0%

Chapter Title : വളഞ്ഞ വഴികൾ 41 [Trollan]

Author : Trollan Read All Parts 520

ഇല്ലാതെ ആയി.

എലിയ ആയിരുന്നു ആ മുറിവ് ഉണങ്ങാൻ ഉള്ള മരുന്നു ഒക്കെ തേച് തന്നെ.

ഇപ്പൊ ഒറ്റ നോട്ടത്തിൽ ഒന്നും കാണാതെ ഇല്ലാ ആ മുറിവ്.

ഹെയർ അതിനെ കാണാതെ ഒളിപ്പിച്ചു.

അങ്ങനെ ആ നാട്ടിൽ നിന്ന് മടങ്ങാൻ സമയം ആയി കഴിഞ്ഞിരിക്കുന്നു.

എല്ലാം അടച്ചു അവൾ ആ വീടിനോട് യാത്ര പറഞ്ഞു.

കാറിൽ കയറി.

പള്ളിയിൽ ചെന്ന് പള്ളിയിൽ അച്ഛന് താക്കോൽ കൊടുത്തു.

പോകുവാ എന്ന് പറഞ്ഞു.

മകൾ ആയി വീണ്ടും വരണം എന്ന് പറഞ്ഞപ്പോൾ എലിയ എന്റെ നേരെ ഒരു ദയനീയമായി ഒന്ന് നോക്കി.

അത് കണ്ടു ഞാൻ പറഞ്ഞു.

തീർച്ചയായും വരും എന്ന് പറഞ്ഞു ഞാൻ അവരോട് യാത്ര പറഞ്ഞു ഇറങ്ങി.

എലിയയ്ക്ക് വിഷമം ആണ്.

ഇനി എന്ന് നിന്നെ കിട്ടും എന്ന് ആയി അവളുടെ വിഷമം.

അതിന് ഉള്ള ഉത്തരം ഞാൻ അവളോട് പറഞ്ഞു.

ഞാൻ വരും കാരണം നീയും എന്റെ പെണ്ണ് അല്ലെ.

അത് പറഞ്ഞപ്പോൾ ആണ് എലിയ എന്നോട് പറഞ്ഞെ.

"നീ നാല് ആൾ കൂടുന്നപോലെ നിന്റെ പെണ്ണ് രേഖയെ കല്യാണം കഴിച്ചേ പറ്റു എന്ന് നിന്റെയും അവളുടെ കല്യാണം രെജിസ്റ്റർ ചെയ്തേ പറ്റു.

ഇല്ലേ നിനക്ക് എന്തേലും പറ്റിയാൽ അവൾ ഒറ്റക്ക് ആയി പോകും. അവൾ ഉണ്ടേൽ നിന്റെ പെണ്ണുളും സുരക്ഷിതം ആയിരിക്കും ഫൈനഷ്യലി.

ഞാൻ ജൂലിയോടെ പറഞ്ഞിരുന്നു അവൾ പ്ലാൻ ചെയ്തോളും.

പിന്നെ ഗായത്രി, ജൂലി, മരിയ... ഇവരെ നീ എവിടേലും കൊണ്ട് പോയി രെജിസ്റ്റർ ചെയ്താൽ മതി."

"അപ്പൊ ദീപ്തി?"

"അവളെ നീ ഇപ്പൊ ഡിസ്റ്റർബ് ചെയ്യണ്ട.

അവൾ നിന്റെ തന്നെയാ.

ചേട്ടൻ അവളെ കല്യാണം കഴിഞ്ഞു രെജിസ്റ്റർ ചെയ്തില്ലേ.

ചേട്ടന്റെ മരണ ശേഷം അവൾ നിന്റെ കുടുംബത്തിന്റെ ഒരു ഭാഗം ആണ് അതായത് നിന്റെയും.

ആരും ചോദ്യം ഉയർത്തില്ല."

എലിയ പറയുന്നത് എല്ലാം ഞാൻ കേട്ട് വണ്ടി ഓടിച്ചു.

"നിന്നെ അനോഷിച്ചു ഒരു പാട തന്നെയാ എന്റെ വീട്ടിൽ കയറിയത്....

അങ്ങനെ വരണം എങ്കിൽ മുകളിൽ നിൽക്കുന്ന ആൾ നിസാരം എന്ന് ഊഹിക്കാൻ

💬 Comments

View all comments