Chapter Title : വളഞ്ഞ വഴികൾ 34 [Trollan]
കയറിയേകുന്നെ. ഒരു കളി പാട്ടം."
"ആഹാ.
വന്നു വന്നു ഇപ്പൊ എന്റെ നിയന്ത്രണം നിന്റെ കൈയിൽ അയാലേ."
"പിന്നല്ലാതെ...
ഇനി ലോകം പെണ്ണുങ്ങളുടെ കൈയിൽ ആണ് മിസ്റ്റർ... അപ്പൊ നിന്നെ യും ഞങ്ങൾ ഈ കൈയിൽ ആക്കി പിടികൂടാ... ഇച്ചായ."
"അതെ എന്റെ പെണിനു ഒരു ആശ ഉണ്ടായിട്ട് ഉണ്ട്.... അവൾക് അമ്മ ആകാൻ."
അത് കേട്ടത്തോടെ ജൂലിക്ക് സന്തോഷം ആയി എന്റെ മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു.
"അതെ.... അവളുടെ അതെ ആശ ഈ പാവം പെണ്ണിന് കൂടെ ഉണ്ടെങ്കിൽ."
ഞാൻ വണ്ടി സൈഡ് ഒതുക്കി നിർത്തിട്ടു.
"അല്ല ഞാൻ ആലോചിക്കുക ആയിരുന്നു.... രേഖകും ഗായത്രി കും നിനക്കും ഒരേ ടൈം...
ഈ പെണ്ണുങ്ങൾ എന്താ ദൈവമേ ഇങ്ങനെ.
എല്ലാത്തിനും ഒരേ സമയം ഇങ്ങനെ ചിന്തിക്കാൻ കൊടുക്കുന്നെ."
ജൂലി ചിരിച്ചിട്ട്.
അവൾ ഇരുന്നു ഉടത് നിന്ന് എന്നെ കെട്ടിപിടിച്ചു ഒരു ഉമ്മാ തന്നിട്ട് എന്റെ മുഖത്ത് നോക്കി പറഞ്ഞു.
"ഡാ നിനക്ക് അറിയുമോ.... ഒരു പെണ്ണ്ന് അവൻ ഉത്തന്മാൻ ആണെന്ന് തോന്നുമ്പോൾ ആണ്. ഇതുപോലുള്ള ഇളകങ്ങൾ ഒക്കെ ഉണ്ടാകുന്നെ. നമ്മൾ പ്രകൃതി നിയമങ്ങൾ എപ്പോഴും അനുസരിക്കണം.
ആ ഇഷ്ടം അവളുടെ മനസിൽ... ഇവനെ പോലും ഒരു കുരുപ്പിനെ ജന്മം നൽകാൻ തുടിച്ചു തുടങ്ങും. അത് പ്രേകടം ആകുകയും ചെയ്യും."
"രേഖ പറഞ്ഞപോലെ നീ ഒരുപാട് പുസ്തകം വായിച്ചു കിറുങ്ങി നടക്കുന്നവൾ ആണെന്ന് പറഞ്ഞപോളും ഞാൻ കരുതി ഇല്ലാ നീ ഇത്രക്കും വലിയവൾ ആണെന്ന്.
ഞാൻ കരുതിയത് നീ വെറും പൊട്ടി ആണെന്നാ."
"ഡാ..."
അവൾ വേദനിപ്പിക്കാതെ എന്നെ ഇടിച്ചിട്ട് എന്റെ കൈ കെട്ടിപിടിച്ചു കാറിന്റെ പുറത്തേക് നോക്കി കൊണ്ട് പറഞ്ഞു.
"പോടീ ആയ്യിരുന്നു... അല്ല പൊട്ടി ആക്കികൊണ്ട് കൊണ്ട് ഇരുന്നു.... പക്ഷെ നിന്നെ എനിക്ക് എന്റെ ദൈവം കൊണ്ട് തന്നതാടോ... ഈ പൊട്ടിക്ക് കുറച്ച് വിവരം കിട്ടാൻ നീയേ ഉണ്ടായിരുന്നു."
എനിക്ക് മനസിൽ ആയില്ലേലും ഞാൻ അത് പ്രേകടിപ്പിച്ചില്ല. കാരണം ഇവളും ആയി ഒരു സംസാരം തുടങ്ങിയാൽ അങ്ങ് നിർത്തി ല്ല.
ഞാൻ അവളുടെ മണ്ടക്ക് ഒരു ചെറിയ
💬 Comments
View all comments