Chapter Title : വളഞ്ഞ വഴികൾ 19 [Trollan]
പറഞ്ഞു.
"ഞാൻ എന്നെ നിന്റെ മുന്നിൽ കിഴടങ്ങി കഴിഞ്ഞു.
ഒരു പക്ഷേ അന്ന് എന്നെ നീ ഈ വീട്ടിലേക് വിളിച്ചു കൊണ്ട് വന്നിലെ എന്റെ കുഞ്ഞിന് വേണ്ടി എനിക്ക് ആരുടെ എങ്കിലും മുന്നിൽ കിടന്ന് കൊടുക്കേണ്ടി വന്നേനെ...ആരെങ്കിലും കിഴടക്കിയേനെ.
പക്ഷേ നീ..
ഞാൻ ആടോ ഇപ്പൊ നിന്റെ മുന്നിൽ കിഴടങ്ങിയത്.
ഇനി ഈ ഗായത്രിക് ഒരു ആൻ തുണ ഉണ്ടെങ്കിൽ നീയാ.നീ മാത്രം.
നീ അസെപ്റ്റ് ചെയ്തില്ലെങ്കിലും ഞാൻ തീരുമാനിച്ചു കഴിഞ്ഞു."
ഞാൻ അവളെ നോക്കിട്ട്.
"എനിക്കും നിന്നെ ഇഷ്ടം ആണ്."
അതും കേട്ടത്തോടെ അവള്ക്ക് സന്തോഷം ആയി.
അവൾ ആ സന്തോഷത്തോടെ കുഞ്ഞിനേയും കൊണ്ട് വീട്ടിലേക് കയറി പോയി.
ഞാനും ഉള്ളിലേക്ക് കയറി എന്റെ റൂമിലേക്കു ചെന്ന്.
മുറിയിൽ ഇരുന്നു രേഖ ആണേൽ നല്ല പടുത്തം.
"നിന്റെ പടുത്തം കഴിഞ്ഞില്ലെടി.."
"ഒരു ചാപ്റ്റർ കൂടി ഉണ്ട് ഏട്ടാ....
പിന്നെ ജൂലി കുറയെ നേരം ആയ്യി വിളിക്കുന്നെ...
ഏട്ടൻ ആണേൽ ഫോണും കൊണ്ട് പോയില്ല.
ഞാൻ പറഞ്ഞു ഏട്ടൻ വന്നു കഴിയുമ്പോൾ വിളികാം എന്ന്."
"ആ..
വേറെ ആരെങ്കിലും വിളിച്ചോ..?"
"ഇല്ലാ ഏട്ടാ."
"എന്നാ മോൾ പഠിക്ക്...
പടുത്തം കഴിഞ്ഞിട്ട് കിച്ചണിലേക്ക് വാ...
ഞാൻ അവിടെ കാണും."
" ഉം....
ദീപ്‌തി ചേച്ചി നല്ല കോഴിക്കറിയും കള്ളപ്പവും ഉണ്ടാക്കി വെച്ചിട്ട് ഉണ്ട്. ഏട്ടൻ വരാൻ ഒന്നും ഞാൻ നിന്നില്ല ഒരു പിടുത്തം കഴിഞ്ഞു. ഇനി ഏട്ടൻ തുടങ്ങിക്കോ കയ്യിട്ട് വരാൻ ഞാൻ അങ്ങ് എത്തിക്കോളാം. "
"ആഹാ..."
"ഗായത്രി ചേച്ചിയുടെ ആട്ടോ അപ്പം എനിക്ക് ഇഷ്ടപ്പെട്ടു.
അതിലെ സർക്കിൾ അല്ലാത്ത അപ്പം എന്റയാ ഒരേനം തിന്നാട്ടോ."
"ആഹാ നീ അടുക്കളയിൽ കയറുന്നത് തിന്നാൻ മാത്രം ആണെന്ന ഞാൻ കരുതിയെ പതുകെ പതുകെ പയറ്റാൻ തുടങ്ങില്ലേ."
"പിന്നല്ലാതെ.
ഇയാൾ എന്നെ സിന്ദൂരം ഒക്കെ ചാർത്തി സ്വന്തം ആക്കില്ലേ.
അർജുൻ ന്റെ ഭാര്യക്ക് ഒരു അപ്പം പോലും ചുടാൻ അറിയില്ല എന്ന് പറയുന്നത് നാണക്കേട് അല്ലെ അജു ഏട്ടന്."
ഞാൻ ഒന്ന് ചിരിച്ചിട്ട്.
"വേഗം പഠിച്ചിട്ട് വാടി എന്റെ പത്രത്തിൽ നിന്ന് കയ്യിട്ട് വരാൻ."
"തുടങ്ങിക്കോ ദേ വരുന്നു."
ഞാൻ അവിടെ നിന്ന് അടുക്കളയിലേക് നടന്ന്.
അവിടെ ആണേൽ ദീപ്തി പറമ്പിൽ പോയി വന്നിട്ട് രാത്രി ലേക്ക് ഉള്ള അത്താഴം റെഡി ആകാൻ നോക്കുക ആയിരുന്നു.
"വൈകുന്നേരം ആയതേ ഉള്ളൂല്ലോ ഇപ്പൊ തന്നെ അത്താഴം
💬 Comments
View all comments