0%

Chapter Title : വളഞ്ഞ വഴികൾ 18 [Trollan]

Author : Trollan Read All Parts 458

ഞാൻ പുറത്തേക് ഇറങ്ങി.

അപ്പോഴേക്കും പട്ടയുടെ വിളി എത്തി.

എല്ലാം അവൻ ഒപ്പിച്ചു എന്ന്.

എങ്ങനെ എന്ന് ചോദിച്ചപ്പോൾ പറയാം എന്ന് പറഞ്ഞു ഞാൻ എന്നും കാണുന്നോടത് ഉണ്ടാക്കും എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.

ഞാൻ ഞങ്ങൾ കൂടുന്ന സ്ഥലത്ത് എത്തിയപോ അവനും അവിടെ ഉണ്ടായിരുന്നു.

പിന്നെ അവന്റെ ബൈക്കിൽ ആ ഫിനാഷ്യൽ സ്ഥാപനത്തിന്റെ അടുത്ത് ചെന്ന്.

"എടാ പട്ട...

ഇവിടെ ആണ് ആ റോബറി നടക്കാൻ പോകുന്നെ..

റോബറി എന്ന് പറയാൻ പറ്റില്ല..

തട്ടിപ്പ്."

"അല്ലടാ അപ്പൊ നീ എങ്ങനെ അറിയും..."

"എടാ

പണവും അധികാരവും ഉള്ളവർക് നോക്കി നികുമ്പോൾ തന്നെ ഈ ഫിനാഷ്യൽ സ്ഥാപനത്തിലെ കാശ് കൊണ്ട് മുങ്ങാം.."

"അപ്പൊ നീ പറഞ്ഞു വരുന്നത്??"

"അന്ന് എന്റെ ചേട്ടനെ ബലിയാടാ ക്കി ഇവന്മാർ കാശ് കൊണ്ട് പോയിലെ...

ഞാൻ മറക്കാൻ ശ്രെമിച്ച ആ ദിവസങ്ങൾ ഞാൻ വീണ്ടും കുത്തി പോക്കി....

പഴയ ന്യൂസ്‌, fb യിൽ വന്ന പല കാര്യങ്ങളും നിന്ന് മനസിലായത്...

അന്ന് എന്റെ ഏട്ടന്റെ മരണതിന് ഇവിടത്തെ MLA ക് എന്തൊ ഒരു പങ്ക് ഉണ്ടെന്ന് പോലെ തോന്നി...

അത്‌ വഴി ഒന്ന് അനോഷിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി ഇതൊരു പരസ്പരം എല്ലാവരും ആയി ബന്ദ്പ്പെട്ടു കിടക്കുന്നു അപ്പൊ കേസ് ഉണ്ടായാലും അത്‌ തേച് മാച്ച് കളയും.

ഇപ്പൊ ഈ സംഭവും ഇവിടത്തെ MLA ആയി ബന്ധം ഉണ്ട്.

കാരണം MLA ഈ കഴിഞ്ഞ ദിവസം പുള്ളിയുടെ കാശ് ഒക്കെ ഫിനാഷ്യൽ നിന്ന് മാറ്റിട്ട് ഉണ്ട്. ഇപ്പൊ ഭാര്യയുടെ പേരിൽ കുറച്ച് ഉള്ള്."

"ഇതൊക്കെ നീ എങ്ങനെ ഇത്രയും കുറഞ്ഞ ദിവസങ്ങൾക് ഉള്ളിൽ കണ്ടു പിടിച്ചു."

"ജിജ്ഞൻസ...

ഉറക്കം കെടുത്താൻ ഓരോ നിമിഷങ്ങൾ എന്നെ ഇത്രയും വലിയ അനോഷണ കാരൻ ആക്കി."

"പിന്നെ MLA യുടെ വിവരങ്ങൾ... ഒരു കുപ്പിയിൽ പുള്ളിയുടെ കാർ ഡ്രൈവർ എന്നോട് എല്ലാം കുമ്പസാരിച്ചു."

"അപ്പൊ എങ്ങനെ ആണ് നിന്റെ പ്ലാൻ...

ലോറി നമ്മുടെ മുതലാളി യുടെ ആണ്... സിമന്റ്‌ നമ്മുടെ കേൾപ്ട്ടന്റെ പുതിയ വീടിന്റെ

💬 Comments

View all comments