0%

Chapter Title : വളഞ്ഞ വഴികൾ 39 [Trollan]

Author : Trollan Read All Parts 497

ഉണ്ടേലും അതൊന്നും എലിയ മൈൻഡ് ചെയ്യുന്നില്ല.

"അജു നിന്നെ വേദനിപ്പിച്ചോടാ."

അപ്പൊ തന്നെ ജൂലി ഇറക് കയറി...

"മതി മതി....

രണ്ടാളും വേഗം സ്ഥലം വിട്ടേ..."

"എങ്ങോട്."

ഞാൻ എലിയയെയും കൂട്ടി വെളിയിലെക് നടന്നു.

"എലിയ..

ഈ രൂപത്തിൽ നമ്മളെ കണ്ടാൽ പലർക്കും വിഷമം തോന്നില്ലേ... ഒരു ആഴ്ച നമ്മൾ മാത്രം.. ഉള്ള ഒരിടത്തേക്."

അപ്പോഴേക്കും ഹോസ്പിറ്റൽ ന്റെ ഫ്രണ്ടിൽ കാർ വന്നു നിന്ന് എന്റെ പുതിയ ബെൻസ് കാർ.

ജൂലി അമ്മക് ഉള്ള ഡ്രസ്സ്‌ ഒക്കെ അപ്പോഴേക്കും ഓഡർ ചെയ്തു വാങ്ങി ഇരുന്നു അതെല്ലാം അവിടത്തെ സ്റ്റാഫ് വണ്ടിയുടെ ഡികിയിൽ വെച്ച്.

പിന്നെ ജൂലി അവളുടെ മാമിയെ ഫ്രണ്ടിൽ കയറ്റി ഇരുത്തിയ ശേഷം പറഞ്ഞു.

"മേൽ അധികം അനക്കണ്ടാട്ടോ."

"ഉം"

എന്ന് എലിയ തല ആട്ടി. എന്നിട്ട് എന്റെ നേരെ നോക്കി ഒന്ന് ചിരിച്ചു.

പിന്നെ എന്റെ അടുത്ത് വന്നിട്ട്.

"ഞാൻ എപ്പോഴും വിളിക്കുട്ടോ."

"ഞാനും. ഫോൺ എടുത്തോകോളണം എല്ലാവരും.

ഗായത്രി."

അവൾ അടുത്തേക് വന്നു.

"പേടിക്കണ്ട. പരമാവധി ഹോസ്പിറ്റൽ തന്നെ സ്റ്റേ ചെയ്യാൻ നോക്ക്. ദീപ്തി പെണ്ണിനോട് ഞാൻ ഒരു ടൂർ പോയേക്കുവാ എന്ന് പറഞ്ഞേരെ."

"ആം ഏട്ടാ."

എന്നിട്ട് അവൾ എന്നെ കെട്ടിപിടിച്ചു. ഒരു കിസും തന്നു കവിളിൽ.

പിന്നെ ഞാൻ വണ്ടി എടുത്തു.

പണ്ട് മരിയയെ ഒളിപ്പിച്ചു താമസിച്ച സ്ഥലത്തേക്ക് ആയിരുന്നു ഞങ്ങൾ പോകുന്നെ.

അവിടെ ആണേൽ ഒരു സുഖമാ.

പട്ടയോട് ജൂലിയുടെ കൂടെ കാണണം എന്ന് പറഞ്ഞു.

അവൻ ഹോസ്പിറ്റൽ പരിസരത്തു തന്നെ ഉണ്ടാകും എന്ന് ഉറപ്പ് പറഞ്ഞു.

ശെരിക്കും പറഞ്ഞാൽ അവിടെ ഞാൻ ഒരു ചക്രവ്യൂഹം സൃഷ്ടിച്ചു എന്ന് വേണേൽ പറയാം... അത് താണ്ടി വന്നു എന്നെ യും അല്ല എന്റെ പെണ്ണുങ്ങളെ തൊടാൻ കഴിയില്ല എന്ന് എനിക്ക് ഉറച്ച വിശ്വസം ഉണ്ടായിരുന്നു.

അവിടത്തെ പോലിസ് സ്റ്റേഷനിൽ നിൽക്കുന്ന കോൺസ്റ്റബിൾ മുതൽ ആ നാട്ടിലെ റോട്ടിൽ കൂടെ ഓടുന്ന പ്രൈവറ്റ് ബസ് ഡ്രൈവർ തൊട്ട് ഓട്ടോ ഡ്രൈവർനമർ വരെ ഞങ്ങൾ ആളുകൾ ഉണ്ടായിരുന്നു.

അതും അല്ല എന്തിനും തയാർ ആയി നിൽക്കുന്ന ഞങ്ങളുടെ ടിപ്പേർ ഡ്രൈവർനമർ... അങ്ങനെ അങ്ങനെ..

ഇത്രയും ശക്തമായി വളരാൻ കാരണം ഒന്നേ ഉണ്ടായിരുന്നുള്ളു ഞങ്ങൾക് പണം...

ഈ പണം കാരണം ചതിക്കാ പെട്ടവർ ആയിരുന്നു എന്റെ കൂടെ ഉള്ള തുറുപ്പു ചിട്ടുകൾ അവർ തന്നെ പണം കൊണ്ടു എല്ലാം

💬 Comments

View all comments