0%

Chapter Title : വളഞ്ഞ വഴികൾ 38 [Trollan]

Author : Trollan Read All Parts 325

വന്നിരുന്ന എസ്കോർട് വണ്ടി ലോറിയുടെ പിന്നിൽ ഇടിക്കുകയും അതിന്റെ പുറകിൽ വന്ന ടോറസ് ഹെവി ലോഡ് കരിങ്കൽ കൊണ്ടു വന്നതും ഇടിച്ചു കയറി എസ്കോർട് കാറിനെ പൂർണമായും ചാളക്കി കൂട്ടി മുന്നിലത്തേതിന്റെ പുറകിൽ കയറ്റി. ഇതേപോലെ അതിന്റെ പുറകിൽ വന്ന ബാക്കി മൂന്നും ഗുണ്ടകളുടെ വണ്ടിക്കും ഇതേ ഗതി ആയിരുന്നു.

ആ ഇടി കണ്ടതോടെ മനസിൽ ആയി അതിന്റെ ഉള്ളിൽ ഒരുത്തവനും ജീവിച്ചിരിക്കില്ല എന്ന്.

13പേര് ആ സ്പോട്ടിൽ തീർന്നു എന്ന് ഉറപ്പായിരുന്നു.

അപ്പോഴേക്കും ആ കാഴ്ചാ മറച്ചു കൊണ്ടു അടുത്ത ടോർസ് ടിപ്പേർ പിന്നിൽ വന്നു രണ്ടാം ഉഴത്തിനു വേണ്ടി കാത്തിരുന്നു.

പെട്ടെന്ന് മുന്നിലെ ലോറിയുടെ സ്പീഡ് കുറച്ച് പുറകു വശം ഇന്നോവയിൽ ഇടിപിച്ചു.. പുറകിലെ ടോറസ് പിന്നിൽ നിന്നും.

വണ്ടി അവിടെ നിന്ന്.

അപ്പോഴേക്കും ലോറിയിൽ നിന്ന് എന്റെ ആളുകൾ ചാടി ഇറങ്ങി കാറിന്റെ ഗ്ലാസ് തല്ലി പൊളിച്ചു. നാല് ഗുണ്ടകൾ പിന്നെ വണ്ടി ഓടിച്ചു കൊണ്ടു ഇരുന്നവരെയും അപ്പൊ തന്നെ വെടി വെച്ച് കൊന്ന്.. മറ്റവനെ കാറിൽ നിന്ന് വലിച്ചു റോഡിൽ ഇട്ട് എന്റെ മറുപടിക്ക് വേണ്ടി കാത്തിരുന്നു.

അവനെ ഹോൾഡ് ചെയ്യാൻ പറഞ്ഞു.

അപ്പൊ തന്നെ ഞങ്ങളുടെ അടുത്ത് പുതിയ ബെൻസ് കാർ വന്നു നിന്ന് എലിയയെ ഞാൻ അതിലേക് ഇരുത്തി ഞാനും കൂടെ കയറി അവൾ എന്റെ മടിയിലേക് കിടന്നു പോയി.

അവൾ അൻകോഷിൻസ് ആയി. അനക്കം ഇല്ലാതെ ആയി. ഞാൻ പട്ടയോടെ വേഗം ഹോസ്പിറ്റൽ ലേക്ക് വിടാൻ പറഞ്ഞു.

അവൻ വണ്ടി എടുത്തു ഞങ്ങളുടെ ഹോസ്പിറ്റലികേക് വിട്ടു.

പിന്നിലേക്ക് നോക്കിയ ഞാൻ. അവനെ കയും കാലും കെട്ടി വേറെ വണ്ടിയിൽ ഇട്ട് പോകുന്നതും ആ ഇന്നോവ യെ ലോറിയിൽ വന്ന ഹിറ്റാച്ചി ലോറിയിൽ തന്നെ ഇരുന്നു കൊണ്ടു ഇന്നോവ കറിനെ തൂകി എടുത്തു ടോറസ് ലോറിയിൽ ഇട്ട്.. ആ സ്ഥലംക്ലീൻ ആക്കി അവർ.

ഞാൻ എലിയയെ തലോടി കൊണ്ടു ഇരുന്നു. അവൾക് പൾസ് ഉള്ളത് കൊണ്ടു ഞാൻ പേടിച്ചില്ല.

ഹോസ്പിറ്റൽ എത്തി വേഗം കേസുലിറ്റി കയറ്റി.

ജൂലി ഓടി വന്നു എന്റെ കോലം കണ്ടു അവൾ കരഞ്ഞു പോയി.

അടുത്തേക് വന്നെങ്കിലും... എനിക്ക് ഒന്നും പറ്റി ഇല്ലാ എലിസബത്.

അവൾ വേഗം തന്നെ കോർഡിനേറ്റ് ചെയ്തു.

ഞാൻ അവിടെ വെളിയിൽ കിടന്ന ബെഞ്ചിൽ ഇരുന്നു കണ്ണ് അടച്ചു.

പാട്ട അടുത്ത് വന്നിരുന്നേലും അവൻ

💬 Comments

View all comments