0%

Chapter Title : വളഞ്ഞ വഴികൾ 41 [Trollan]

Author : Trollan Read All Parts 524

എന്ന് വെച്ചാണ്."

അവൾ കാറിന്റെ ഉള്ളിൽ ഒക്കെ കയറി ഇരുന്നു നോക്കുവായിരുന്നു.

ഞാൻ അവളുടെ അശ്ചാരമായ പെരുമാറ്റം കണ്ട് അത്ഭുതം ആയി തോന്നി.

ഇതുവരെ കാണാത്ത, കയറാൻ പറ്റുന്നു പോലും തോന്നില്ലാത്ത ഒരു കാറിൽ കയറി ഇരിക്കുന്ന അവളെ കണ്ട് എനിക്ക് സന്തോഷം ആണ് വന്നേ.

"എടി... കുഞ്ഞു എന്ത്യേ?"

"കുഞ്ഞിനെ ഇപ്പൊ ഉറക്കിയത് ഉള്ള്. അവൻ ഹാളിൽ നിലത്ത് കിടക്കുന്നുണ്ട്."

"നീ പോയി റെഡി ആയി വാ നമുക്ക് ഒന്ന് ചുറ്റി കറങ്ങിട്ട് വരാം ഇതിൽ."

"ആം.."

എന്നെങ്കിലും പറഞ്ഞെങ്കിലും പിന്നെ അവരും വന്നിട്ട് പോകാം എന്ന് അവൾ പറഞ്ഞു നിർത്തി.

പക്ഷേ ഞാൻ വിട്ടില്ല. പോയി കുഞ്ഞിനെ എടുത്തു കൊണ്ട് വന്നു അവളുടെ കൈയിൽ കൊടുത്തു കാർ എടുത്തു ചുമ്മാ പുറമേ ചുറ്റി കറങ്ങി. അവൾ ആണേൽ ഒരു നൈറ്റി ആണ് ഇട്ടേക്കുന്നെ.

വീട്ടിലേക്കുള്ള കുറച്ച് സാധനകളും വാങ്ങി തിരിച്ചു പോന്നോണ്ട് ഇരുന്നപ്പോൾ അവളോട് പറഞ്ഞു ഞാൻ.

"ദീപ്പു... നീ ഇപ്പോഴും ആ പഴയ ദീപ്തി തന്നെ ആയി ഇരികുവല്ലോ... ദേ വീട്ടിലെ തലമൂത്ത പെണ്ണ് ആണ് നീ. അതിന്റെ പവർ കളയാതെ നോക്കിക്കോളണം."

അവൾ ചിരിച്ചു കൊണ്ട് എന്റെ കൈയിലേക് ചരികൊണ്ട് ഇരുന്നു ചോദിച്ചു.

"ഇങ്ങനെ ഉണ്ടായിരുന്നു ജൂലിയുടെ അമ്മയും ആയി ഉള്ള സർക്കിട്ട്."

"പൊളിച്ചു അടിക്കുക ആയിരുന്നില്ലേ.

ഒരു ദിവസം പോലും ഞങ്ങൾ വെറുതെ ഇരുന്നില്ല. പല രീതികളും എലിസബത് പഠിപ്പിച്ചു തന്നിട്ട് ഉണ്ട് ട്ടോ."

"ആഹാ..

എന്നാലേ അത് എനിക്കുടെ പഠിപ്പിച്ചു തരണം കേട്ടോ."

"അതല്ലേ നേരത്തെ ഇങ് പൊന്നേ."

കാർ ഉള്ളിൽ കയറ്റി ഇട്ട ശേഷം ഞങ്ങൾ വീട്ടിലേക് കയറി.

"നീ അറിഞ്ഞില്ലേ നമ്മുടെ രേഖകും ജൂലിക്കും വിശേഷം ആയത്...

ദേ ഇനി അവരെ ബുദ്ധിമുട്ടിക്കാതെ അടക്കി ഇരിക്കേണ്ട ചുമതല നിനക്ക് ആണ്.

രേഖക് പിന്നെ ക്ലാസ്സ്‌ കഴിഞ്ഞാൽ അവൾ അടങ്ങി വീട്ടിൽ ഇരുന്നോളും.

പക്ഷെ ഈ ജൂലി ഇപ്പൊ അവൾക് ഉറക്കം ഒന്നും ഇല്ലാ ഏട്ടാ... എന്താണെന്ന് അറിയില്ല.

പണ്ടൊക്കെ ചിരിച്ചു കുത്തടി നടന്ന പെണ്ണ് ആണ്. ഇപ്പൊ

💬 Comments

View all comments