0%

Chapter Title : വളഞ്ഞ വഴികൾ 20 [Trollan]

Author : Trollan Read All Parts 625

വളഞ്ഞ വഴികൾ 20

Valanja Vazhikal Part 20 | Author : Trollan | Previous Part


"ഹലോ അജു...

ഇച്ചായന് നെജ് വേദന.... ഞങ്ങൾ ഹോസ്പിറ്റൽ ആണ്.... ഡാ..

കൂട്ടിന് ആരും ഇല്ലടാ..

വരോടാ."

ഞാൻ ഞെട്ടി പോയി മുതലാളി ക്.

"ആ ദേ ഞങ്ങൾ വരാം ടെൻഷൻ അടിക്കല്ലേ.."

ഞാൻ അപ്പൊ തന്നെ ഫോൺ എടുത്തു പട്ടായെ വിളിച്ചു അവനും ഞെട്ടി.

അവൻ ബൈക്ക് കൊണ്ട് വരാം എന്ന് പറഞ്ഞു എന്നെ വിളിക്കാൻ.

ഞാൻ വേഗം ചെന്ന് ദീപുനോട് പറഞ്ഞു.

അവൾ ഒരു വിഷമത്തോടെ പോയിട്ട് വരാൻ പറഞ്ഞു.

ഞാൻ പുറത്തേക് ഇറങ്ങുമ്പോൾ അവളുടെ മുഖത്തെ വിഷമം എനിക്ക് അറിയാം കഴിഞ്ഞു.

അപ്പോഴേക്കും അവൻ വന്നു അവന്റെ ബൈക്കിൽ കയറി മുതലാളിയേ അഡ്മിറ്റ് ആക്കിയ ഹോസ്പിറ്റലേലക് വിട്ടു.

ബൈക്കിന്റെ പുറകിൽ ഇരിക്കുന്ന എനിക്ക് ദീപുന്റെ അവസ്ഥ കണ്ടിട്ട് എന്തോപോലെ തോന്നുന്നു.

അവൾ...

അവള്ക്ക് എന്നെ പിരിഞ്ഞു ഇരിക്കാൻ കഴിയില്ലേ...

ഞാൻ ഇപ്പൊ എന്ത് ചെയ്യും....

അവളോട് എല്ലാം പറഞ്ഞല്ലോ..

വേണ്ടാ അത്‌ കേട്ടാൽ ചിലപ്പോൾ ഞാൻ താങ്ങിയപോലെ താങ്ങി എന്ന് വരില്ല.

ചേട്ടൻ എന്ന് പറഞ്ഞാൽ അത്രക്കും ഇഷ്ടം മായി നടന്ന ആൾ അല്ലെ.

അതൊരു ആക്‌സിഡന്റ് അല്ലാ ഒരു കുട്ടാ കൊല്ല ആണെന്ന് അറിഞ്ഞാൽ.

വേണ്ടാ അജു നീ ഇത്‌ ഇപ്പൊ പറയരുത്...

നീ കരുതാൻ ആയിട്ടേ.

അവരോട് പറയാൻ പാടുള്ളു.

എന്ന് എന്റെ മനസ്സ് പറഞ്ഞു.

ഈ യാത്ര നീ നിർത്തുക... അവരെ നീ തനിച് ഇടരുത്... അത്‌ നിനക് പലതും നഷ്ടപെടുത്തും എന്നൊക്കെ എന്റെ മനസ്സ് പറഞ്ഞു.

അങ്ങനെ എന്റെ മനസ്സ് പറഞ്ഞു കൊണ്ട് ഇരുന്നു.

ഹോസ്പിറ്റൽ എത്തി....

അവിടെ എലിസബത് ഞങ്ങളെ കണ്ടതോടെ അങ്ങോട്ട് വന്ന്.

"എന്ത് പറ്റി..."

എലിസബ് പറഞ്ഞു.

"അത്‌ ഫുഡ്‌ ഒക്കെ കഴിച്ചു കിടന്നത് പെട്ടെന്ന് നെഞ്ച് വേദന വന്ന്...

ഞാൻ വേഗം തന്നെ ഹോസ്പിറ്റൽ കൊണ്ട് വന്ന്.

ഡോക്ടർ ഒന്നും പറഞ്ഞില്ല ഇത്‌ വരെ."

അതൊക്കെ എലിസ്മ്പത് പറയുമ്പോളും തന്റെ ആരും അല്ലാ അകത്തു icu കിടക്കുന്നെ എന്നാ മട്ടിൽ ആണ് പറയുന്നേ. അത്‌ എനിക്ക് അറിയാം അത്രയും ദ്രോഹം ആ ദ്രോഹി എലിസബത്തിന്റെ കുടുമ്പത്തോടും മറ്റുള്ളവരോടും ചെയുന്നത് കണ്ടിട്ട് ഉണ്ട് ആ പാവം.

എന്നോട് പലപ്പോഴും നീ തന്നെ നിന്നെ നോക്കിക്കോളണം എന്ന് വാനിങ്

💬 Comments

View all comments