Chapter Title : വളഞ്ഞ വഴികൾ 37 [Trollan]
ഉണ്ട് അവർക്ക് ആണേൽ ഈ പെണിന്റെ ഒക്കെ മണം കിട്ടിയാൽ പിന്നെ രുചിച് നോക്കാതെ വിടില്ലന്നെ...
ദേ ഇപ്പൊ തന്നെ ചോര ഒലിച്ചു കൊണ്ടു ഇരിക്കുന്ന ഇവളെ കണ്ടു വെള്ളം ഇറക്കുവാ ഇവന്മാർ."
ഞാൻ ഞെട്ടി പോയി...
"ഡേയ്.....
അവളെ ഒന്നും ചെയ്യല്ലേ.... നിങ്ങൾക് എന്നെ മതില്ലേ... ദേ വരുന്നു."
"എന്നാലും ഇവളെ സമ്മതിക്കണം എത്ര എടുത്തു പെരുമാറിട്ടും ഒരു അക്ഷരം പോലും പറഞ്ഞില്ല....
പക്ഷേ എന്ത് ചെയ്യാൻ.
യുവർ ടൈം സ്റ്റാർട്ട് നൗ."
ഞാൻ ഹോസ്പിറ്റൽ നിന്ന് ഓടി ലൈഫ് കയറി.. പിന്നെ വേഗത്തിൽ എലിസബത്തിന്റെ അടുത്തേക്ക്...
ഫോൺ എടുത്തു പട്ടായെ വിളിച്ചു..
"റെഡ് "
എന്ന് പറഞ്ഞു ഫോൺ വെച്ചു.
ഞാൻ 25മിനിറ്റ് ഉള്ളിൽ എലിയായുടെ വീട്ടിൽ എത്തി...
മുറ്റത്തു നാലഞ്ചു ഗുണ്ടകൾ പ്രൊജറയിലും ഇന്നവോയിലും എന്നെ നോക്കികൊണ്ട് നില്കുന്നു..
മുറ്റത് നാല് വണ്ടിയും കിടക്കുന്നുണ്ട്...
ഞാൻ ഉള്ളിലേക്കു കയറി ചെന്നപ്പോൾ എനിക്ക് കണി എന്നോളണം ചോര ഒലിച്ചു കൊണ്ടു ഇരിക്കുന്ന എലിയായേ ആണ് അവർ അവളെ ശെരിക്കും ഉപദ്രവിച്ചു എന്ന് എനിക്ക് മനസിലായി.
ഞാൻ അവളുടെ അടുത്തേക് ഓടി എങ്കിലും...
ശക്തമായ ഒരു അടി എന്റെ കഴുത്തിന്റെ ചെവിയുടെ ഇടയിൽ കിട്ടിയതോടെ ഞാൻ തളർന്നു വീണു എന്റെ ബോധം നഷ്ടമായി.
(തുടരും )
നിങ്ങളുടെ കമന്റ് എഴുതുക.
കഥ ഇച്ചിരി സ്പീഡ് കൂട്ടിട്ട് ഉണ്ട്....
എന്നാലേ കുറച്ച് ആളുകളെ ഇറക്കാൻ കഴിയും.
സെക്സ് പാർട്സ് കുറവ് ആണെന്ന് അറിയാം ഈ ഭാഗത്തു..
ഇനി ആക്ഷൻസ് ഉം വില്ലേനിസവും കഴിഞ്ഞിട്ട് ഉണ്ടാകുള്ളൂ... ഇടക്ക് ചെറിയ സാമ്പിൾ കാണും.
അപ്പൊ ശെരി.
കമന്റ് മറക്കാതെ ഇടണേ.
താങ്ക് യു.
💬 Comments
View all comments