Chapter Title : വളഞ്ഞ വഴികൾ 39 [Trollan]
കവിളിൽ അവളുടെ ചുണ്ടിലെ മുറിവിൽ പയ്യെ കൈ വെച്ച് അവളെ നോക്കാതെ പറഞ്ഞു.
"എന്റെ പെണ്ണിനെ ഒരു മുറിവ് ഉണ്ടാക്കിയാലും... എന്റെ പെണ്ണിനെ തോട്ടെങ്കിൽ...
അവനെ പിന്നെ ഞാൻ വെച്ചേക്കില്ല...
നിന്നെ തോട്ടെങ്കിൽ അത് എന്നോട് ഉള്ള വെല്ലുവിളി തന്നെയാ..
അതും അല്ല ഇയാൾ തന്നെ.. പറഞ്ഞിട്ട് ഇല്ലേ...
ആരാ എന്താണെന്ന് കാണിച്ചാൽ... ഇനി ഒരു ആക്രമണം അടുത്ത് എങ്ങാനും ഉണ്ടാകാതെ ഇരിക്കുള്ളു."
"അജു..
വേണ്ടടാ...
എല്ലാം നമുക്ക് ഉപേക്ഷിക്കടാ...
(കുറച്ച് നേരം മിണ്ടാതെ നിന്ന ശേഷം എലിയ തുടർന്നു )
നിന്നെ വേദനിപ്പിച്ചവരെ മാത്രം...
അത് കഴിഞ്ഞു വേണ്ടടാ...
കൂടുതൽ അയാൽ അമൃദ്ധവും വിഷം ആകും."
അവളുടെ സംസാരം ഇപ്പൊ എന്നെ പ്രോട്ക്ട് ചെയ്യാൻ ആണെന്ന് എനിക്ക് മനസിലായി.
ഞാൻ എലിയെ മെത്തേക്ക് ചേർത്ത് പിടിച്ചിട്ട്.
"മുന്നേ മുന്നേ ആളെയും നേരിട്ട ശേഷം നീ പറഞ്ഞപോലെ... നിന്റെ മോൾ പറഞ്ഞപോലെ... എല്ലാം നിർത്തി ഇരിക്കും ഈ അജു.
പക്ഷേ... ആക്രമണം ആണേൽ ഞാൻ ബുദ്ധനും ഗാന്ധിയും അല്ല എന്ന് കൂടെ ഓർക്കണം തിരിച്ചു ആക്രമിക്കും."
അവൾ എന്നെ കെട്ടിപിടിച്ചു ഉമ്മാ തന്നിട്ട്... ബാഗിൽ കൊണ്ടു വന്ന ഡ്രസ്സ് എടുക്കാൻ പോയി.
അപ്പൊ തന്നെഞാൻ.
"എലിസബത് തെ...
സത്യം പറയാലോടി... നീ രണ്ട് പെറ്റത് ആണെന്ന് ഉം...
എന്റെ അത്രേ പ്രായം ഉള്ള ഒരു മകളും ഉണ്ടെന്ന് പറയാതെ ഇല്ലാ."
എലിയ അവളുടെ ബാഗിൽ തുണി തപ്പ് നിർത്തി എന്റെ നേരെ ഇടുപ്പിൽ കൈ വെച്ച് കൊണ്ടു നോക്കി നിന്ന്.
ഞാൻ ആണേൽ സംസാരം തുടർന്നു.
"എന്താണ് മോളെ ഈ യവനം ഇങ്ങനെ നിലനിൽക്കാൻ ഉള്ള കാരണം... ഈ അജു കൂടെ അറിയട്ടെ."
അവൾ ചിരിച്ചിട്ട്.
എന്റെ അടുത്തേക് വന്നിട്ട് എന്നെ ബെഡിലേക് തള്ളി ഇട്ടു.
ഞാൻ ഫ്രീ ഫൾ ആയി ബെഡിൽ വീണു.
അവൾ എന്റെ ഇടുപ്പിൽ കയറി വട്ടം ഇരുന്നു എന്റെ നേരെ നോക്കി പറഞ്ഞു.
"ഇങ്ങനത്തെ ചുള്ളൻ ചെറുക്കന്മാർക് ഇഷ്ടം തോന്നുമ്പോൾ കാക്കയെയും കണ്ടാൽ കരിനാകപ്പൂർ പോലെ തോന്നിക്കും."
ഞാൻ അപ്പൊ തന്നെ അവളുടെ
💬 Comments
View all comments