വളഞ്ഞ വഴികൾ 32 [Trollan]
📝 Ongoing
👁 248088 views ❤ 360 likes 💬 23 comments
വളഞ്ഞ വഴികൾ 32 Valanja Vazhikal Part 32 | Author : Trollan | Previous Part
ഭർത്താവ് ചാത്തതിന്റ ആഘോഷത്തിന് ആയിരുന്നു എന്നെ വിളിച്ചേ. എന്ന് എനിക്ക് ഊഹിക്കം ആയിരുന്നു.
പിന്നെ ഒന്നും നോക്കി ഇല്ലാ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ആ ബൂസ്റ്റ് ടാബ്ലലേറ്റ് ഞാൻ പോക്കറ്റിൽ വെച്ചു.
ഞാൻ റെഡി ആയി ഇറങ്ങാൻ നേരം ദീപ്തിയോടും രേഖയോടും പറഞ്ഞു. ഇന്ന് ഞാൻ വരില്ല നാളെ വരാം എന്ന്.
പിന്നെ ഒന്നും നോക്കി ഇല്ലാ ബൈക്ക് എടുത്തു കൊണ്ട് എലിസബത് ന്റെ അടുത്തേക് വിട്ട്.
രേഖയോടും ദീപുനോടും പറഞ്ഞത് ബിസിനസ് ന്റെ കാര്യം ആയത് കൊണ്ട് ഒരാളും ആയി ചർച്ചക്ക് പോകുവാണെന്നു ആണ് പറഞ്ഞേ.
ഞാൻ പുതുതായി തുടങ്ങിയ എന്റെ ബിസ്നസ് ബിൽഡിംഗ് ഒന്ന് പോയി കുറച്ച് നേരം ഇരുന്നു. വലിയ ബിൽഡിംഗ് ഒന്നും അല്ല രണ്ട് കാടമുറി അത്ര ഉള്ള്.
പക്ഷെ അതൊന്നു അല്ലായിരുന്നു എന്റെ സാമ്രാജ്യം.
ബിനാമി പേരിൽ ഒരുപാട് ലോറികൾ ഒക്കെ വാങ്ങി കൂട്ടി കഴിഞ്ഞിരുന്നു. പാട്ട ജയിലിൽ മോചിതനായ ശേഷം അവൻ എന്റെ അടുത് വന്നില്ല. അവൻ എല്ലാം ക്രോട്ധികാരികുക ആയിരുന്നു.
കാരണം അവനു എനിക്കും ജയിലിൽ നിന്ന് ഒരുപാട് ഒറ്റ ചങ്ങാതിമാരെ കിട്ടി കഴിഞ്ഞിരുന്നു. എല്ലാവരും ചതികപ്പെട്ടവരും ഇപ്പോഴത്തെ ഭരണ സമൂഹത്തിൽ നിന്ന് അവഗണിക്ക പെട്ടവരും.
ഓരോ ദിവസം തോറും ഞങ്ങൾ വലുതായി കൊണ്ട് ഇരുന്നു എന്നു വേണേൽ പറയാം. അംഗബലം ഒക്കെ കൂട്ടികൊണ്ട് ഇരുന്നു. എല്ലാം നേരായവഴികൾ അല്ലായിരുന്നു വളഞ്ഞ വഴികൾ.
കള്ളകടത്തും,
💬 Comments
View all comments