Chapter Title : വളഞ്ഞ വഴികൾ 2 [Trollan]
എങ്ങനെ എങ്കിലും ഇറക്കാൻ പറ.
അതേ സാധനം."
"പിടിച്ചില്ല സൈഫ് ആണ്."
"ഞാൻ പറയാം.
ഞങ്ങൾ മുതലാളി യുടെ വീട്ടിൽ ഉണ്ട് അങ്ങോട്ട് വാന്നേരെ."
ഫോൺ കട്ട് ചെയ്തു മാപ്പിളയോട്
"നത്തോലിയേ സ്റ്റേഷൻ പിടിച്ചു വെച്ചേക്കുവാ വെള്ളം കുടിച് പ്രശ്നം ഉണ്ടാക്കിയതിന്. "
മാപ്പിള ഫോൺ എടുത്തു MLA യേ ഒക്കെ വിളിച്ചു പറഞ്ഞു ഇനി സീൻ ഇല്ലാ അവനെ പറഞ്ഞു വിട്ടോള്ളും എന്ന് മാപ്പിള പറഞ്ഞു.
ജൂലിയും വന്നു അവളുടെ അമ്മ നിന്നോടത് പുറകിൽ വന്നു നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു.
ജോയി മാപ്പിള മൂന്ന് ഗ്ലാസ്സിൽ ആയി മദ്യം പങ്ക് വെച്ച്.
പട്ട ഒറ്റ വലിക്ക് കുടിച്ചു രണ്ടാമത്തെ പെഗ് ഒഴിക്കാൻ മുതലാളി യോട് പറഞ്ഞു. മുതലാളി ആണേൽ കുടിച്ചു തുടങ്ങിയെ ഉള്ള്.
"അല്ലാ നീ കുടിക്കുന്നില്ലേ അർജുൻ "
അതിനുള്ള മറുപടി പട്ട പറഞ്ഞു കൊടുത്തു.
"എന്റെ മുതലാളി. ഇവനൊന്നും അങ്ങനെ കുടിക്കില്ല. പുള്ളിക് വല്ല വിഷമം ഒക്കെ വന്നാലേ ഈ സാത്താനെ അകത്തേക്കു വീടു."
ഞാൻ ഒന്ന് ചിരിച്ചു. ഇതൊക്കെ കേട്ട് കൊണ്ട് ജൂലി അവളുടെ അമ്മയുടെ പുറകിൽ നില്കുന്നുണ്ടായിരുന്നു.
അപ്പൊ തന്നെ എലിസബത് എന്നോട് ചോദിച്ചു.
"അങ്ങനെ ഇപ്പൊ എന്ത് വിഷമം ആക്കുമോ വരുന്നേ. ഞങ്ങൾ ഒക്കെ രണ്ട് അടിച്ചിട്ടേ വല്ല പണിക്കും ഇറങ്ങു ധൈര്യം കിട്ടാൻ. നീ വിഷമം മാറ്റാനോ."
ഞാൻ ഒന്ന് ചിരിച്ചിട്ട്. ആ മദ്യ ബോട്ടിൽ എടുത്തു നോക്കിട്ട് പറഞ്ഞു.
"ചില സമയങ്ങളിൽ ഇവനെഉള്ള് എനിക്ക് ആശുവസം തരാൻ ."
അതിലേക് നോക്കി കൊണ്ട് ഇരുന്നപ്പോഴേക്കും നത്തോലി എത്തി. അവൻ വന്നവഴി തന്നെ എന്റെ കൈയിൽ നിന്ന് കുപ്പി വാങ്ങി ഒരു കവിൾ കുടിച്ചു ടച്ചിങ്‌സ് ആയി ചിക്കനും.
ഞാൻ ഇതൊകെ കണ്ടു മിച്ചറിലെ കടല വാരി തിന്ന്.അതൊക്കെ നോക്കി കൊണ്ട് ഒന്നും മിണ്ടാതെ ജൂലി അവിടെ നിന്ന് അവളുടെ മുറിയിലേക് പോയി.
(അരമണിക്കൂർ മുൻപ് )
മുതലാളി യുടെ രണ്ടാം നിലയിലെ മുറിയിൽ ബുക്കുകൾ വായിച്ചു കൊണ്ട് ഇരിക്കുകയിരുന്നു ജൂലി.
പെട്ടന്ന് ആയിരുന്നു വീട്ടിലേക് ഇരൻബി കയറി വരുന്ന ലോറിയെ തന്റെ രണ്ടാം നിലയിലെ റൂമിലെ ജനലിൽ കൂടെ കാണുന്നത്. അച്ഛൻ വഴികാട്ടി കൊടുക്കുന്നതും പറന്ബിലേക് പഞ്ഞു കയറി. വണ്ടിയിൽ നിന്ന് ഇറങ്ങി മരം കെട്ടി വെച്ചിരുന്ന ത്തിൽ നിന്ന് അഴിക്കുകയും മരതടിയെ നിലത്തേക് ഇടുന്നതും. അതേ സ്പീഡിൽ കൊണ്ട്
💬 Comments
View all comments