0%

Chapter Title : വളഞ്ഞ വഴികൾ 23 [Trollan]

Author : Trollan Read All Parts 675

പറഞ്ഞു കൊടുക്കുന്നെ.. എന്റെ കുരുത്ത കേട് വല്ലതും ആണോ ഏട്ടാ ഇവൾ പറഞ്ഞേ."

"നിന്നെ ഡിവോഴ്സ് ചെയ്ത് എന്നെ കെട്ടിക്കോ എന്നാ അവൾ പറഞ്ഞേ."

"ആണോടി...

ദേ... എന്റെ ഏട്ടനെ മാത്രം ഞാൻ ആർക്കും അങ്ങനെ കൊടുക്കില്ല..

പിന്നെ മിസ്റ്റർ എന്നെ വല്ല ഡിവോഴ്സ് ചെയ്യാൻ ആണേ പ്ലാൻ എങ്കിൽ നേരത്തെ പറയണം."

"അതെന്നാ നേരത്തെ പറഞ്ഞിട്ട്??"

"വേറെ ഒന്നും അല്ലാ ഇയാളെയും കൊന്നിട്ട് ഞാനും ചാകും.

സ്വർഗത്തിലാണെങ്കിലും നരകത്തിലാണെങ്കിലും നിന്റെ കൂടെ ഈ ഞാൻ ഉണ്ടാക്കും."

"അപ്പൊ ജൂലി മോളെ ഞാൻ ഡിവോഴ്സ് ചെയ്യുന്നില്ല. ഞാൻ നരകവും സ്വർഗവും എന്റെ രേഖയുടെ ഒപ്പം ഇങ്ങനെ കെട്ടിപിടിച്ചു ആസ്വദിച്ചു അങ്ങ് പോകും."

"നിന്റെ ഏട്ടനെ എനിക്ക് ഒന്നും വേണ്ടാ.. ഇവനെകൾ ഗ്ലാമർ ഉള്ള പയ്യൻസ് ഉണ്ട് മോളെ."

"ഓ... എന്റെ ഏട്ടന് എന്താടി കുറവ്..

നല്ല പോകാം ഇല്ലേ, മുടി ഇല്ലേ, താടി ഇല്ലേ. ബുദ്ധി.... സോറി ഏട്ടാ അത്‌ എനിക്ക് അറിയില്ല.

ഒന്നില്ലേലും ഞങ്ങൾ മൂന്നു പെണ്ണുങ്ങളെയും നന്നായി നോക്കുന്നുണ്ടല്ലോ."

"നീ ആക്കിയത് അല്ലേടി."

അവൾ ചിരിച്ചു എന്റെ മെത്തേക് ചാരി കിടന്നു.

അപ്പൊ തന്നെ ജൂലി "എന്നാ ഞാൻ പോകുവാ മാമി വിളിക്കും.

പിന്നെ ഈ ലോകത്ത് ഇവനെ പോലെഒരുത്തവനെ കിട്ടാൻ വലിയ മല്ലാ.

നിന്നെ കേട്ടുന്നതിന് മുന്നേ ഞാൻ ഇവനെ കണ്ടിരുന്നേൽ ആർക്കും ഞാൻ കൊടുക്കില്ലായിരുന്നു."

"അയ്യോ പിണങ്ങല്ലേ ജൂലി..

വേണേൽ ഏട്ടന്റെ അസിസ്റ്റന്റ് വൈഫ് ആയി ഒരു തസ്തിക നിനക്ക് തരാം.

വേണോ ജൂലി... ആലോചിച്ചിട്ട് എന്നോട് പറഞ്ഞാൽ മതി."

"നീ എന്താടി പറയുന്നേ..."

അവൾ എന്റെ വാ പൊതി.

"ആലോചിച്ചു പറഞ്ഞാൽ മതി."

ജൂലി ആലോചിച്ചു കൊണ്ട് അവളുടെ ഡിയോ സ്റ്റാർട്ട്‌ ആക്കി പോയി.

"നീ എന്താടി പറയുന്നേ...

എന്നെ വിൽക്കുക ആണോ??"

"ആര് ഞനോ..

ഏട്ടാ അവള്ക്ക് ഏട്ടനെ വലിയ ഇഷ്ടം ആണ് അത്‌ അവൾ എന്നോട് പറഞ്ഞിട്ട് ഉണ്ട്.

ഒരു പക്ഷേ ഞാൻ ഏട്ടന്റെ ജീവിതത്തിലേക്കു കടന്ന് വന്നിരുന്നില്ലേ അവൾ ഏട്ടനെ സ്വന്തം ആക്കിയേനെ എന്നൊക്കെ എന്റെ അടുത്ത്

💬 Comments

View all comments