Chapter Title : വളഞ്ഞ വഴികൾ 41 [Trollan]
പേടിക്കുക തന്നെ ചെയ്യണം."
ഞാൻ സ്റ്റീററിംഗ് ൽ തല ചാച്ചു വെച്ച് കിടന്നു.
എലിയ വിരൽ കടിച്ചു കൊണ്ട് പുറത്തേക് നോക്കി ആലോചിച്ചു കൊണ്ട് ഇരുന്നു.
പെട്ടന്ന് എന്തോ തോന്നി എന്നെ വിളിച്ചിട്ട്..
"അജു..."
ഞാൻ എഴുന്നേറ്റു.
"അജു... ക്രിസ്റ്റിന യെ തട്ടിക്കൊണ്ടു വരണ്ടാ പകരം ജോർജിനെ തീർക്... സൈലന്റ് ആയി.
അപ്പൊ ജോർജ് ആയി ബന്ധം ഉള്ള ദീപക് ന്ന് എന്തായാലും വരണ്ടി വരും...
ആ സമയം...
കാത്തിരിക്കുക..
തീർക്കാൻ ഉള്ളത് എല്ലാം തീർത്തു പറഞ്ഞയച്ചേരെ."
അപ്പൊ തന്നെ പട്ടായെ വിളിച്ചു കാര്യം പറഞ്ഞു.
അവൻ ജോർജിന്റെ കാര്യം ഇപ്പൊ തന്നെ ശെരി ആക്കിക്കോളാം എന്ന് പറഞ്ഞു ഫോൺ വെച്ച്.
ഞാൻ എലിയയെ നോക്കിട്ട്..
"എന്നെ അങ്ങയുടെ ശിക്ഷൻ ആയ്യി കൂടെ നിർത്താമോ...
എന്താ കാഞ്ഞ ബുദ്ധി...
ഇതാണെന്ന് തോന്നുന്നു മുതലാളി ഒന്നിനെ തന്നെ വെച്ചോണ്ട് ഇരുന്നത്."
"ച്ചി പോടാ...
അയാൾക് ചിലതിൽ കഴിവ് ഇല്ലാതെ പോയില്ലേ."
എന്ന് പറഞ്ഞു ചിരിച്ചു അവൾ.
"അതെന്താ."
"ഓ.... ആറു പേരെ വെച്ചോണ്ട് ഇരിക്കുന്ന നിന്റെ കഴിവ് ഇല്ലാതെ പോയി.
ഈ പ്രാവശ്യം എനിക്ക് വയറ്റിൽ പിടിക്കും എന്നൊരു കോൺഫിഡൻസ് ഉണ്ട്...
ആ മാതിരി ആയിരുന്നല്ലോ എന്നെ പണിതു കൊണ്ട് ഇരുന്നേ."
ഞാൻ ചിരിച്ചിട്ട്.
"അതെ കുട്ടി ഉണ്ടായാൽ എന്ത് ചെയ്യും?"
"ജൂലിടെ കൈയിൽ ഏല്പിക്കും നിന്റെ ഇച്ചായന്റെ കുട്ടിയ എടുത്തോ എന്ന് പറഞ്."
"അപ്പൊ ഇയാൾക്കു എന്താ പണി.."
"ഞാൻ നിന്റെ കൂടെ നെക്സ്റ്റ് കുട്ടിക്ക് വേണ്ടി ട്രൈ ചെയ്യും."
എന്ന് പറഞ്ഞു എന്റെ മെത്തേക്ക് ചാരി കിടന്നു അവൾ.
ഞാൻ വണ്ടി എടുത്തു ഓടിച്ചു.
പിന്നെ അവളുടെ വീട്ടിൽ എത്തി ഡോർ ഒക്കെ തുറന്നു.
ആകെ അലോക്കോല്ലാം ആയി കിടക്കുവല്ലോ.
ക്ലീൻ ചെയ്തു ശെരി ആകണം എന്ന് പറഞ്ഞു അവൾ വീട് തുറന്ന് ഉള്ളിലേക്കു കയറി പോയി.
ഞാനും അവളുടെ കൂടെ പോയി.
"അജു..
ഇനി എങ്ങോട്ടാ... ജൂലിയുടെ അടുത്തേക്ക് ആണോ?"
"അല്ല വീട്ടിലേക്ക.....
ദീപ്തി വീട്ടിൽ ഒറ്റക്ക് ആണ്...
രണ്ട് മൂന്നു ആഴ്ച ആയി അവളുടെ
💬 Comments
View all comments