വളഞ്ഞ വഴികൾ 35 [Trollan]
വളഞ്ഞ വഴികൾ 35
Valanja Vazhikal Part 35 | Author : Trollan | Previous Part
പിന്നെ ഞങ്ങൾ കെട്ടിപിടിച്ചു കിടന്നു.
അവൾ എന്റെ നെഞ്ചിൽ തല ചാച്ചു കിടന്നു. എന്നെ കെട്ടിപിടിച്ചു.
"ജൂലി...നീ ഉറങ്ങിയോ?"
"എന്നാ ഇച്ചായാ."
"നമ്മുടെ ഗായത്രിക്ക് ഇപ്പോഴും മുലപ്പാൽ വന്നു കൊണ്ട് ഇരിക്കുക..
എന്തെങ്കിലും പ്രശ്നം ആകുമോ അവൾക്."
"ഗായത്രി ചേച്ചി എന്നോട് ആണ് ആദ്യം പറഞ്ഞെ..ഈ കാര്യം...
കുഞ്ഞിന് അധികം കൊടുക്കണ്ട പിഴിഞ്ഞ് കളയാൻ ആണ് ഞാൻ പറഞ്ഞെ.
എന്നെ പഠിപ്പിക്കുന്ന ടീച്ചർസ് ന്റെ അടുത്ത് ചോദിച്ചപ്പോൾ. അന്ന് ചേച്ചിക്ക് പാൽ വരാൻ ഇൻജെക്ഷൻ എടുത്തില്ലേ.. അതാണ് കാരണം. അതിന്റെ എഫക്ട് ആണ്. ഒരു അറു മാസം കഴിയുമ്പോഴേക്കും ഒക്കെ ആയിക്കോളും.
അതുവരെ പിഴിഞ്ഞ് കളയണം.
ഇല്ലേ നമുക്ക് കുടിക്കാന്നെ..
ദീപ്‌തി ചേച്ചി ഉള്ളത് കൊണ്ട് അവളെ തീറ്റിപ്പിച്ചു തീറ്റിപ്പിച്ചു പരിവം ആക്കി എടുത്തോളും.
എനിക്ക് മൂന്നു കിലോയാ കൂട്ടിയെ... എല്ലാം നിന്റെ ദീപ്പു പെണ്ണ് ഉണ്ടാക്കി തരുന്ന ഫുഡ് കഴിച്ച."
ഞാൻ ചിരിച്ചിട്ട്.
"അവൾ അങ്ങനെ ആടോ.....
താൻ തിന്നില്ലേലും മറ്റുള്ളവരെ തീറ്റിച്ചിട്ടേ അടങ്ങു.
പാവം ആടോ...
ഒരു പേടി തോണ്ടി."
ജൂലി എങ്ങി നോക്കിട്ട്.
"ദീപ്‌തി ചേച്ചിയോ?"
"അതെ.
നിങ്ങളുടെ മുമ്പിൽ ആൾ ആകാൻ ഉള്ള ഒരു ഇത്.
പക്ഷെ അവളെ നന്നായി എനിക്ക് അറിയാം.
രാത്രി നിന്റെ അപ്പൻ പറയുന്ന ജോലിക്ക് പോകുമ്പോൾ. എന്റെ വിളിക്ക് വേണ്ടി എപ്പോഴും കാത്തിരിക്കും. ഏത് പാതിരാത്രി വിളിച്ചാലും വിളിക്കുന്ന താമസം അവൾ ഫോൺ എടുത്തിരുന്നു.
💬 Comments
View all comments