0%

Chapter Title : വളഞ്ഞ വഴികൾ 42 [Trollan]

Author : Trollan Read All Parts 661

വളഞ്ഞ വഴികൾ 42

Valanja Vazhikal Part 42 | Author : Trollan | Previous Part


രേഖ ആദ്യമേ വന്നു കെട്ടിപിടിച്ചു...

"ഏട്ടാ... ഞാൻ അമ്മ ആകാൻ പോകുവാ...

ദേ എന്റെ വയറ്റിൽ ഒരു അജു ഏട്ടന്റെ കുരുപ്പ് വളരാൻ പോകുവാ."

എല്ലാവർക്കും രേഖയുടെ സന്തോഷം അത്ഭുതം ആയി തോന്നി.

കാർ പാർക്ക്‌ ചെയ്തു വന്ന ജൂലിയും എന്റെ അടുത്തേക് ഓടി വന്നു. എന്നിട്ട് അവിടെ നിന്ന് രേഖയുടെ ഊഴം മാറാൻ വേണ്ടി.

പക്ഷേ ഞാൻ വിട്ടില്ല രണ്ടിനെയും ചേർത്ത് അങ്ങ് പിടിച്ചു.

ജൂലിക്ക് നാണം ആയിരുന്നു.

ഇത്രയും നാൾ എന്റെ ഒപ്പം കുതു വിളയാടി കൊണ്ട് ഇരുന്ന പെണ്ണിന്റെ നാണം കണ്ടു ഞാൻ അത്ഭുതപെട്ടു പോയി.

ഗായത്രി ആണേൽ അവളുടെ വയറും കാണിച്ചു കൊണ്ട് ഞങ്ങളെ നോക്കി നിന്ന്.

അപ്പൊ തന്നെ ദീപ്‌തി പറഞ്ഞു.

"ഇന്നലെ വരെ തൊഴുത്തിൽ കെട്ടിയ രണ്ട് പശുക്കളെ പോലെ ചത്തു നടന്നവൾ ന്മാര.

ഗായത്രി കണ്ടോ...

എന്താ ഉത്സഹം."

"അത് അങ്ങനെ അല്ലെ ചേച്ചി വരുള്ളൂ..."

അപ്പോഴേക്കും മരിയ പർച്ചേസ് ചെയ്ത സാധനം ഒക്കെ ആയി കയറി വന്നു.

പിന്നെ ഞങ്ങൾ വർത്തമാനം പറഞ്ഞു ഇരുന്നു...

ഓരോരുത്തർ പോയി കുളിച്ചു വന്നു.

അപ്പോഴേക്കും സാന്ത്യ ആയി കഴിഞ്ഞു.

ജൂലി എന്റെ മടിയിൽ കിടന്നു ഉറങ്ങി പോയി. രേഖ ആണേൽ എന്റെ തോളിലേക് ചാരി ഇരുന്നു ഫോൺ കുത്തുന്നു.

ഗായത്രി ആണേൽ ദീപ്തിയുടെ കുഞ്ഞിന് കുറുക്ക് കൊടുത്തു കൊണ്ട് നടക്കുന്നു.

ദീപ്തി ആണേൽ മരിയയും കൂട്ടി അടുക്കളയിൽ ഓരോന്ന് പണി ആയിരുന്നു.

ഞാൻ ടീവി കണ്ടു കൊണ്ട് ഇരിക്കുന്നു.

രാത്രി ആയപോഴേക്കും ഫുഡ്‌ കഴിക്കാൻ ഇരുന്നു ഞങ്ങൾ.

പിന്നെ കിടക്കാൻ തീരുമാനിച്ചു.

ഗായത്രിയും ദീപ്തിയും ഒരേ റൂമിൽ കിടന്നപ്പോൾ.

ജൂലിയും രേഖയും ഞാനും മരിയയും ഒരേ റൂമിൽ.

രേഖ അവളുടെ കോളേജിൽ നടന്നത് പറഞ്ഞു കൊണ്ട് ഇരുന്നു.

ജൂലി എന്റെ നെഞ്ചിൽ കെട്ടിപിടിച്ചു കിടന്നു നല്ല ഉറക്കം ആയിരുന്നു.

പാവം ഞാനും മരിയയും അത് കേട്ട് കൊണ്ട് കിടക്കൽ ആയിരുന്നു.

മരിയ ആണേൽ എന്നിട്ട് എന്നിട്ട് എന്ന് പറഞ്ഞു കൊണ്ട് ഇരുന്നു.

"മാരിയെ നിന്റെ ചേച്ചിക്ക് ഇവനെ കിട്ടിയാൽ ദേ ഇങ്ങനെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി പോകും.

ഇന്നലെ വരെ കട്ടിലിൽ കിടന്നാലും ഉറക്കം വരാത്ത ജന്തു ആയിരുന്നു നിന്റെ ചേച്ചി.

ദേ

💬 Comments

View all comments