0%

Chapter Title : വളഞ്ഞ വഴികൾ 38 [Trollan]

Author : Trollan Read All Parts 493

വളഞ്ഞ വഴികൾ 38

Valanja Vazhikal Part 38 | Author : Trollan | Previous Part


ഞാൻ അവളുടെ അടുത്തേക് ഓടി എങ്കിലും...

ശക്തമായ ഒരു അടി എന്റെ കഴുത്തിന്റെ ചെവിയുടെ ഇടയിൽ കിട്ടിയതോടെ ഞാൻ തളർന്നു വീണു എന്റെ ബോധം നഷ്ടമായി.

കുറച്ച് പേരുടെ ശബ്ദം കേട്ട് കൊണ്ടു ആണ് ഞാൻ എഴുന്നേക്കുന്നെ...

എന്റെ തല ഉയർത്താൻ നോക്കുമ്പോൾ ഒക്കെ പിൻ കഴുത്തിനു വേദന വരുന്നു ഉണ്ടായിരുന്നു.

അവന്റെ ഒപ്പം വന്ന ഗുണ്ടകളുടെ അട്ടഹാസവും കളിയാക്കലും ആയ്യിരുന്നു അവിടെ മുഴുവനും കേട്ട് കൊണ്ടു ഇരുന്നേ

എലിയയെ അവർ ശല്യം ചെയുന്നും ഉണ്ട്.

അവൾ എന്നെക്കാൾ പറ്റൂല്ല എന്ന് എനിക്ക് മനസിലായി... കാരണം അവളുടെ മുക്കിൽ നിന്നും ചുണ്ടിൽ നിന്നും എല്ലാം ചോര ഒലിച്ചു വന്നിരിക്കുന്നു എനിക്ക് മനസിലായി.

ആരോ അവളുടെ തലമുടിയിൽ പിടിച്ചു വലിച്ചു പറയുന്നത് ഞാൻ കേട്ടു.

നീ രണ്ട് ആണുങ്ങളുടെ സുഖം അല്ലെ അറിഞ്ഞിട്ട് ഉള്ളു ഞങ്ങളും ഒന്ന് സുഖിക്കട്ടെടി എന്ന്....

അതിന്റെ മറുപടി അവൾ അവന്റെ കൈയിൽ കിട്ടിയ ഭാഗം കടിച് പറിക്കക്കുക ആയിരുന്നു ചെയ്തേ..

അവളുടെ കൈകൾ ഇപ്പോഴും ചെയറിൽ ബന്ധിച്ചിരിക്കുക ആയിരുന്നു.....

അതിന്റെ ദേഷ്യം അവളുടെ മുഖത്തേക്ക് തുര തുര എന്ന് അടി ആയിരുന്നു...

ഞാൻ കാണു തുറന്നു എന്ന് മനസിലാക്കിയ ഒരുതവൻ ആരെയോ വിളിക്കുന്നത് കേട്ട്....

ഒരു അമ്പത് വയസ്സ് പ്രായം ഒക്കെ തോന്നിക്കുന്ന ഒരാൾ എന്റെ മുന്നിൽ കസേര കൊണ്ടു വന്നു ഇട്ടേച് ഇരുന്നിട്ട് പറയാൻ തുടങ്ങി.

"അർജുൻ....

അച്ഛൻ അമ്മ ചേട്ടൻ...

💬 Comments

View all comments