0%

Chapter Title : വളഞ്ഞ വഴികൾ 24 [Trollan]

Author : Trollan Read All Parts 399

എല്ലാവരും കല്യാണ വിശേഷം ഒക്കെ ചോദിച്ചു കൊണ്ട് ഇരുന്നു എന്റെ അടുത്ത്.

അപ്പോഴേക്കും രണ്ടാളും ഡ്രസ്സ്‌ മാറി വന്നു.

അത്‌ കണ്ടു ഞാൻ.

"എന്ത് പറ്റി ഡ്രസ്സ്‌ എല്ലാം ഉടുത്തു മടുത്തോ രണ്ടാളും."

"യേ "

രേഖ ആയിരുന്നു പറഞ്ഞേ.

ഞാൻ പയ്യെ ചിരിച്ചു.

ജൂലി അപ്പൊ തന്നെ.

"മാമി ഇന്ന് ഞാൻ ഇവരുടെ കൂടയാ..."

"ഹാം "

എലിസബത് എന്നോട് പറഞ്ഞു.

"എടാ എന്നെ ഒന്ന് വീട്ടിൽ ഒന്ന് ഡ്രോപ്പ് ചെയ്."

"ഹാം.

ദീപ്‌തി ഞാൻ കൊണ്ട് വിട്ടേച് വരാം..

നിങ്ങൾ ഉള്ളിൽ കയറി കതക് അടച്ചോ.

വന്ന് കഴിയുമ്പോൾ വിളികാം."

"ശെരി."

ഞാനും എലിസബതും കാറിൽ മടങ്ങി.

പോകുന്ന വഴി എലിസബത് എന്നോട് പറഞ്ഞു.

"അജു..

നിനക്ക് അറിയാല്ലോ എന്റെ ജീവിതം...

എനിക്ക് രണ്ട് പെണ്മക്കൾ ആണ് ജൂലി യും പിന്നെ മരിയയും.

രണ്ടിനും സന്തോഷം, സ്നേഹം എന്താണെന്നു പോലും അറിയില്ല.

ജൂലി അവളെ സ്നേഹിച്ചവർ എല്ലാം അവളുടെ കൈയിലെ പണം കണ്ടിട്ട് ആകാം.

എന്നാൽ ഇപ്പൊ അവൾ എറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെയാ.

എന്തുകൊണ്ട് എന്ന് ചോദികുമ്പോൾ അതിനുള്ള ഉത്തരം അവൾ എനിക്ക് തന്നിട്ട് ഇല്ലാ. ശെരിക്കും പറഞ്ഞാൽ ഉത്തരം അറിയില്ല എന്നായിരിക്കും.

പക്ഷേ അവള്ക്ക് നിങ്ങളുടെ കൂടെ ജീവിക്കണം എന്നായി.

അതും നിന്റെ കൂടെ."

അപ്പോഴേക്കും വണ്ടി മുതലാളി യുടെ വീടിന്റെ ഗൈറ്റ് എത്തി ആയിരുന്നു.

ഞാൻ ഇറങ്ങി ഗൈറ്റ് തുറന്നു വണ്ടി ഉള്ളിൽ കയറ്റി ഇട്ട്.

വണ്ടിയിൽ നിന്ന് ഇറങ്ങി എലിസബത് തുടർന്നു.

"നിന്നെ പോലെ ഒരു ആണിനെ കിട്ടുന്നത് എന്റെ മോൾക് ഒരു ആശുവസം ആണെന്ന് എനിക്ക് അറിയാം.

എന്താണ് നിന്റെ അഭിപ്രായം പറയടാ."

"ജൂലി...

ആദ്യം കണ്ടപ്പോൾ ജാഡ കാരി ആണെന്ന് കരുതിയത്."

"എന്റെ മോൾ അങ്ങനെ ഒന്നുല്ലടാ... അങ്ങനെ ആയി പോയത് ആണ്... പിന്നെ നീന്റെ കൂടെ ബാംഗ്ലൂർ പോയതോടെ ആ പെണ്ണ് കൂൾ ആയത്..

എന്താണ് നീ വല്ലതും കലക്കി കൊടുത്തോ."

എന്ന് പറഞ്ഞു ചിരിച്ചു.

"യേ..

അവളുടെ മണ്ടയിൽ കയറിയാ മുള്ള് ഞാൻ അങ്ങ്

💬 Comments

View all comments