Chapter Title : വളഞ്ഞ വഴികൾ 40 [Trollan]
ഒരേ പത്രത്തിൽ നിന്ന്..."
"സത്യം പറഞ്ഞോ.. എലിയ...
നിനക്ക് എന്നോട് എപ്പോ തൊട്ട് പ്രേമം തുടങ്ങിയതാ...
നിന്റെ പെണ്ണ് ജൂലി എന്നോട് പറഞ്ഞു... മമ്മിക്ക് വലിയ ആധി ആയിരുന്നു നീ പാപ പറഞ്ഞപോലെ കള്ള ലോഡ് കൊണ്ടു പോകുമ്പോൾ...
പാപ ഒറ്റുവാണേൽ അപ്പൊ തന്നെ നിന്നെ വിളിച്ചു അറിയിക്കാൻ മമ്മി ഉറങ്ങാതെ പപ്പയുടെ റൂമിന്റെ അടുത്ത് മൊബൈലും പിടിച്ചു കൊണ്ടു ബുക്ക് വായിച്ചോണ്ട് ഇരിക്കുകയും.. തിരിച്ചു ലോറി മില്ലിൽ വന്നു പാട്ട വണ്ടിയുടെ താക്കോൽ പുലർച്ചെ വന്നു കൊടുകുമ്പോഴാണ് മമ്മി ഉറങ്ങാൻ പോകുന്നെ എന്നൊക്കെ എന്നോട് പറഞ്ഞാലോ...
ആദ്യം അവൾ അങ്ങനെ ചിന്തിച്ചില്ല... പക്ഷേ വീട്ടിൽ വന്നു നിന്ന് ഓളും പെണ്ണല്ലേ പയ്യെ പയ്യെ കത്തി..
അവസാനം മോൾക് മനസിലാക്കി കൊടുത്തില്ലേ.. മമ്മി എല്ലാം എനിക്ക് കൊടുത്തു എന്ന്..
ജീവൻ വെച്ച് കളിചിച്ചത് ഒക്കെ അവൾ അറിഞ്ഞുട്ടോ."
"അജു...
സത്യം പറയാല്ലോ... ഞാൻ ആഗ്രഹിച്ച ഒരു നിമിഷങ്ങൾ ആണ് ഈ പോയിക്കൊണ്ട് ഇരിക്കുന്നെ..."
പിന്നെ ഞങ്ങൾ പത്രം ഒക്കെ ക്ലീൻ ചെയ്തു കിടക്കാൻ പോയി..
എനിക്ക് ആണേൽ തണുത്തു വിറക്കുക ആയിരുന്നു.
"എന്താ അജു നിന്റെ തണുപ്പ് ഇതുവരെ പോയി ഇല്ലേ."
"ഏയ്..."
"ഇനി ഇപ്പൊ കിടക്കുവല്ലേ ഞാൻ ചൂട് ആക്കി തന്നോളം."
പിന്നെ ആ സിംഗിൾ ബെഡിൽ ഞങ്ങൾ കിടന്നു. ഒരു മെഴുകുതിരി ഞങ്ങൾ കത്തിച്ചു വെച്ചിട്ട് ലേറ്റ് ഓഫ് ആക്കാൻ ചെന്നത്തോടെ ലേറ്റ് പോയി.
"ഓ അപ്പൊ ആന ഇറങ്ങിട്ട് ഉണ്ട്."
"എ..."
"ആന ഇറങ്ങിയാൽ കറന്റ് ഓഫ് ആകും.. ഇല്ലേ ഫോറസ്ററ് ഡിപ്പാർട്മെന്റ് പണിയ."
ജനലിൽ കൂടെ നോക്കിയപ്പോൾ മഴയും പെയ്യുന്നുണ്ട്..
അവൾ ജനൽ ഒക്കെ അടച്ചു പിന്നെ മുടി ഒക്കെ അഴിച് ഇട്ട ശേഷം ഉള്ളിൽ ഇട്ടതെല്ലാം അഴിച്ചു എടുത്ത ശേഷം ഒൺലി നൈറ്റി മാത്രം ആയി ബെഡിൽ ഒരു ലുങ്കി ഉടുത്തു കൊണ്ടു ഇരുന്ന എന്റെ കൂടെ എന്റെ മുകളിൽ കയറി കെട്ടിപിടിച്ചു കിടന്നു..
ഒപ്പം ഒരു പുതപ്പും കൊണ്ടു മൂടി.
അപ്പോഴാണ് എന്റെ ശരീരം ഒന്ന് ചൂട് കയറിയത് തന്നെ.
"അവൾ എന്നെ കെട്ടിപിടിച്ചു എന്റെ ചങ്കിൽ തല ചാച്ചു കിടന്നിട്ട് പറഞ്ഞു.
"അജുവേ...
ഇന്ന് ഞാൻ ഇങ്ങനെ കിടന്നു ഉറങ്ങാൻ പോകുവാ...
നാളെ പള്ളിയിൽ പോകാൻ ഉള്ളതല്ലേ.
ഇന്ന് ഞാൻ നിന്നെ ഇങ്ങനെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങും."
"അതിന് എന്താ..
ഞാനും
💬 Comments
View all comments