0%

Chapter Title : വളഞ്ഞ വഴികൾ 2 [Trollan]

Author : Trollan Read All Parts 1481

സോളടറിലേക് ചാരി ഞങ്ങൾ ഒരുമിച്ച് ആ കടൽ തീരത്തിൽ കൂടെ നടന്ന് ഒരു കല്ലിൽ പോയി ഇരുന്നു.

അപ്പോഴേക്കും ചേച്ചിയുടെ വിളി എത്തി. ഞങ്ങൾ ഇവിടെ അടുത്ത് ബീച്ചിൽ വന്നേക്കുവാ ഇപ്പൊ തന്നെ എത്തിയേകം എന്ന് പറഞ്ഞു.

"ഏട്ടാ..."

"എന്താണ് രേഖകുട്ടി."

"ഇന്ന് രാത്രി ഞാൻ ഏട്ടന്റെ കൂടെ കിടന്നോട്ടെ. ചേച്ചിയുടെ കൂടെ കിടന്നു ബോർ അടിച്ചു."

ഞാൻ ചിരിച്ചിട്ട്.

"എന്ത് പറ്റി."

"ഹോസ്റ്റലിൽ കിടന്നു മടുത്തു. ഏട്ടന്റെ കൂടെ കിടക്കാൻ എങ്ങനെ എങ്കിലും വന്നാൽ രാത്രി ഏട്ടൻ ജോലിക്ക് പോകുവല്ലേ അപ്പൊ ചേച്ചിയുടെ കൂടെ അല്ലെ കിടക്കുന്നെ . എന്നങ്കിലും ഈ രേഖകുട്ടി ടെ ഒപ്പം കിടന്നിട്ട് ഉണ്ടോ?"

അവൾ മുഖം താഴ്ത്തി.

കാര്യം ഉണ്ടായിരുന്നു. ആ മാസങ്ങളിൽ എങ്ങനെ എങ്കിലും ജീവിതം പച്ച പിടിക്കാൻ വേണ്ടി ഉള്ള ഓട്ടത്തിൽ ആയിരുന്നില്ലേ.

"കിടന്നിട്ട് ഉണ്ടല്ലോ ചെറുപ്പത്തിൽ."

"അതല്ല. ഞാൻ വളർന്നാ ശേഷം."

"നീ ചേച്ചിയുടെ കൂടെ കിടന്നാൽ മതി."

അവൾക് വിഷമം ആയി എന്ന് തോന്നുന്നു.

ഞാൻ അവളുടെ ഇടുപ്പിൽ ചേർത്തു പിടിച്ചിട്ട് എന്റെ അടുത്തേക് ചേർത്ത് അവളുടെ മുഖം ഉയർത്തി അവളോട് പറഞ്ഞു.

"ഇന്ന് എന്റെ രേഖ കുട്ടി എന്റെ കൂടെ കിടന്നോ."

അവൾക് സന്തോഷം ആയി. പിന്നെ ചേച്ചി വേഗം വരണം എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവളെയും കൊണ്ട് വീട്ടിലേക് വിട്ടു.

വീട്ടിൽ ചേന്നതും ചേച്ചിയും അവളുടെ ഒരു കെട്ടിപിടിതം ആയിരുന്നു.

"ഞാൻ പോയി ബൈക്ക് കൊണ്ട് കൊടുത്തിട്ട് വരാം ഏട്ടത്തി."

എന്ന് പറഞ്ഞു ബൈക്ക് തിരിച്ചപ്പോൾ.

"ഏട്ടാ ഇതേപോലെ ഒരു ബൈക്ക് നമുക്കും വാങ്ങിയല്ലോ. ചേച്ചിയുടെ അഭിപ്രായം എന്താ."

രേഖയുടെ ചോദ്യം ആയിരുന്നു.

"അതേടാ അജു. ഒരെണ്ണം വാങ്ങിക്ക് എനിക്ക് ആണേലും നിന്റെ പുറകിൽ ഇരുന്നു കവലയിൽ പോയി സാധനങ്ങൾ വാങ്ങിക്കൊണ്ടു വരല്ലോ. നടന്ന് നടന്ന് മടുക്കുവാ."

"അതേ ഏട്ടാ ചേച്ചി പറഞ്ഞത് ശെരിയാ."

"നോക്കടോ."

എന്ന് പറഞ്ഞു ഞാൻ വണ്ടി കൊണ്ട് പോയി കൊടുത്തിട്ട് തിരിച്ചു നടന്ന് വരികയായിരുന്നു. ഒരു കനൽ റോഡ് കൂടെ ഒരു കിലോമീറ്റർ നടന്നശേഷം ഒരു റബ്ബർ തോട്ടത്തിന്റെ ഇടയിൽ കൂടെ ഉള്ളിൽ ആണ് ഞങ്ങളുടെ വീട്. ഞങ്ങളുടെ മാത്രം അല്ലാ രണ്ട് കുടുംബം കൂടി ഉണ്ട്. എന്റെ വീടിനോട് ചേർന്ന് അങ്ങനെ വീടുകൾ ഇല്ലാ കുറച്ച് മാറി ഒരു വീട് ഞങ്ങളുടെ സ്ഥലത്തോട് ചേർന്ന് തന്നെ ഉണ്ട്.

💬 Comments

View all comments