0%

Chapter Title : വളഞ്ഞ വഴികൾ 19 [Trollan]

Author : Trollan Read All Parts 701

എന്റെ ഹൃദയം അങ്ങ് തന്നേക്കുന്നത്."

അവൾ കെട്ടിപിടിച്ചു ഉമ്മാ തന്നു.
"എവിടെ പോയാലും ഞാൻ ഫോൺ വിളിച്ചാൽ എടുത്തോളണം. പിന്നെ... എനിക്ക് വിശന്നൽ....

വിശപ്പ് മാറ്റിത്തരാൻ ഇടക്ക് ഒക്കെ വരണം."

"ഉം..."

"എന്നാ ഞാൻ അടുക്കളയിലേക് പോകട്ടെ.. "

"ഇവിടെ ഇരിക്കടി പെണ്ണെ. ഇങ്ങനെ ഓടാതെ...

പണ്ടൊക്കെ എന്റെ ഒപ്പം ടൈം കളയാൻ വരുന്ന നീ ഇപ്പൊ."

"അത്‌ അന്ന്..

ഇപ്പൊ എന്റെ സ്വന്തം പ്രോപ്പർട്ടി ആണ് മോനെ നീ...

അങ്ങനെ ആരും സ്വന്തം ആക്കില്ല."

"ആക്കിയാലോ??"

"നീ എന്നെ വിട്ട് പോകില്ല എന്ന് എനിക്ക് അറിയാടാ... മനസ്സ് കൊണ്ടും ശരീരം കൊണ്ടും എല്ലാം."

ഞാൻ ചിരിച്ചു കാണിച്ചു.

അപ്പോഴേക്കും എന്റെ ഫോൺ അടിച്ചു പട്ട ആയിരുന്നു.

ഞാൻ പതുകെ എഴുന്നേറ്റു മുറ്റത്തേക് ഇറങ്ങി. രേഖ ഉള്ളിലേക്ക് കയറി പോയി.

ഞാൻ ഫോൺ അറ്റാൻഡ് ചെയ്തു.

"എടാ ഒരു വീട് കിട്ടി..

18ലക്ഷം രൂപ ഓടിട്ട വീട്.
കാശ് റെഡി ആയത് കൊണ്ട് ഇന്ന് രാത്രി തന്നെ ആടുവാൻസ് കൊടുകാം."

"സാധനം ഒളിപ്പിക്കാൻ സൈഫ് ആണോ?"

"100%ഉറപ്പ്‌.."

"കാരണം."

"നാളെ നിന്നെ കൂട്ടി പോയി നമുക്ക് ആടുവാൻസ് കൊടുകാം.

ആരുടെയും അങ്ങനെ കണ്ണിപെടില്ല ഈ വീട്."

ശെരിടാ എന്ന് പറഞ്ഞു ഫോൺ വെച്ച്.

ജൂലിയെ ഒന്ന് വിളിക്കം.

എന്ന് വെച്ച് അവളെ വിളിച്ചു.

പിന്നെ കുറച്ച് നേരം അവളോട് സംസാരിച്ചു ഇരുന്ന ശേഷം ഫോൺ കൊണ്ട് പോയി രേഖക് കൊടുത്തു.

പിന്നെ അവളുമാർ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു കൊണ്ട് ഇരുന്നു.

ഞാൻ ടീവി വെച്ചപ്പോ ആണ് ആ ഫിനാഷ്യൽ സ്ഥാപനത്തിലെ ആൾ മുങ്ങി എന്ന് ഒക്കെ വാർത്ത കാണുന്നെ.

15കോടി കൊണ്ട് ആണ് മുങ്ങിയെ എന്നൊക്കെ വാർത്ത കേട്ടപ്പോൾ എനിക്ക് ചിരി വന്നു. അമ്പത് കോടി എങ്കിലും ഉണ്ടാക്കും എന്ന് എനിക്ക് അറിയാം. ഉത്തരത്തിൽ ഇരുന്നത് പോയതിന്റെ വിഷമം അവർക്ക് ഉണ്ടാകും എന്ന് അറിയാം.

അപ്പോഴേക്കും ഗായത്രി ഒക്കെ അമ്പലത്തിൽ പോയി വന്നു.

കുഞ്ഞിനെ രേഖ കൈയിൽ നിന്ന് വാങ്ങി.

ഗായത്രി എന്റെ നെറ്റിയിൽ ചന്ദന കുറി ഒക്കെ

💬 Comments

View all comments