴികൾ 17 [Trollan]

Comments

വളഞ്ഞ വഴികൾ 17 [Trollan] · approved reader discussion

Das • 23-05-2022 09:48

കൊള്ളാം ❤

പൊന്നു.? • 07-05-2022 17:11

സ്പീഡ് ഒന്നും കൂട്ടണ്ട..... നന്നായി വിവരിച്ച് ഇതുപോലെ തന്നെ പോയാൽ മതി...

????

KTM vasu • 07-05-2022 11:34

Speed venda

Vishnu • 05-05-2022 19:28

❤️

Nayakan • 05-05-2022 18:46

Story yil tragedy onnum ini vilich kayetteruth ..Ith polae continue cheyu

Marco • 05-05-2022 15:36

ഇപ്പോൾ അടുത്തിടക്ക് അനിയത്തിയും ചേട്ടന്റെ കൂട്ടുകാരും കാറിൽ വെച്ചു കളിക്കുന്ന സ്റ്റോറി വന്നിരുന്നല്ലോ അതൊന്നു പറഞ്ഞു തരോ ആരേലും? അതിന്റെ പേര്

MaX • 05-05-2022 01:50

Bro കഥ നല്ല രീതിയിൽ തന്നെ മുൻപോട്ട് പോവുന്നുണ്ട്, ദീപുനു എന്തോ വരാൻ പോവുന്നത് പോലുള്ള hint ഇട്ടിട്ടാണല്ലോ പോവുന്നത്... അധികം വൈകിക്കാതെ അടുത്ത പാർട്ട്‌ തരും എന്ന് കരുതുന്നു ????

Mridul • 05-05-2022 00:55

❤️❤️

ജോസ് • 04-05-2022 22:40

ബ്രോ ദീപുവിനെ കൊല്ലല്ലേ
ദീപു അവന്റെ കൂടെ എന്നും ഉണ്ടാകുന്നത് കാണാനാണ് ആഗ്രഹം ?
കഴിഞ്ഞ കഥയിൽ ഇതുപോലെ ചിത്രയേ കൊന്നു ?
ആരെയും മരിപ്പിക്കാതെ നോക്കാൻ പറ്റുമോ ബ്രോ ??

അവന്റെ ജീവിതത്തിലേക്ക് വരുന്ന സ്ത്രീകളോട് എല്ലാം തനിക്ക് രേഖയാണ് വലുത് എന്ന് അവൻ പറയുന്നത് നിർത്തിയാൽ കൊള്ളാമായിരുന്നു
എല്ലാവർക്കും അവരുടേതായ സ്ഥാനം തന്റെ മനസ്സിൽ ഉണ്ടെന്ന് പറഞ്ഞാൽ തന്നെ ആരെയും കുറച്ച് കാണിക്കാതെ നിക്കാൻ പറ്റും

കഥ അതികം സ്പീഡ് കൂട്ടാതെ നോക്കണേ ബ്രോ
കഴിഞ്ഞ പാർട്ട്‌ വന്നിട്ട് ശരിക്കും പറഞ്ഞാൽ രണ്ട് മാസം കഴിഞ്ഞു
ഇതിന് മുന്നത്തെ നാല് പേജ് വന്നത് ഒരു പാർട്ട്‌ ആയിട്ട് കൂട്ടാൻ കഴിയില്ലല്ലോ ☹️
പുതിയ നായികമാരെ കൊണ്ടുവരുമ്പോ അവരെല്ലാം കഥയോട് നന്നായിട്ട് യോചിച്ചു പോകുന്ന രീതിയിൽ ആകണേ

ഈ പ്രതികാരം മാത്രം അല്ലാതെ അവരുടെ ജീവിതത്തിലുള്ള സന്തോഷ നിമിഷങ്ങളും ചേർക്കണേ ബ്രോ
പിക്നിക്ക്, ഹണിമൂൺ, വീട്ടിലെ സന്തോഷ നിമിഷങ്ങൾ, പ്രണയങ്ങൾ, തമാശകൾ, ഒരുമിച്ചു ഓരോ ആക്ടിവിട്ടീസ് ചെയ്യുന്നത് ഒക്കെ

Jonny Walker • 04-05-2022 22:05

വീട്ടുകാരെ തീർത്തവർക്കിട്ട് പണിയുകയും വേണം Revenge eppole

ആരുഷ് • 04-05-2022 18:41

കൊള്ളാം ✨

ഇനി റിവൻഞ്ചിന് വേണ്ടി വെയ്റ്റ് ചെയ്യുന്നു..

❤️?

വികാര ജീവി • 04-05-2022 18:32

പുതിയ ആളുകളും വരണം വീട്ടുകാരെ തീർത്തവർക്കിട്ട് പണിയുകയും വേണം